Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്‌ഫോടനത്തിനു പദ്ധതിയിട്ടത് 2023ല്‍; മുടക്കിയത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 06:33 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ ബോംബുസ്‌ഫോടനങ്ങള്‍ക്കു തങ്ങള്‍ 2023ലാണ് പദ്ധതിയിട്ടതെന്ന് അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീല്‍ വെളിപ്പെടുത്തിയതായി എന്‍ഐഎ. ദല്‍ഹി ചെങ്കോട്ടയ്‌ക്കടുത്ത് 13 ജീവനെടുത്ത സ്‌ഫോടനത്തിലെ വൈറ്റ് കോളര്‍ ഭീകര സംഘാംഗം, ഡോ. ഉമര്‍ നബിയുടെ അടുത്ത കൂട്ടാളിയാണ് ഡോ. മുസമില്‍.
രണ്ടു വര്‍ഷമായി പദ്ധതി തയാറാക്കി സ്‌ഫോടക വസ്തുക്കളും റിമോട്ടുകളും ശേഖരിക്കുകയായിരുന്നെന്നും അയാള്‍ എന്‍ഐഎയോടു സമ്മതിച്ചു.

യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങുകയായിരുന്നു തന്റെ ദൗത്യം. ഇവ ചേര്‍ന്ന മിശ്രിതം ബോംബുണ്ടാക്കാന്‍ ഉപയോഗിക്കാം. ഗുരുഗ്രാമില്‍ നിന്നും ഹരിയാന നൂഹില്‍ നിന്നും മൂന്നു ലക്ഷം രൂപയ്‌ക്കു താന്‍ 26 ക്വിന്റല്‍ എന്‍പികെ വളവും വാങ്ങി. ബോംബുണ്ടാക്കാന്‍ വേണ്ട മറ്റു സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് നൂഹില്‍ നിന്നാണ്. ഫരീദാബാദിലെ രണ്ടിടത്തു നിന്നാണ് ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങിയത്. രാസവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസറും വാങ്ങി. വളവും മറ്റു രാസവസ്തുക്കളും പൊടിച്ചതും മിശ്രിതമാക്കിയതും ഡോ. ഉമറാണ്. യൂറിയയും മറ്റും പൊടിക്കാന്‍ ഉപയോഗിച്ച ഫ്‌ളവര്‍ മില്‍ എന്‍ഐഎ കണ്ടെത്തി.

ഇവയ്‌ക്കുള്ള പണം സ്വയം ശേഖരിക്കുകയായിരുന്നു. ഫരീദാബാദ് മൊഡ്യൂള്‍ അംഗങ്ങള്‍ കൈയില്‍ നിന്നു കാശിട്ട് 26 ലക്ഷം രൂപയുണ്ടാക്കി. ഇത് ഉമറിനു നല്കി. ഉമര്‍ രണ്ടു ലക്ഷം രൂപയുമിട്ടു. താന്‍ അഞ്ചു ലക്ഷം രൂപ അധികം നല്കിയതായും മുസമില്‍ സമ്മതിച്ചു. ആദില്‍ റാത്തര്‍ എട്ടു ലക്ഷവും മുസാഫര്‍ റാത്തര്‍ ആറു ലക്ഷവും വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ് അഞ്ചു ലക്ഷവും കൊടുത്തു.

പണത്തെച്ചൊല്ലി മുസമിലും ഉമറും തമ്മില്‍ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ തര്‍ക്കമുണ്ടായി. അതിനു ശേഷമാണ് ഉമര്‍ തന്റെ ചുവന്ന എക്കോസ്‌പോട്ട് കാര്‍ മുസമലിനു നല്കിയത്. ഈ കാര്‍ ഫരീദാബാദില്‍ നിന്നു കണ്ടെത്തിയിരുന്നു.
മുസമില്‍ ആറര ലക്ഷം രൂപയ്‌ക്ക് എകെ 47 തോക്കു വാങ്ങി. ഇതാണ് ആദില്‍ റാത്തറിന്റെ ലോക്കറില്‍ നിന്നു പിന്നീട് പോലീസ് കണ്ടെടുത്തത്. തന്റെ ഹാന്‍ഡ്‌ലര്‍ മന്‍സൂറും ഉമറിന്റേത് ഹാഷിമുമായിരുന്നു. ഇരുവരും ഇബ്രാഹിം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

മുസമിലും ആദിലും മുസാഫറും ഉകാസ നിര്‍ദേശ പ്രകാരം തുര്‍ക്കിയില്‍ പോയിരുന്നതായും എന്‍ഐഎ കണ്ടെത്തി.

 

Tags: Dr Muzamil Shakeelwhite collar terrorismDelhi Red Fort blast updatesഡോ. മുസമില്‍ ഷക്കീല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

India

കൗമാര ചാര ശൃംഖല; വൈറ്റ് കോളര്‍ ഭീകരതയ്‌ക്ക് പിന്നാലെ ഐഎസ്‌ഐയുടെ പുതിയ തന്ത്രം

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

India

ദൽഹി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത​പ​ണ്ഡി​ത​നു​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തു

India

ഡോ. ഷഹീനുമായി തെളിവെടുപ്പ് നടത്തി എൻഐഎ ; പരിശോധനകൾക്കായി എത്തിച്ചത് മുസമ്മിലുമായി നിക്കാഹ് നടന്നയിടത്ത്

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.