Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ സ്‌പൈന്‍ സര്‍ജറിക്കായി അതിനൂതന സാങ്കേതികവിദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 04:56 am IST
inKerala, Health
യൂണിലാറ്ററല്‍ ബൈപോര്‍ട്ടല്‍ എന്‍ഡോസ്‌കോപ്പിക് സിസ്റ്റം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിച്ചപ്പോള്‍. ഫാ. റെന്നി മുണ്ടന്‍കുര്യന്‍, ഫാ. സിന്റോ കരേപറമ്പന്‍, ഡോ. ഷിബു കള്ളിവളപ്പില്‍, ഡോ. എന്‍. ഐ. കുര്യന്‍, ഡോ. എസ്. രമേശ്, ഡോ. ഗോവിന്ദന്‍ ഉണ്ണി, സിസ്റ്റര്‍ റെജീന എന്നിവര്‍ സമീപം

യൂണിലാറ്ററല്‍ ബൈപോര്‍ട്ടല്‍ എന്‍ഡോസ്‌കോപ്പിക് സിസ്റ്റം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിച്ചപ്പോള്‍. ഫാ. റെന്നി മുണ്ടന്‍കുര്യന്‍, ഫാ. സിന്റോ കരേപറമ്പന്‍, ഡോ. ഷിബു കള്ളിവളപ്പില്‍, ഡോ. എന്‍. ഐ. കുര്യന്‍, ഡോ. എസ്. രമേശ്, ഡോ. ഗോവിന്ദന്‍ ഉണ്ണി, സിസ്റ്റര്‍ റെജീന എന്നിവര്‍ സമീപം

തൃശൂര്‍: നട്ടെല്ല് ശസ്ത്രക്രിയയില്‍ യൂണിലാറ്ററല്‍ ബൈപോര്‍ട്ടല്‍ എന്‍ഡോസ്‌കോപ്പിക് (യുബിഇ) സിസ്റ്റം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിച്ചു. ജര്‍മ്മന്‍ മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ റിച്ചാര്‍ഡ് വുള്‍ഫ് ജിഎംബിഎച്ച് വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്തമാണ്.

ഹെര്‍ണിയേറ്റഡ് ഡിസ്‌കുകള്‍ പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനായി യുബിഇ സിസ്റ്റം സഹായിക്കും. അസാധാരണമായ കൃത്യതയിലുടെ ചികിത്സയുടെ ആഘാതം കുറയ്‌ക്കുന്ന സാങ്കേതിക വിദ്യയാണിതെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുര്യന്‍, ന്യൂറോസര്‍ജറി മേധാവി ഡോ. എന്‍. ഐ. കുര്യന്‍ എന്നിവര്‍ പറഞ്ഞു.

സങ്കീര്‍ണമായ കേസുകളില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമുള്ള ശസ്ത്രക്രിയകള്‍ ഒരേസമയം തന്നെ നടത്താന്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് കഴിയുമെന്നതും പ്രധാന നേട്ടമാണെന്ന് ഡോ. കുര്യന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുര്യന്‍, അസി. ഡയറക്ടര്‍ ഫാ. സിന്റോ കരേപറമ്പന്‍, മെഡി. സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പില്‍, ന്യൂറോ സര്‍ജറി മേധാവി ഡോ. എന്‍. ഐ. കുര്യന്‍; ന്യൂറോ സര്‍ജന്‍ ഡോ. രമേശ് എസ., ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഗോവിന്ദന്‍ ഉണ്ണി, ഇന്‍-ചാര്‍ജ് സിസ്റ്റര്‍ റെജീന, സ്റ്റെല്ലാര്‍ സര്‍ജറി സിസ്റ്റം ഡയറക്ടര്‍ സജിത്ത് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ThrissurJubilee Mission Medical Collegespine surgery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.