Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ് ; ഡോ. ആദിൽ, ഡോ. മുസമ്മിൽ, മൗലവി ഇർഫാൻ എന്നിവരുടെ വീടുകളിലും പരിശോധന തുടരുന്നു

വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂളിന്റെ സൂത്രധാരനാണ് മൗലവി ഇർഫാൻ എന്ന് കരുതപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 09:08 am IST
inIndia

ശ്രീനഗർ : ദൽഹി സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ജമ്മു കശ്മീരിലെത്തി. ഭീകരരുമായി ബന്ധമുള്ള ഒളിത്താവളങ്ങളിൽ രാവിലെ മുതൽ റെയ്ഡ് നടക്കുകയാണ്. ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുൽവാമയിലും എൻഐഎ സംഘങ്ങൾ എത്തിയിട്ടുണ്ട്. പുൽവാമയിലും ഷോപ്പിയാനിലും മൗലവി ഇർഫാൻ, ഡോ. മുസമ്മിൽ, ഡോ. ഉമർ, ഡോ. ആദിൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുന്നതായിട്ടാണ് റിപ്പോർട്ട്.

മൗലവി ഇർഫാൻ പ്രധാനപ്പെട്ട രഹസ്യങ്ങൾ വെളിപ്പെടുത്തിയോ ?

പുൽവാമയിലെ സാംബുരയിലുള്ള ആമിറിന്റെ വീട്ടിലും റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ജെയ്‌ഷെയുടെ വൈറ്റ് കോളർ മൊഡ്യൂളുമായും ദൽഹി ചെങ്കോട്ട സ്‌ഫോടനവുമായും ബന്ധമുള്ള വീട്ടിൽ നിന്ന് വ്യക്തമായ തെളിവുകൾക്കായി അന്വേഷണ സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. ഈ കേസിലെ പ്രധാന കണ്ണിയായി മൗലവി ഇർഫാന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. എൻഐഎ ചോദ്യം ചെയ്യലിൽ ഇയാൾ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി. അവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘങ്ങൾ ഇപ്പോൾ തെളിവുകൾ ശേഖരിക്കുന്നത്.

പ്രതികൾ കസ്റ്റഡിയിൽ

ദൽഹി സ്ഫോടന പരമ്പരയെ തുടർന്ന് ഡോ. ആദിൽ റാത്തറും മൗലവി ഇർഫാനും എൻ.ഐ.എ കസ്റ്റഡിയിലാണ്. ഡോ. മുസമ്മിൽ ഗനായ്, ആദിൽ റാത്തർ, ഷാഹിന സയീദ്, മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരെ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി ചോദ്യം ചെയ്യലുകൾക്ക് ശേഷം എൻ.ഐ.എയ്‌ക്ക് ചില സുപ്രധാന സൂചനകൾ ലഭിച്ചത്. ഇത് റെയ്ഡുകൾ നടത്താൻ സംഘങ്ങളെ പ്രേരിപ്പിച്ചു.

മൗലവി ഇർഫാൻ ആണ് സൂത്രധാരൻ

വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂളിന്റെ സൂത്രധാരനാണ് മൗലവി ഇർഫാൻ എന്ന് കരുതപ്പെടുന്നു. അധ്യാപകനായും പ്രസംഗകനായും വേഷം ധരിച്ച ഇയാൾ വിദ്യാസമ്പന്നരായ യുവാക്കളെ പ്രസംഗത്തിന്റെ മറവിൽ ബ്രെയിൻ വാഷ് ചെയ്ത് തീവ്രവാദത്തിലേക്ക് നയിച്ചു എന്നാണ് ആരോപണം.

Tags: terroristsNIA#WhiteCollarTerrorFaridabad Doctor Terrorist LinksMaulavi irfan ahmad ratherDr Umar's 'suicide bombing' video
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

India

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

Kerala

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.