Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോരാട്ടവും ഒന്നിച്ച്; ഫറോക്ക് നഗരസഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ഈ ദമ്പതികള്‍

ആദിത്യ തളിയാടത്ത്byആദിത്യ തളിയാടത്ത്
Nov 18, 2025, 12:23 pm IST
inKozhikode
പവിത്രനും ശ്രീജയും രാവിലെ വീട്ടില്‍ നിന്ന് പ്രചരണത്തിലേക്ക്‌

പവിത്രനും ശ്രീജയും രാവിലെ വീട്ടില്‍ നിന്ന് പ്രചരണത്തിലേക്ക്‌

കോഴിക്കോട്: പവിത്രനും ഭാര്യ ശ്രീജയും രാവിലെ വീട്ടില്‍ നിന്ന് ഒന്നിച്ച് പ്രചാരണത്തിനിറങ്ങും. ഇരുവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. പവിത്രന്‍ ആലംമ്പറ്റ് ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ 34-ാം വാര്‍ഡ് ചേനംപറമ്പിലാണ് മത്സരിക്കുന്നത്. ഭാര്യ ശ്രീജ പവിത്രന്‍ ഫറോക്ക് ടൗണിലെ അഞ്ചാം വാര്‍ഡിലും. ഫറോക്കും മാറും എന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഉറപ്പുണ്ട്. നാട്ടുകാരുടെ പിന്തുണയില്‍ നിന്നുള്ള ആത്മവിശ്വാസത്തിലാണ് ഇരുവരും.

ശ്രീജയുടെ മൂന്നാം അങ്കമാണിത്. രണ്ട് തവണയും ഫറോക്ക് നഗരസഭയിലേക്ക് മത്സരിച്ചു. 2020ല്‍ കരുവന്തിരുത്തി മൂന്നാം വാര്‍ഡില്‍ 35 വോട്ടിനാണ് പരാജയപ്പെട്ടത്. കന്നിയങ്കത്തിന് ഇറങ്ങുന്ന പവിത്രന്‍ ബിജെപി ഏരിയ പ്രസിഡന്റാണ്. 2020 ല്‍ എന്‍ഡിഎക്ക് ആറ് വോട്ടിന് നഷ്ടമായ 34-ാം വാര്‍ഡ് തിരിച്ചു പിടിക്കാനുള്ള തിരക്കിട്ട പ്രവര്‍ത്തനത്തിലാണ് പവിത്രന്‍. സഹൃദയ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ വോട്ടര്‍മാര്‍ക്ക് ഏറെ സുപരിചിതനാണ്. ഫറോക്കില്‍ ടെക്‌നോ വിഷന്‍ കമ്പ്യൂട്ടര്‍ ഡിസൈനിംങ്ങ് സെന്ററിന്റെ ഉടമകളാണ് ഈ ദമ്പതികള്‍. ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്ക് നിലവില്‍ ഒരംഗമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയ വോട്ടിന് പരാജയപ്പെട്ട സീറ്റുകളില്‍ വിജയം ഉറപ്പിച്ചാല്‍ ഇത്തവണ നിര്‍ണായക ശക്തിയായി ബിജെപി മാറും. അതില്‍ രണ്ടു വാര്‍ഡുകള്‍ തങ്ങളുടേതായിരിക്കുമെന്നു പറയുന്നു പവിത്രനും ശ്രീജയും.

 

Tags: NDA candidatekerala local body election 2025Faroke MunicipalityPavithra Alampat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.