Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാൻ റാപ്പർ സംഗീത മേളയിൽ ഭാരത പതാക പാറിച്ചു; ഇനിയും ചെയ്യുമെന്ന് തൽഹ അൻജും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 09:28 pm IST
in India, World

ന്യൂദൽഹി: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഒരു ലൈവ് സംഗീത പരിപാടിക്കിടെ പാകിസ്ഥാൻ റാപ്പർ തൽഹ അഞ്ജും ഭാരതത്തിന്റെ ദേശീയ പതാക പാറിച്ചു. പതാക തോളിൽ ചുറ്റി നലന്ന് പാടുന്ന താഹയലുടെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി.

വീഡിയോ ഇന്റർനെറ്റിൽ വൈറലായി മണിക്കൂറുകൾക്ക് ശേഷം, വിമർശനങ്ങൾക്ക് മറുപടിയായി തൽഹ അഞ്ജും എക്‌സിൽ ഇങ്ങനെ എഴുതി; കലയ്‌ക്ക് അതിരുകളില്ല. ഞാൻ ഈ ചെയ്തത് ഇനിയും ചെയ്യും”
പാകിസ്ഥാൻ സ്വദേശിയായ ഒരു റാപ്പറാണ് തൽഹ അഞ്ജും. സഹോദരൻ തൽഹ യൂനുസും റാപ്പറും എഴുത്തുകാരനുമാണ്. പാട്ടുപരിപാടിക്കിടെ ഇന്ത്യൻ ഗള്ളി ഗാംഗ് റാപ്പർ നീസിയെ ലക്ഷ്യമാക്കി ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ഒരു ഭാരത പതാക എറിഞ്ഞു. പരപാടിയുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ, തൽഹ അതിവേഗം പതാക താഴെവീഴാതെ പിടിച്ചെടുത്തു. അത് വീശി, ഒടുവിൽ അത് സ്വയം ചുറ്റി. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനോട് സമ്മിശ്ര പ്രതികരണങ്ങൾ വന്നു.തൽഹ അഞ്ജും ഇങ്ങനെ പ്രതികരിച്ചു:
‘എന്റെ ഹൃദയത്തിൽ വെറുപ്പിന് സ്ഥാനമില്ല. എന്റെ കലയ്‌ക്ക് അതിരുകളില്ല. ഞാൻ ഇന്ത്യൻ പതാക ഉയർത്തുന്നത് വിവാദത്തിന് തിരികൊളുത്തിയാൽ അത് അങ്ങനെ തന്നെയാകട്ടെ. ഞാൻ അത് വീണ്ടും ചെയ്യും. മാധ്യമങ്ങളെയും, യുദ്ധക്കൊതിയന്മാരായ സർക്കാരുകളെയും, അവരുടെ പ്രചാരണങ്ങളെയും ഞാൻ ഒരിക്കലും കാര്യമാക്കില്ല. ഉറുദു റാപ്പ് എല്ലായ്‌പ്പോഴും അതിരുകളില്ലാത്തതാണ്.”

Tags: #PakRapper#Katmandu#IndianNationalFlag#RapperTalhaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.