Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

പരമ്പരാഗത ജൈവ സമ്പത്തിന്റെ സംരക്ഷണം പൈതൃക ഗ്രാമങ്ങള്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമാവണം : പദ്മശ്രീ ചെറുവയല്‍ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 09:57 pm IST
inLocal News, Ernakulam
വനവാസി സ്വാതന്ത്ര സമര നേതാവായ ബിര്‍സാ മുണ്ടയുടെ 150- ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം കൊച്ചി ഐസിഎആര്‍ സിഫ്ടില്‍ പദ്മശ്രീ ജേതാവ് ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യുന്നു

വനവാസി സ്വാതന്ത്ര സമര നേതാവായ ബിര്‍സാ മുണ്ടയുടെ 150- ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം കൊച്ചി ഐസിഎആര്‍ സിഫ്ടില്‍ പദ്മശ്രീ ജേതാവ് ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വനവാസി സ്വാതന്ത്ര സമര നേതാവായ ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ സമാപന ദിന ആചരണത്തിന്റെ ഭാഗമായി കൊച്ചി ഐസിഎആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ വിപുലമായ പരിപാടികള്‍ നടന്നു. 15 ദിവസം നീണ്ട പരിപാടികളില്‍ രാജ്യത്തെ വിവിധ വനവാസി സമൂഹങ്ങളുടെ പരമ്പരാഗത അറിവ്, കല, ഭക്ഷണ ജീവിത രീതികള്‍, എന്നിവ രേഖപ്പെടുത്തുകയും പൊതു സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്തു.

സമാപന സമ്മേളനം പദ്മശ്രീ ജേതാവും പരമ്പരാഗത കൃഷിയുടെയും നെല്‍ വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണത്തിന്റെ ആവശ്യകത, സ്വാതന്ത്ര സമരത്തില്‍ ആദിവാസി വിഭാഗത്തിന്റെ പങ്ക്, പരമ്പരാഗത ഭക്ഷരീതികള്‍, കാര്‍ഷിക വിത്തിനങ്ങളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പൈതൃക ഗ്രാമങ്ങള്‍ രൂപികരിച്ചു അതിലൂടെ പരമ്പരാഗത വിഭങ്ങള്‍ സംരക്ഷിക്കണമെന്നും അതിനു കേന്ദ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്തു വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാറ്റൂര്‍ മേഖല അസി. ഡെപ്യൂട്ടി കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അഭയ് യാദവ് മുഖ്യപ്രഭാഷണം നടത്തി. സിഫ്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ ചടങ്ങിന് അധ്യക്ഷനായി. ഡോ. വി. ചന്ദ്രശേഖര്‍, ഡോ. പ്രജിത്ത് കെ.കെ. എന്നിവര്‍ സംസാരിച്ചു.

Tags: tribalBirsa Mundavanavasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.