Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ധര്‍മേന്ദ്ര: ഒരു യുഗത്തിന്റെ അവസാനം- പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 08:09 am IST
in Entertainment

ധര്‍മേന്ദ്രയുടെ നിര്യാണം ഭാരതീയ ചലചിത്രലോകത്തിലെ ഒരു യുഗത്തിന്റെ അവസാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുല്യമായ അഭിനയമികവിലൂടെ ഓരോ വേഷത്തിനും ആകര്‍ഷണവും ആഴവും പകര്‍ന്ന അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അതുല്യമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം അനേകം ആളുകളുടെ ഹൃദയത്തില്‍ ഇടം നേടി. ലാളിത്യവും വിനയവും ഹൃദയസ്‌നേഹവുമൊക്കെയാണ് അദ്ദേഹത്തെ എല്ലാവരും സ്‌നേഹിക്കാന്‍ കാരണം. ഈ ദുഃഖ സമയത്ത് അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, ആരാധകര്‍ക്കും ഒപ്പം ഞാന്‍ നിലകൊള്ളുന്നു. ഓം ശാന്തി.

വലിയ നഷ്ടം: രാഷ്‌ട്രപതി

മുതിര്‍ന്ന നടനും മുന്‍ എംപിയുമായ ധര്‍മേന്ദ്രയുടെ നിര്യാണം ഭാരതീയ സിനിമകള്‍ക്ക് വലിയ നഷ്ടമാണ്. ദശാബ്ദങ്ങളോളം അദ്ദേഹത്തിന്റെ പ്രശസ്തമായ കരിയറില്‍ മറക്കാനാവാത്ത അനവധി പ്രകടനങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഭാരതീയ സിനിമയുടെ ഉന്നത വ്യക്തിത്വമെന്ന നിലയില്‍ യുവതലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനം നല്‍കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നു.

പകരം വെയ്‌ക്കാനാവാത്ത ഇതിഹാസം: അമിത് ഷാ

ആറ് ദശാബ്ദങ്ങളായി മികച്ച അഭിനയത്തിലൂടെ ഓരോരുത്തരുടേയും ഹൃദയങ്ങളെ സ്പര്‍ശിച്ച ധര്‍മേന്ദ്രയുടെ വിയോഗം ഭാരതീയ സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. സാധാരണ കുടുംബത്തില്‍ നിന്നും വന്ന് അദ്ദേഹം സിനിമാ ലോകത്ത് തന്റേതായ ഒരു മായാത്ത വ്യക്തിത്വം സൃഷ്ടിച്ചു. താന്‍ അവതിരിപ്പിച്ച ഒരോ കഥാപാത്രത്തെയും ജീവനുറ്റതാക്കിയ അപൂര്‍വ നടന്‍മാരില്‍ ഒരാളായിരുന്നു. തന്റെ അഭിനയ മികവിലൂടെ എന്നും അദ്ദേഹം നമുക്കിടയില്‍ നിലനില്‍ക്കും.

മഹത്വം എന്നും നിലനില്‍ക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്

സ്വപ്‌ന തുല്യരായ യുവനായകന്മാര്‍ മുതല്‍ ശക്തരായ ആക്ഷന്‍ കഥാപാത്രങ്ങള്‍ വരെ ഹിന്ദി സിനിമയുടെ സുവര്‍ണ കാലഘട്ടത്തിന് സമ്മാനിച്ച താരമായിരുന്നു ധര്‍മേന്ദ്ര. ബോളീവുഡിന്റെ ഹീ-മാന്‍ ആയി ജനഹൃദയങ്ങളില്‍ ഇടം നേടിയ താരത്തിന്റെ മഹത്വം എന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കും.

കലാലോകത്തിന് നികത്താനാവാത്ത നഷ്ടം: ജെ.പി. നഡ്ഡ

ധര്‍മേന്ദ്രയുടെ വിയോഗം ഭാരതീയ സിനിമയ്‌ക്കും കലാലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. അഭിനയത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ മായാത്ത മുദ്ര പതിപ്പിക്കാന്‍ ധര്‍മേന്ദ്രയ്‌ക്കായി. ലാളിത്യവും ഊര്‍ജ്ജസ്വലമായ പ്രകടനങ്ങളും കൊണ്ട്, പതിറ്റാണ്ടുകളോളം രാജ്യത്തും ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ ഹൃദയങ്ങളെ അദ്ദേഹം കീഴടക്കി.

ഇതിഹാസ തുല്യം : മോഹന്‍ലാല്‍

ധര്‍മേന്ദ്രജിയുടെ വിയോഗം ഒരു സിനിമാ യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. ഊഷ്മളതയും കലാപരതയും എന്നെന്നും നിലനില്‍ക്കുന്ന ഒരു ഇതിഹാസം. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

അദ്ദേഹത്തിന്റെ കല എന്നും നിലനില്‍ക്കും: എ.ആര്‍. റഹ്‌മാന്‍

കൃപ, വിനയം, ആത്മാവിന്റെ ശക്തി എന്നിവയാല്‍ ജ്വലിച്ചു നിന്ന കാലാതീതനായ ഒരു താരമാണ് ധര്‍മേന്ദ്ര. അദ്ദേഹത്തിന്റെ കല എന്നും നിലനില്‍ക്കും, അദ്ദേഹത്തിന്റെ ദയ എന്നും ഓര്‍മിക്കപ്പെടും.

ജീവിക്കുന്നത് നമ്മുടെ ഹൃദയങ്ങളില്‍: സഞ്ജയ് ദത്ത്

ചിലര്‍ നമ്മുടെ ജീവിതത്തില്‍ മാത്രമല്ല, ഹൃദയത്തിലും ജീവിക്കുന്നു. ധരം ജി അവരില്‍ ഒരാളായിരുന്നു. അത് വിവരിക്കാന്‍ കഴിയാത്ത ഒരു ശൂന്യതയാണ്. എന്റെ ചിന്തകള്‍ സണ്ണി, ബോബി, അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബത്തോടൊപ്പമാണ്, അവരുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു.

സിനിമകളിലൂടെ ഇനിയും ജീവിക്കും: അക്ഷയ് കുമാര്‍

ധര്‍മേന്ദ്ര തന്റെ സിനിമകളിലൂടെ ഇനിയും ജീവിക്കും. എല്ലാ ആണ്‍കുട്ടികളും ആകാന്‍ ആഗ്രഹിച്ച നായകനായിരുന്നു അദ്ദേഹം. ഹിന്ദി സിനിമാലോകത്തിലെ യഥാര്‍ത്ഥ ഹീ-മാന്‍. തലമുറകളെ പ്രചോദിപ്പിച്ചതിന് അദ്ദേഹത്തിന് നന്ദി. സിനിമകളിലൂടെയും ഇതുവരെ നല്‍കിയ സ്‌നേഹത്തിലൂടെയും അദ്ദേഹം തുടര്‍ന്നും ജീവിക്കും

നായകന്റെ ആള്‍ രൂപം: കരണ്‍ ജോഹര്‍

ധര്‍മേന്ദ്രയുടെ വിയോഗം ഒരു യുഗത്തിന്റെ അവസാനമാണ്. മെഗാ സ്റ്റാര്‍, മുഖ്യധാരാ സിനിമയിലെ ഒരു നായകന്റെ ആള്‍ രൂപം, അവിശ്വസനീയമാംവിധം സുന്ദരനും ഏറ്റവും നിഗൂഢവുമായ സ്‌ക്രീന്‍ സാന്നിധ്യവുമായിരുന്നു ധര്‍മേന്ദ്ര. ഭാരതീയ സിനിമയുടെ ഒരു വിശ്വസ്ത ഇതിഹാസമാണ്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും .

Tags: Bollywood Actor#DharmendraEnd of an era- Prime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

Entertainment

ചാമുണ്ഡി ദൈവത്തെ പെൺപ്രേതം എന്ന് വിളിച്ചു;രൺവീറിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.