Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിംപിക്‌സ് 2036: സന്നദ്ധമാകാന്‍, സജ്ജമാകാന്‍ അഹമ്മദാബാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 04:27 am IST
in Sports
സര്‍ദാര്‍ വല്ലഭ് ഭായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ
നിര്‍ദിഷ്ട രൂപരേഖ

സര്‍ദാര്‍ വല്ലഭ് ഭായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍ദിഷ്ട രൂപരേഖ

അഹമ്മദാബാദ്: വിശ്വകായികമേളയായ ഒളിംപിക്‌സിനെ ഭാരതത്തിലെത്തിക്കുകയെന്ന സ്വപ്‌നം മുന്നില്‍ കണ്ടാണ് അഹമ്മദാബാദില്‍ വിപുലമായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന ആശയം ഭാരത സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. ഇതിലേക്കുള്ള ആദ്യ പടിയായി അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കി പണിതിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന പകിട്ടുമായാണ് അഹമ്മദാബാദില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം 2021 മുതല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ എന്ന പേരിലുള്ള സ്റ്റേഡിയം പുതുക്കി പണിത ശേഷം 2021 ഫെബ്രുവരിയില്‍ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വേദിയായിരുന്നു ഈ സ്റ്റേഡിയം.

അഹമ്മദാബാദിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മൊട്ടേറയിലാണ് സര്‍ദാര്‍ വല്ലഭായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉയരുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തുടങ്ങുമെന്ന് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആധുനിക കായിക ഇനങ്ങളെല്ലാം തന്നെ സംഘടിപ്പിക്കാനാകുന്ന വിധത്തിലാണ് ബൃഹത്തായ പദ്ധതിക്ക് രൂപം നല്‍കിയത്. 2036ല്‍ ഒളിംപിക്‌സ് അതിഥ്യം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അടിസ്ഥാന സൗകര്യം സംബന്ധിച്ച എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുക, സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണത്തിന് തുടക്കമിടുന്നത്. ഒരേ സമയം മൂവായിരത്തോളം താരങ്ങളെയും 250 പരിശീലകരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് നിര്‍മിക്കാന്‍ പോകുന്നത്. 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും വളരെ നേരത്തെ തന്നെ സജ്ജമാകുമെന്ന് ഉറപ്പാണ്. ഒളിംപിക്‌സ് അതിഥ്യത്തിനൊരുങ്ങുന്ന ഭാരതത്തിന്റെ സംഘാടക മികവ് തെളിയിക്കാനുള്ള അവസരമായിരിക്കും അഞ്ച് വര്‍ഷത്തിന് ശേഷം നടക്കുന്ന 19-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ്. വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അടുത്ത വര്‍ഷം ഗ്ലാസ്‌ഗോയിലാണ് നടക്കുക.

Tags: Sports complexOlympics 2036Ahmedabad to prepareget ready
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വ’ വിജ്ഞാനോത്സവം: 2036 ലെ ഒളിംപിക്‌സ് ചര്‍ച്ചചെയ്യും

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.