Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിയേട്ടന്‍ ഋഷിതുല്യന്‍: ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 06:51 am IST
inKerala
എറണാകുളം ഭാസ്‌കരീയത്തില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ആര്‍. ഹരി അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു. എം. രാജശേഖര പണിക്കര്‍, പി.ആര്‍. ശശിധരന്‍, അഡ്വ. പി. വിജയകുമാര്‍ സമീപം

എറണാകുളം ഭാസ്‌കരീയത്തില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ആര്‍. ഹരി അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു. എം. രാജശേഖര പണിക്കര്‍, പി.ആര്‍. ശശിധരന്‍, അഡ്വ. പി. വിജയകുമാര്‍ സമീപം

കൊച്ചി: വലിയ വിജ്ഞാന സമ്പത്തുണ്ടായിരുന്നെങ്കിലും ലാളിത്യം എപ്പോഴും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ആര്‍. ഹരിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എപ്പോഴും പ്രചോദനം നല്കിയിരുന്ന ഋഷിതുല്യനായിരുന്നു അദ്ദേഹം.

എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരി അനുസ്മരണ സമ്മേളനത്തില്‍ ‘പൗരധര്‍മവും രാഷ്‌ട്ര വൈഭവവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധാര്‍മികപാതയില്‍ ചരിക്കുന്ന ജനങ്ങളിലൂടെ മാത്രമെ സമാജത്തില്‍ പരിവര്‍ത്തനം സാധിക്കുകയുള്ളു. ഭാരതമാതാവ് എന്ന തത്വം മനസിലാക്കുമ്പോഴേ നമുക്ക് ജന്മഭൂമിയോടുള്ള കര്‍മത്തെ അറിയാനാവൂയെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ കരിക്കുലത്തില്‍ പഠിപ്പിച്ചിരുന്നതൊക്കെ മുഗള്‍ രാജാക്കന്മാരെ കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ നല്ല ഭരണത്തെ കുറിച്ചോ രാഷ്‌ട്രത്തെക്കുറിച്ചോ അറിവ് ലഭിക്കുന്നത് കുറവായിരുന്നു. സംഘം രാഷ്‌ട്രത്തിനാണ് പ്രാധാന്യം നല്കുന്നത്. ജനങ്ങള്‍ സ്വയം സമര്‍പ്പിക്കുമ്പോഴാണ് രാഷ്‌ട്രത്തില്‍ മാറ്റമുണ്ടാവുന്നത്.

വിവിധ ആശയങ്ങള്‍ക്ക് അധികാരങ്ങള്‍ ലഭിക്കുമ്പോള്‍ അത് എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളും യൂറോപ്യന്മാരുമെല്ലാം എത്ര ക്രൂരമായാണ് അധികാരം പ്രയോഗിച്ചത്. നമ്മുടെ കടമകളെക്കുറിച്ച്, ധര്‍മത്തെക്കുറിച്ച് ബോധവാന്മാരാവുക എന്നത് പ്രധാനമാണ്. അപ്പോഴേ നമുക്കത് അനുവര്‍ത്തിക്കാന്‍ കഴിയൂ. നമ്മുടെ ശരീരം പഞ്ചതത്വങ്ങള്‍ അടങ്ങിയതാണ്. അത് ബാലന്‍സ് ചെയ്യുമ്പോഴാണ് ആറാമത്തെ തത്വം ഈശ്വരീയ തത്വം ഉണ്ടാവുന്നതും ജീവന്‍ നിലനിര്‍ത്തപ്പെടുന്നതും. എപ്പോഴാണോ ഇതിന്റെ സന്തുലനം നഷ്ടപ്പെടുന്നത് അപ്പോള്‍ മരണവും സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരുടെ അടുത്തേക്ക് ചെല്ലുക ഹരിയേട്ടന്റെ പ്രത്യേകതയായിരുന്നുവെന്ന് ചടങ്ങില്‍ അനുസ്മരണഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍ പറഞ്ഞു. രാഷ്‌ട്രമാണ് നമ്മുടെ ആരാധ്യദേവത എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. സംഘടനാ ശാസ്ത്രം സ്വയംസേവകരിലേക്ക് പകരുകയായിരുന്നു അദ്ദേഹം. സംഘം സൃഷ്ടിയാണ് നടത്തുന്നത്, നിര്‍മിതിയല്ലെന്ന കാഴ്‌ച്ചപ്പാടായിരുന്നു അദ്ദേഹത്തിനെന്നും ശശിധരന്‍ പറഞ്ഞു.

കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷനായി. വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖര പണിക്കര്‍, ഷൈജു ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. ഹരിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

 

Tags: RSS KeralaSunil Ambekar#RangahariR. Hari Memorial Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.