Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വെട്ടില്‍; ‘ശൈലജ രാത്രിയില്‍ ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് വീട്ടിലെത്തി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 10:00 am IST
in Kerala

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സിപിഎമ്മിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധം വീണ്ടും വിവാദത്തില്‍. ജമാ അത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗത്തിന്റെ മകന്‍ ബിലാല്‍ ഇബ്‌നു അബ്ദുള്ളയുടെ സമൂഹ്യമാധ്യമ പോസ്റ്റാണ് ഇപ്പോള്‍ സൈബര്‍ ഇടത്തില്‍ ചൂടുള്ള ചര്‍ച്ചയായത്.

യുഡിഎഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ, ജമാ അത്തെ ഇസ്ലാമി ബന്ധം വീണ്ടും ചര്‍ച്ചയായിരിക്കേയാണ് സിപിഎമ്മിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധവും വീണ്ടും വാര്‍ത്തയാകുന്നത്.

‘ജമാ അത്തെ ഇസ്ലാമിക്കാരുമായി ഇലക്ഷനില്‍ സഹകരിച്ചിട്ടില്ലെന്ന് പറയുന്ന സഖാക്കളോട് ഒരിക്കല്‍ കൂടി പറയുന്നു, നിങ്ങളുടെ കമ്യൂണിസ്റ്റ് ദൈവം കെ.കെ. ശൈലജ കൂത്തുപറമ്പില്‍ മത്സരിക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ എന്റെ പിതാവിന്റെ അടുക്കല്‍, എന്റെ വീട്ടില്‍, രാത്രി ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് സാക്ഷാല്‍ കെ.കെ. ശൈലജ വരികയും വന്നവര്‍ക്ക് എന്റെ ഉമ്മയുണ്ടാക്കിയ ഓറഞ്ച് ജൂസും ഒരു പ്ലേറ്റ് നിറയെ ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൊടുത്തവനാണ് ഈ ഞാന്‍. ഉളുപ്പുണ്ടേല്‍ ആ അണ്ടിപ്പരിപ്പിന്റെ പൈസ തിരിച്ചു താ’… ഈ പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായത്.

ഇതിനെതിരേ മമ്പാട് സഖാഫി പ്രതികരിച്ചതിനും ബിലാല്‍ ഇബ്‌നു മറുപടി നല്കി. പോസ്റ്റ് സഖാവ് മമ്പാട് സഖാഫിക്ക് സഹിച്ചിട്ടില്ല. സര്‍ക്കാസ സ്വരത്തില്‍ പൈസ ചോദിച്ചതിനെ ‘കൊടുത്തത് തിരിച്ച് ചോദിക്കാന്‍ പാടില്ലെന്ന്’ ഹദീസ് ഒക്കെ ഉദ്ധരിച്ച് ടിയാന്‍ പ്രശ്‌നവത്കരിക്കുന്നുണ്ട്. വോട്ട് ചോദിച്ച് സഖാവ് സഖാഫിയുടെ സംസ്ഥാന നേതാക്കള്‍ ജമാ അത്തെ ഇസ്ലാമി സംസ്ഥാന ഓഫീസിലും കേരള മുന്‍ അമീര്‍ ടി.കെ. അബ്ദുള്ള മൗലവിയുടെ വീട്ടിലും പിന്നെ കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ ഓഫീസുകളിലും നിരങ്ങിയത് മുഴുവന്‍ സഖാക്കള്‍ ഈ ഇലക്ഷന്‍ സമയത്ത് നിഷേധിക്കുമ്പോള്‍, അതെന്താ സഖാവ് സഖാഫി കളവ് പറയാന്‍ പാടില്ലെന്ന ഹദീസ് സഖാക്കളോട് പറഞ്ഞ് കൊടുക്കാത്തതെന്നാണ് മറുപടി.

തെരഞ്ഞെടുപ്പ് സമയത്തെ പോസ്റ്റും തുടര്‍ന്നുള്ള വിവാദവും സിപിഎമ്മിന് പൊല്ലാപ്പായിട്ടുണ്ട്.

Tags: K K ShailajaCPM KeralaJamaat-e-Islami's votes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.