Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അടുത്ത മാഫിയ ഇ‍സ്ലാമിക് മാഫിയ ആണ്. ഹലാൽ സിനിമയുടെ മാഫിയ ;അലി അക്ബർ രാമസിംഹൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 12:53 pm IST
inEntertainment

സിനിമാ, രാഷ്‌ട്രീയ മേഖലയിലെ സമകാലിക സംഭവങ്ങളിൽ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന വ്യക്തിയാണ് സംവിധായകൻ അലി അക്ബർ രാമസിംഹൻ. പലപ്പോഴും വിവാദങ്ങളിലും ഇദ്ദേഹം അകപ്പെട്ടിട്ടുണ്ട്. മലയാള സിനിമാ രം​ഗത്ത് മാഫിയകൾ ഉണ്ടെന്ന വാദവുമായി രം​ഗത്ത് വന്നിരിക്കുകയാണിപ്പോൾ അലി അക്ബർ രാമസിംഹൻ.യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഞാൻ സിനിമ ചെയ്ത് കൊണ്ടിരുന്നത് 20-30 ലക്ഷം ബഡ്ജറ്റിലാണ്. അന്ന് വലിയ സിനിമകൾക്ക് മൂന്ന് കോടി രൂപയാണ് മാക്സിമം ബഡ്ജറ്റ്. ഏറി വന്നാൽ 300 തിയറ്ററുകളിൽ ഇവിടെ പടം ഓടും. മൾട്ടി റിലീസാണെങ്കിൽ കലക്ഷൻ കുറയും. നൂറ് രൂപയു‌ടെ ടിക്കറ്റ് വിറ്റാൽ 28 രൂപയാണ് പ്രൊഡ്യൂസറുടെ കയ്യിലെത്തുക. 100 കോടി കലക്ട് ചെയ്താൽ 28 കോടി കിട്ടും. 100 കോടി മുടക്കുന്ന സിനിമ വിജയിക്കണമെങ്കിൽ 1000 കോടി രൂപ കലക്ട് ചെയ്യണം. അങ്ങനെ കലക്ട് ചെയ്യുന്നുണ്ടോ. പിന്നെ എങ്ങനെയാണ് ഇത്രയും കോടി കളയുന്നത്. വേറെന്തോ ട്രാൻസാക്ഷൻ ഉണ്ട്. പിന്നിൽ മാഫിയ ഉണ്ടെന്നും അലി അക്ബർ പറയുന്നു.

അടുത്ത മാഫിയ ഇ‍സ്ലാമിക് മാഫിയ ആണ്. ഹലാൽ സിനിമ. അതാണ് ഒരു വഴിക്കാക്കിയത്. ഞാനൊക്കെ സിനിമ ചെയ്യുമ്പോൾ ​ഗണപതിക്ക് തേങ്ങയടിക്കും. ജാതിയും മതവുമില്ല. കുറച്ച് കുനിഷ്ടുള്ള ആൾക്കാരൊക്കെ ഉണ്ടായിരുന്നു. ജ​ഗതിയെ ആശാരി എന്നൊക്കെ വിളിക്കുന്നവർ. പേരൊന്നും ഞാൻ പറയുന്നില്ല. പക്ഷെ കളിയാക്കലും ചെറിയ ജാതി വിഷയം മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും മുഴുവൻ മുസ്ലിങ്ങളെ വെച്ച് സിനിമയെടുത്ത ചരിത്രമില്ല. എന്റെയടുത്ത് ഈ ടീം വന്നിരുന്നു. രണ്ട് കോടി രൂപ മുടക്കാം എന്ന് പറഞ്ഞു. സബ്ജക്ട് കേട്ടപ്പോൾ സംഭവം ലൗ ജിഹാദ് ആണ്.

വലിയ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് ​​ഹിന്ദു പെൺകുട്ടി വീട്ടിലേക്ക് വരുമ്പോൾ അസെെലാമും അലെെക്കും എന്ന് പറഞ്ഞ് മോളെ അകത്തോട്ട് കെെ പിടിച്ച് കയറ്റുന്നതാണ് സിനിമയുടെ അവസാനം. അവസാനം ഞാൻ മാറ്റും, മകൾ വീട്ടിലേക്ക് വരുമ്പോൾ ഉമ്മ പറയുന്നത് നീ ഇവനെ സ്നേ​ഹിച്ച് വന്നതല്ലേ, അപ്പുറത്തൊരു മുറിയുണ്ട്, നിന്റെ ശിവനെയോ ​ഗണപതിയെയോ പ്രാർത്ഥിച്ച് അവിടെ കഴിയ് എന്ന് ഉമ്മ പറയും. അവസാനം ഇങ്ങനെയാണെങ്കിൽ നല്ല കയ്യടി കിട്ടും, പറ്റുമോ എന്ന് ഞാൻ ചോദിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല. ആ സിനിമ ഇവിടെ മറ്റൊരാൾ ചെയ്തെന്നും അലി അക്ബർ പറയുന്നു.

2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ​​ഹെെന്ദവ മതം സ്ലീകരരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ മരണ വാർത്തയ്‌ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്.

 

 

Tags: malayalam cinemaJagathy SreekumarRamahamsanhalal mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.