Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച സുപ്രീം കോടതി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ രണ്ടുഘട്ട നടപടി നിര്‍ദേശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 06:52 am IST
inKerala

ന്യൂദല്‍ഹി: മഞ്ചേരിയിലെ എളമ്പ്രയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതിന് എതിരെ നിലപാട് എടുത്ത പിണറായി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച സുപ്രീം കോടതി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ രണ്ടു ഘട്ട നടപടിയും നിര്‍ദേശിച്ചു.

ഒന്ന് എല്‍പി, യുപി സ്‌കൂളുകള്‍ ഇല്ലാത്ത മേഖലകള്‍ കണ്ടെത്തുക രണ്ട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂളോ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുക. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്‌ക്ക് എടുക്കാം, താത്ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. പക്ഷെ അത്തരം താത്ക്കാലിക ഏര്‍പ്പാടുകള്‍ അനിശ്ചതമായി തുടരരുത്. സ്ഥിരം കെട്ടിടങ്ങള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തുക. സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പറ്റുന്ന ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ സര്‍ക്കാരിന് നല്‍കണം. സ്ഥിരം നിയമനം നടക്കും വരെ വിരമിച്ച അധ്യാപകരെ നിയോഗിക്കാം, കോടതി പറഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെക്കൊണ്ടും സ്‌കൂളുകള്‍ സ്ഥാപിക്കാം. പക്ഷെ പ്രവേശനത്തില്‍ സുതാര്യതയുറപ്പാക്കണം, എല്ലാവരും തുല്യരെന്ന തത്വം പാലിക്കണം, മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. വിദ്യാഭ്യാസ നിയമം പാലിക്കണം, ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങരുത്. കോടതി നിര്‍ദേശങ്ങളുടെ പ്രയോജനം എടുക്കാന്‍ ഒരു സ്വകാര്യ വ്യക്തിയേയും അനുവദിക്കരുത്, ബെഞ്ച് വ്യക്തമാക്കി.

മഞ്ചേരി എളമ്പ്രയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതിനെതിരേ നിലപാടെടുത്ത പിണറായി സര്‍ക്കാരിന് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നൂറു ശതമാനം സാക്ഷരതയുള്ള കേരളം എന്തിനാണ് സര്‍ക്കാര്‍ വക സ്‌കൂള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത്? വിദ്യാഭ്യാസത്തിനായി പണം ചെലവിട്ടതിനാലാണ് കേരളം നൂറു ശതമാനം സാക്ഷരത നേടിയതെന്ന് ഓര്‍ക്കണം, കോടതി പറഞ്ഞു.

‘എയ്ഡഡ് സ്‌കൂള്‍ സ്ഥാപിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം തള്ളിയ സുപ്രീം കോടതി ഗവ. വിദ്യാലയം തന്നെ വേണമെന്ന കര്‍ശന നിര്‍ദേശവും നല്കി. സര്‍ക്കാര്‍ സ്‌കൂള്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ഉത്തരവ്.

എല്‍പി, യുപി സ്‌കൂളുകളില്ലാത്തയിടങ്ങളില്‍ അടിയന്തരമായി സര്‍ക്കാര്‍ തന്നെ സ്‌കൂളുകള്‍ സ്ഥാപിക്കണം. 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ നിയമ പ്രകാരം, വിദ്യാഭ്യാസത്തിനു കുട്ടികള്‍ക്ക് അവകാശമുണ്ട്‌. ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍ പറഞ്ഞും സാമ്പത്തിക പരാധീനത നിരത്തിയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കാനാകില്ല. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി, യുപി സ്‌കൂളില്ലാത്ത എളമ്പ്രയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ഇതിനെതിരേ അപ്പീല്‍ നല്കിയതിനെയും വിമര്‍ശിച്ചു.

മൂന്നു മാസത്തിനകം സ്‌കൂള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കുട്ടികള്‍ക്കു മറ്റിടങ്ങളില്‍ പോയി പഠിക്കാന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞപ്പോള്‍ അതു പരിഹാരമല്ലെന്നു കോടതി മറുപടി നല്കി. രാവിലെ വാഹനങ്ങളില്‍ കയറിപ്പോകുന്ന കുട്ടികള്‍ രാത്രിയിലാകും മടങ്ങുക, കുട്ടികള്‍ക്കു പഠിക്കാനും വിശ്രമിക്കാനും പോലും സമയം ലഭിക്കില്ല, കോടതി നിരീക്ഷിച്ചു.

എളമ്പ്രയില്‍ നാട്ടുകാര്‍ ഒരേക്കര്‍ ഭൂമി നല്കിയിട്ടും മഞ്ചേരി മുനിസിപ്പാലിറ്റി കെട്ടിടം നല്കാമെന്നു പറഞ്ഞിട്ടും സര്‍ക്കാര്‍ സ്‌കൂള്‍ തുടങ്ങുന്നില്ലെന്നു കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ്, സ്‌കൂള്‍ തുടങ്ങാന്‍ 2020ല്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Tags: Supreme CourtManjeriKerala GovermentGovernment Primary School in Elamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

India

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.