Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി മുങ്ങിയത് എങ്ങോട്ട്?വീണ്ടും സുനിത വിശ്വനാഥിനെ കാണാന്‍ പോയോ?

രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ മുങ്ങുന്ന സ്വഭാവക്കാരനാണ്. രണ്ട് ദിവസം മേലനങ്ങി പണിയെടുത്താല്‍ പിന്നെ ഒരാഴ്ചയെങ്കിലും സുഖവാസകേന്ദ്രത്തില്‍ പോകണം. പക്ഷെ എപ്പോഴും രാഹുല്‍ ഗാന്ധി മുങ്ങുന്നത് സുഖവാസനത്തിനല്ലത്രെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 12:00 am IST
inIndia
ജോര്‍ജ്ജ് സോറോസും സുനിത വിശ്വനാഥിനും അമേരിക്കയിലെ സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റുമായും ബന്ധമുണ്ട്. രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുന്നു. സോണിയാഗാന്ധിയുടെ വിശ്വസ്ഥനായ സാം പിത്രോദയെയും ചിത്രത്തില്‍ കാണാം. (ഇടത്ത്) സുനിത വിശ്വനാഥ് (വലത്ത്)

ജോര്‍ജ്ജ് സോറോസും സുനിത വിശ്വനാഥിനും അമേരിക്കയിലെ സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റുമായും ബന്ധമുണ്ട്. രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുന്നു. സോണിയാഗാന്ധിയുടെ വിശ്വസ്ഥനായ സാം പിത്രോദയെയും ചിത്രത്തില്‍ കാണാം. (ഇടത്ത്) സുനിത വിശ്വനാഥ് (വലത്ത്)

ന്യൂദല്‍ഹി:രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ മുങ്ങുന്ന സ്വഭാവക്കാരനാണ്. രണ്ട് ദിവസം മേലനങ്ങി പണിയെടുത്താല്‍ പിന്നെ ഒരാഴ്ചയെങ്കിലും സുഖവാസകേന്ദ്രത്തില്‍ പോകണം. പക്ഷെ എപ്പോഴും രാഹുല്‍ ഗാന്ധി മുങ്ങുന്നത് സുഖവാസനത്തിനല്ലത്രെ.

ബീഹാര്‍ തെരഞ്ഞെടുപ്പിനിടയില്‍ തന്നെ രാഹുല്‍ ഗാന്ധി ഒരു ദിവസം മുങ്ങിയിരുന്നു. അവിടെ വോട്ടര്‍ അധികാര്‍ യാത്ര നടത്തി ബുള്ളറ്റെല്ലാം ഓടിച്ച് എല്ലുകള്‍ വേദനിച്ചപ്പോള്‍ സുഖവാസത്തിന് പോയതായിരിക്കും എന്ന് എല്ലാവരും കരുതി. എന്നാല്‍ രാഹുല്‍ പോയത് സുനിത വിശ്വനാഥിനെ കാണാന്‍ ന്യൂയോര്‍ക്കിലേക്ക് പോയി എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആരാണ് സുനിത വിശ്വനാഥ്?
ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കും എന്ന് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ ഒരു പ്രധാന ജീവനക്കാരിയാണ് സുനിത വിശ്വനാഥ് എന്ന് വേണമെങ്കില്‍ പറയാം. ഈ മാധ്യമപ്രവര്‍ത്തകയായ സുനിത വിശ്വനാഥിന്റെ ജോലി ഇന്ത്യയിലെ ജോര്‍ജ്ജ് സോറോസിന്റെ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് നിര്‍ദേശം നല്‍കലും പുതിയ അജണ്ടകള്‍ സെറ്റ് ചെയ്യലും ആണ്. ഇപ്പോള്‍ സുനിത വിശ്വനാഥിന്റെ അജണ്ടയിലും ഒരു പ്രധാന ഇനം മോദിയെ അട്ടിമറിക്കല്‍ ആണ്.

പണ്ട് കേന്ദ്രമന്ത്രിയായിരിക്കെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയും സുനിത വിശ്വനാഥും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ചിരുന്നു. “ജോര്‍ജ്ജ് സോറോസിന്റെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാം. പിന്നെ എന്തിനാണ് ജോര്‍ജ്ജ് സോറോസിന്റെ സഹായിയായ സുനിത വിശ്വനാഥുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നത്?” -ഇതായിരുന്നു സുനിത വിശ്വനാഥും രാഹുല്‍ ഗാന്ധിയും ഇരിക്കുന്ന ഒരു യോഗത്തിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് സ്മൃതി ഇറാനി ചോദിച്ചത്. ജോര്‍ജ്ജ് സോറോസും സുനിത വിശ്വനാഥിനും അമേരിക്കയിലെ സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റുമായും ബന്ധമുണ്ട്.

വോട്ട് ചോരി എന്ന ആരോപണം ജോര്‍ജ്ജ് സോറോസ് സംഘടനകള്‍ സൃഷ്ടിച്ചെടുത്ത കണ്ടന്‍റ് ആണ്. ഈ കണ്ടന്‍റ് രാഹുല്‍ ഗാന്ധിക്ക് നല്‍കാനാണ് ഇടയ്‌ക്കിടെ രാഹുലിന്റെ അമേരിക്കയിലേക്ക് വിളിച്ചുവരുത്തി മീറ്റിംഗ് നടത്തുന്നത്. അതല്ലെങ്കില്‍ ഇവരുടെ ഏജന്‍റുമാര്‍ മറ്റേതെങ്കിലും രാജ്യത്ത് വെച്ച് രാഹുല്‍ ഗാന്ധിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും.

സിഖ് ഭീകരസംഘടനയായ ഖലിസ്ഥാന്‍ വാദികളെ ഇന്ത്യയ്‌ക്കെതിരെ അഴിച്ചുവിട്ടത്. ജോര്‍ജ്ജ് സോറോസ് സംഘടനകള്‍ ആണ്. അദാനിയെ വീഴ്‌ത്തല്‍ ഇവരുടെ അജണ്ടയായിരുന്നു. കര്‍ഷകസമരം ഇവരുടെ അജണ്ടയായിരുന്നു. ഇങ്ങിനെ ഇവര്‍ സെറ്റ് ചെയ്യുന്ന അജണ്ടകള്‍ അനേകമാണ്. ഇവരുടെ ലക്ഷ്യം ഭരണം അട്ടിമറിക്കല്‍ ആണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ജോര്‍ജ്ജ് സോറോസിന്റെതായിരുന്നു.

അതുകൊണ്ടാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം രാഹുല്‍ ഗാന്ധിയെ കാണാതായപ്പോള്‍ ചിലര്‍ രാഹുല്‍ ഗാന്ധി വീണ്ടും സുനിത വിശ്വനാഥിനെ കാണാന്‍ പോയോ എന്ന് ആശങ്കപ്പെട്ടത്.

Tags: Rahul GandhiGeorge SorosSunitha ViswanathDeep stateBihar Assembly election 2025#BiharElction2025George soros aide
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.