Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എലോൺ മസ്‌കിനേക്കാളും മാർക്ക് സക്കർബർഗിനേക്കാളും സമ്പന്നനാണ് ഞാൻ ; മസൂദ് അസ്ഹർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 02:40 pm IST
inIndia

ഇസ്ലാമാബാദ് : എലോൺ മസ്‌കിനേക്കാളും മാർക്ക് സക്കർബർഗിനേക്കാളും സമ്പന്നനാണെന്ന് താനെന്ന് അവകാശപ്പെട്ട് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹർ . “ജിഹാദിന് വേണ്ടി ഞാൻ ആവശ്യപ്പെട്ടത് എനിക്ക് ലഭിച്ചു. ആയുധങ്ങളും തോക്കുകളും വാങ്ങാൻ ഞങ്ങൾക്ക് പണത്തിന് ഒരു കുറവുമില്ല. ജിഹാദിന് വേണ്ടി ഞങ്ങൾക്ക് പണത്തിന് ഒരു കുറവുമില്ല.” എന്നാണ് മസൂദ് അസർ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്. മാത്രമല്ല ജിഹാദിൽ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം ശവക്കുഴിയിൽ നിന്ന് നേരെ സ്വർഗത്തിലേക്ക് പോകുമെന്നും മസൂദ് അസ്ഹർ പറയുന്നു.

നേരത്തെ, ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറും ഇത്തരത്തിലൊരു വീഡിയോ പങ്ക് വച്ചിരുന്നു . അതിൽ “ജീവിതം ജിഹാദിലാണ്. ജിഹാദ് ബഹുമാനം കൊണ്ടുവരും. ഈ സമൂഹം ജിഹാദ് നടത്തുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.” എന്നാണ് അസ്ഗർ പറയുന്നത് . IF814 വിമാന റാഞ്ചൽ കേസിന്റെ സൂത്രധാരനും, മസൂദ് അസറിന്റെ സഹോദരനുമാണ് അബ്ദുൾ റൗഫ് അസ്ഗർ.

നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയ ചാവേർ ബോംബർ ഡോ. ഉമർ മുഹമ്മദ് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്‌ഫോടനക്കേസ് പ്രതികളായ ഉമർ മുഹമ്മദും മുസമ്മിൽ ഷക്കീലും ഡൽഹി സ്‌ഫോടനങ്ങൾക്ക് മുമ്പ് തുർക്കിയിലേക്ക് പോയിരുന്നുവെന്നും , തുർക്കിയിൽ വെച്ച് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരുമായി അവർ കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.

 

Tags: indiapakistanmazood azar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.