Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഗില്ലിനെ തിരിച്ചെത്തിക്കാന്‍ തിടുക്കം കാട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 04:52 am IST
inCricket

ഗോഹട്ടി: ഭാരത ക്രിക്കറ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അടുത്ത ടെസ്റ്റില്‍ കളിപ്പിക്കാന്‍ തിടുക്കം കാട്ടില്ലെന്ന് ഭാരത ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗില്ലിന്റെ സുഖവിവരം സംബന്ധിച്ച് പ്രതികരിക്കുമ്പോഴായിരുന്നു കോട്ടക്കിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഗില്‍ കഴുത്തിലെ പേശിവലിവിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയത്.

ആദ്യ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ രണ്ടാമത് ബാറ്റ് ചെയ്ത ഭാരതത്തിനായി മൂന്ന് പന്തുകള്‍ മാത്രം നേരിട്ടു നില്‍ക്കെയാണ് ഗില്ലിന് പേശി വലിവ് അനുഭവപ്പെട്ടത്. കഴുത്തുവേദന സഹിക്കാനാവാതെ വന്നതോടെ കളംവിട്ടു. പിന്നീട് മത്സരം തീരുന്നത് വരെ തിരികെയെത്തിയില്ല. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്‌ച്ച ഗോഹട്ടിയിലെ ബാര്‍സ്പര സ്റ്റേഡിയത്തിലാണ്. ഭാരത ടീമിനൊപ്പം ഗില്ലും ഗോഹട്ടിയിലേക്ക് ബുധനാഴ്‌ച്ച യാത്ര തിരിച്ചിട്ടുണ്ട്. പക്ഷെ മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയില്ല.

ചികിത്സയില്‍ കഴിയുന്ന ഗില്‍ നന്നായി സുഖം പ്രാപിക്കാന്‍ അനുവദിക്കും എന്നായിരുന്നു കോട്ടക് പറഞ്ഞത്. കഴിഞ്ഞ ദിവസം അദ്ദേഹം ഗില്ലിനെ കണ്ടിരുന്നുവെന്നും പൂര്‍ണ സജ്ജനായാല്‍ വിളിക്കാമെന്ന് ഫിസിയോയും ഡോക്ടര്‍മാരും പറഞ്ഞതായും കോട്ടക് പറഞ്ഞു. പൂര്‍ണമായും സുഖപ്പെട്ടില്ലെങ്കില്‍ വീണ്ടും പേശിവലിവ് വരാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതായി കോടക് പറഞ്ഞു.

Tags: subhman gillIndia batting coach Sitanshu Kotak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Cricket

ദുലീപ് ട്രോഫി: ഉത്തരമേഖലയെ ഗില്‍ നയിക്കും

Cricket

വീഴ്‌ച്ച മറക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് (ജി ടി)

Cricket

 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാവെയോട് പരാജയപ്പെട്ട് ഇന്ത്യ

Cricket

സിംബാബ്വെക്കെതിരായ ടി 20 പരമ്പര; ശുഭ്മാന്‍ ഗില്‍ നായകന്‍, സഞ്ജു ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.