Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെഞ്ഞാറമൂട് യുഎപിഎ കേസ്: അമ്മയെ നശിപ്പിച്ചു, കുടുംബവും ഇല്ലാതാക്കി; ഐഎസില്‍ ചേരാന്‍ നിരന്തരം ബ്രെയിന്‍വാഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 05:50 am IST
in Kerala

തിരുവനന്തപുരം: ഗുരുതര വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് യുഎപിഎ കേസിലെ പരാതിക്കരാനായ 16 കാരന്‍. അമ്മയെ അന്‍സാര്‍ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതെന്നും അന്‍സാര്‍ തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും പതിനാറുകാരന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചില്‍.

‘അന്‍സാറാണ് ഐസിസ് വീഡിയോകള്‍ കാണിച്ചു തന്നത്. എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്, അമ്മയും എന്നെ സ്‌നേഹിക്കുന്നുണ്ട്. അസ്ലം കാരണം അമ്മ എന്നെ വിട്ടുപോയി. അമ്മയെ തിരികെ വേണം’ കുട്ടി പറഞ്ഞു. ‘അന്‍സാര്‍ അസ്ലമില്‍ നിന്നും സിദ്ദിഖി അസ്ലമില്‍ (അന്‍സാര്‍ അസ്ലമിന്റെ സഹോദരന്‍) നിന്നും സ്വയം സംരക്ഷിക്കാന്‍ വേണ്ടിയാകും അമ്മ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നത്. അമ്മയ്‌ക്കും അന്‍സാര്‍ അസ്ലമിനും ഇടയിലുള്ള ബന്ധം തനിക്ക് ഇഷ്ടമല്ലെന്നും അന്‍സാറും സിദ്ദിഖിയും അമ്മയെ ബ്രെയിന്‍ വാഷ് ചെയ്ത് ഭീകരവാദിയാക്കിയെന്നും 16 കാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.

അന്‍സാര്‍ നിലവില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും എന്‍ഐഎയുടെയും നിരീക്ഷണത്തിലാണ്. ഭീകര പശ്ചാത്തലമുള്ളവരാണ് അന്‍സാറും സഹോദരന്‍ സിദ്ദിഖിയും. കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് 2016 ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് സിദ്ദിഖി അസ്ലം. മൂന്ന് വര്‍ഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കനകമല ഭീകരവാദ കേസിലും ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പിതാവ് മുഹമ്മദ് അലിയുടെ മൂത്ത സഹോദരന്റെ സംരക്ഷണയിലാണ് 16 കാരന്‍. വീടിന് പോലീസ് നിരീക്ഷണമുണ്ട്. മുഹമ്മദ് അലി നിലവില്‍ യുകെയിലാണ്. അമ്മയുടെ ലാപ്‌ടോപ്പുകളില്‍ നിന്നും ഐസിസ് വീഡിയോകള്‍ കാണിച്ചതായി കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ അമ്മയുടെ വീട്ടില്‍ നിന്ന് പോലീസ് ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തിരുന്നു.

നെടുമങ്ങാട് സ്വദേശിനിയായ യുവതി കോളജില്‍ പഠിക്കുമ്പോള്‍ മുസ്ലീം യുവാവായ മുഹമ്മദ് അലിയുമായി പ്രണയത്തിലായി. ഈ ബന്ധത്തില്‍ 16 കാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളുണ്ട്. കുട്ടിയും കുടുംബവും യുകെയിലായിരുന്നു. 17 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ്, അന്‍സാര്‍ അസ്ലമിനൊപ്പം താമസം തുടങ്ങിയത്.

 

Tags: Venjaramoodu UAPA caseConstantly brainwashed to join ISISവെഞ്ഞാറമൂട് യുഎപിഎ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.