Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശങ്കരദാസിനെ രക്ഷിക്കാന്‍ ഡിഐജിയായ മകന്‍ ?; ആര്‍.ജി. രാധാകൃഷ്ണനും രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 07:07 am IST
inKerala
മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

പത്തനംതിട്ട: കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിസ്ഥാനത്തുള്ള മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ സംരക്ഷിക്കാന്‍ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ ഇടപെടുന്നതായി ആരോപണം. എ. പത്മകുമാര്‍ പ്രസിഡന്റായ 2017-19 കാലത്ത് ദേവസ്വം ബോര്‍ഡിലെ പ്രധാന തീരുമാനങ്ങളിലെല്ലാം ശങ്കരദാസിനു കൃത്യമായ പങ്കുണ്ടായിരുന്നു.

ശബരിമല യുവതീ പ്രവേശനം നടപ്പാക്കാന്‍ കമ്മിഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വൃക്തിയാണ് ശങ്കരദാസ്. ഇദ്ദേഹത്തിന്റെ മകനും അന്നത്തെ കോട്ടയം എസ്പിയുമായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും മനീതി സംഘത്തെ പോലീസ് അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത്. ഒപ്പം 2018 സീസണില്‍ ശബരിമല ചന്ദ്രാനന്ദന്‍ റോഡുവരെ മലകയറി എത്തിയ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും അവിടെ നിന്നു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി 2019 ജനുവരി രണ്ടിന് രാത്രിയുടെ മറവില്‍ സന്നിധാനത്ത് എത്തിക്കാന്‍ കളമൊരുക്കിയതും ഹരിശങ്കര്‍ ആയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായപ്പോള്‍ സംരക്ഷണം ഒരുക്കാനാണ് ഹരിശങ്കറിന്റെ ശ്രമം.

അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ ഇനി ചോദ്യം ചെയ്യാനുള്ളവരില്‍ പ്രധാനിയാണ് മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷണന്‍. 2019-ല്‍ ദ്വാരപാലക പാളികള്‍ ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശിയശേഷം അവിടെയെത്തി പരിശോധന നടത്തിയത് ഇദ്ദേഹമായിരുന്നു. ശരിയായ പാളികളുടെ തൂക്കവും സ്വര്‍ണത്തിന്റെ അളവും കൃത്യമായി രേഖപ്പെടുത്താതെ മഹസര്‍ തയാറാക്കിയത് രാധാകൃഷ്ണന്‍ ആയിരുന്നു.

എന്നാല്‍ തിരികെ സന്നിധാനത്തെത്തി ദേവസ്വം അക്കൗണ്ടിങ്ങിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ആര്‍.ജി. രാധാകൃഷ്ണന്‍ ഒരു കത്ത് സമര്‍പ്പിച്ചിരുന്നു. തിരുവാഭരണ രജിസ്റ്ററില്‍ പോലും കൃത്യതയില്ലെന്ന പരാമര്‍ശവും കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കത്തില്‍ ചെമ്പുപാളികളിലെ സ്വര്‍ണ ഫോയില്‍ മാറ്റിയശേഷം പേരിനു മാത്രം സ്വര്‍ണം പൂശിയതിനെപ്പറ്റി കത്തില്‍ പരാമര്‍ശമില്ല എന്നത് ശ്രദ്ധേയം. ഈ കത്തിലെ വിവരങ്ങളില്‍ ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്. തിരുവാഭരണ കമ്മിഷണര്‍ പദവിക്കു മുമ്പ് ഒരു വര്‍ഷക്കാലം ഫിനാന്‍സ് കമ്മിഷണര്‍ പദവി വഹിച്ച വ്യക്തിയാണ് ആര്‍.ജി. രാധാകൃഷ്ണന്‍. ബോര്‍ഡിന്റെ എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്യിക്കേണ്ട ചുമത ഫിനാന്‍സ് കമ്മിഷണര്‍ക്കുണ്ട്. രജിസ്റ്ററുകള്‍ കൃത്യമല്ലെങ്കില്‍ എന്തുകൊണ്ട് രാധാകൃഷ്ണന്‍ അന്ന് അക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും പ്രസക്തം.

Tags: ശബരിമല സ്വര്‍ണക്കൊള്ളആര്‍.ജി. രാധാകൃഷ്ണന്‍കെ.പി.ശങ്കരദാസ്എ. പത്മകുമാര്‍തൃശൂര്‍ ഡിഐജി ഹരിശങ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.