Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ നാണംകെട്ട തോല്‍വി;പ്രശാന്ത് കിഷോറിന്റെ വായടപ്പിച്ച് എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ കന്‍വാല്‍

ബീഹാര്‍ നിയമ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്‍റ ജന്‍ സൂരജ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാറ്റില്‍ പറന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റും ലഭിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 09:01 pm IST
inIndia
പ്രശാന്ത് കിഷോര്‍ (ഇടത്ത്) രാഹുല്‍ കന്‍വാല്‍ (വലത്ത്) പ്രശാന്ത് കിഷോറും രാഹുല്‍ കന്‍വാലും (നടുവില്‍)

പ്രശാന്ത് കിഷോര്‍ (ഇടത്ത്) രാഹുല്‍ കന്‍വാല്‍ (വലത്ത്) പ്രശാന്ത് കിഷോറും രാഹുല്‍ കന്‍വാലും (നടുവില്‍)

പട്ന : ബീഹാര്‍ നിയമ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്‍റ ജന്‍ സൂരജ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാറ്റില്‍ പറന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റും ലഭിച്ചില്ല.

ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് പ്രശാന്ത് കിഷോര്‍. എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ കന്‍വാലും പ്രശാന്ത് കിഷോറും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങലില്‍ വൈറലാണ്. ഇതില്‍ പ്രശാന്ത് കിഷോറിന്റെ വായടപ്പിക്കുകയാണ് രാഹുല്‍ കന്‍വാല്‍. ഇവര്‍ തമ്മിലുള്ള ഒരു ഡയലോഗ് ആണ് പ്രചരിക്കുന്നത്.

🚨 ANGRY PRASHANT KISHOR : You want me to quit politics just because I won zero seats?

RAHUL KANWAL 😂🔥 : But you yourself said na you would quit politics if JDU wins more than 25 seats

Journalists exposing Prashant Kishor now 🔥 pic.twitter.com/Cw4rkggGG0

— News Algebra (@NewsAlgebraIND) November 19, 2025

പ്രശാന്ത് കിഷോര്‍: എനിക്ക് പൂജ്യം സീറ്റുകളേ ലഭിച്ചുള്ളൂ എന്നതിനാല്‍ ഞാന്‍ രാഷ്‌ട്രീയം വിടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?

ഇതിന് രാഹുല്‍ കന്‍വാല്‍ നല്‍കിയ മറുപടി രസകരമാണ്യ
രാഹുല്‍ കന്‍വാല്‍: ജനതാദള്‍ (യുണറ്റഡ്) 25 സീറ്റുകളില്‍ അധികം നേടിയാല്‍ രാഷ്‌ട്രീയത്തില്‍ നിന്നും രാജിവെയ്‌ക്കുമെന്ന് താങ്കല്‍ പറഞ്ഞിരുന്നല്ലോ.

ഇതിന് പ്രശാന്ത് കിഷോറിന് മറുപടിയില്ലായിരുന്നു. നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്) ആകെ മത്സരിച്ച 101 സീറ്റുകളില്‍ 85 സീറ്റുകളില്‍ വരെ വിജയിച്ചിരുന്നു. ഇത് ജനതാദള്‍ (യുണൈറ്റഡ്) ന്റെ റെക്കോഡ് വിജയമാണ്.

അതേ സമയം പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയെ തള്ളിക്കളയാനാവില്ലെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ 3.4 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത് ഇടത് പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുശതമാനത്തേക്കാള്‍ കൂടുതലാണ്.

Tags: Jan Suraj partyNitish KumarJDUPrashant KishorBihar resultsBihar assembly election resultsRahul KanwalNDTV Editor in chief Rahul Kanwal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.