Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോട്ടയ്‌ക്കകത്ത് സാമൂഹ്യ വിരുദ്ധ ശല്യം; ട്രാന്‍സ്‌പോര്‍ട്ട് ഗ്യാരേജിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 03:36 pm IST
inThiruvananthapuram

തിരുവനന്തപുരം: കോട്ടയ്‌ക്കകത്ത് കെഎസിആര്‍ടിസി സിറ്റി ഗ്യാരേജിന് സമീപം സാമൂഹ്യവിദുദ്ധ ശല്യം രൂക്ഷം. ശബരിമല സീസണ്‍ ആരംഭിച്ചതിനാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപം ആരംഭിച്ചതിനാലും കോട്ടയ്‌ക്കത്തും പരിസര പ്രദേശങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ട്രാന്‍സ്‌പോര്‍ട്ട് ഗ്യാരേജിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ്. പാര്‍ക്കിംഗ് ഗ്രൗണ്ട് രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.

മദ്യക്കുപ്പികള്‍, ലഹരി ഉല്‍പ്പന്നങ്ങളുടെ കവറുകള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ ഗ്രൗണ്ടിന്റെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. സമീപത്തെ ചിത്തിര തിരുനാള്‍ പാര്‍ക്കിലും സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായാണ് വിവരം. രാത്രിയാകുമ്പോള്‍ ഇവിടെയെത്തുന്ന സാമൂഹ്യ വിരുദ്ധര്‍ പുലര്‍ച്ചെ വരെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും സമീപത്തുമുണ്ടാകും. മദ്യവും മയക്കുമരുന്നും തലയ്‌ക്കുപിടിക്കുമ്പോള്‍ പരസ്പരം അസഭ്യം വിളിക്കുന്നതും ഏറ്റുമുട്ടുന്നതും പതിവാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളും ലൈറ്റുകളും തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. രാത്രിയില്‍ സ്ഥലത്ത് പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യവും അധികാരികള്‍ ചെവിക്കൊണ്ടിട്ടില്ല. പല പ്രാവശ്യം പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല എന്ന് പരിസരവാസികള്‍ പറയുന്നു.

തെരുവ് വിളക്കുകള്‍ എറിഞ്ഞ് തകര്‍ക്കുക, പരസ്പരം ഏറ്റുമുട്ടുക അസഭ്യവര്‍ഷം നടത്തുക തുടങ്ങിയവ പതിവാണ്. സംരക്ഷണ മതില്‍ ഇല്ലാത്തതിനാലും വെളിച്ചമില്ലാത്തതിനാലും രാത്രിയായാല്‍ പാര്‍ക്കിംഗ് ഗ്രാണ്ടിന് സമീപത്ത്കൂടി നടക്കാന്‍ പോലും ജനങ്ങള്‍ക്ക് ഭയമാണ്.

കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വര്‍ണ്ണ ശേഖരം സൂക്ഷിച്ചിരിക്കുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല സംസ്ഥാന പോലീസിന്റെ കമാന്‍ഡോ വിങ്ങിനാണ്. കൂടാതെ തണ്ടര്‍ ബോള്‍ട്ട് സംഘവും പ്രത്യേക ബോംബ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള പ്രദേശത്താണ് സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നത്.

Tags: Sree Padmanabha Swamy TempleDevoteesSABARIMALAKSRTCParking groundMurajapamAnti-social behaviourCity GarageKottakkam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.