Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ പരമാധികാരത്തിന് ഭീഷണി; അല്‍-ഫലാഹ് ജോലിക്കെടുത്തത് ജമ്മു ഗവര്‍ണര്‍ പുറത്താക്കിയ ആളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 03:51 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ പരമാധികാരത്തിന് തന്നെ ഭീഷണിയാകുന്ന വ്യക്തിയാണ് ഫരീദാബാദിലെ അല്‍- ഫലാഹ് മെഡിക്കല്‍ കോളജിലെ ഫാക്കല്‍റ്റിയായിരുന്ന ഡോ. നിസാര്‍ ഉള്‍ ഹസനെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് ശേഷം ഇയാളെ കാണാനില്ല, നിസാറിനായി അന്വേഷണ സംഘം വ്യാപക തെരച്ചിലിലാണ്. ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയില്‍ ജോലി ചെയ്യവേ ഭീകര ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇയാളെ പിരിച്ചുവിട്ടതാണ്. പിന്നാലെ അല്‍- ഫലാഹ് കോളജില്‍ നിയമനം നടത്തുകയായിരുന്നു.

ഭീകര- വിഘടനവാദ ശൃംഖലയെ എപ്പോള്‍ വേണമെങ്കിലും കെട്ടിപ്പടുക്കാന്‍ നിസാറിന് സാധിക്കും. ടൈം ബോംബ് എന്നാണ് ജമ്മുകശ്മീര്‍ പോലീസ് സിഐഡി നിസാറിനെതിരെയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. സമൂഹ മാധ്യമം വഴി സ്വതന്ത്ര കശ്മീര്‍ വാദത്തെ പ്രചരിപ്പിച്ചിരുന്നു, മെഡിക്കല്‍ പ്രാക്ടീഷണറുകളെ ഇതിനായി പ്രേരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്എച്ച്എംഎസ് ആശുപത്രിയില്‍ അസി. പ്രൊഫസറായിരിക്കെ 2023 നവംബറില്‍ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഗവര്‍ണര്‍ ഇയാളെ പിരിച്ചുവിട്ടത്. ഡോക്ടര്‍മാരുടെ സംഘടനയുടെ മറവിലാണ് നിസാര്‍ വിഘടനവാദികള്‍ക്ക് ഒത്താശ ചെയ്തിരുന്നത്.

ഫരീദാബാദില്‍ ജോലിയില്‍ പ്രവേശിച്ചശേഷവും ഇയാള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഫരീദാബാദിലെ വൈറ്റ് മൊഡ്യൂളുമായി ഡോ. നിസാര്‍ ഉള്‍ ഹസന് ബന്ധമുണ്ടെന്നാണ് സംശയം. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിരിച്ചുവിട്ട ഒരു വ്യക്തിക്ക് ജോലി നല്‍കിയ അല്‍- ഫലാഹ് സര്‍വകലാശാലയും സംശയത്തിന്റെ നിഴലിലാണ്. സര്‍വകലാശാലയ്‌ക്ക് വിദേശത്ത് നിന്നും ധനസഹായം ലഭിച്ചിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനം കേന്ദ്രീകരിച്ചാണ് ഫരീദാബാദ് മൊഡ്യൂളിന്റെ പ്രവര്‍ത്തനം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ദിവസം വിവിധ ഏജന്‍സികള്‍ സര്‍വകലാശാലയില്‍ പരിശോധന നടത്തിയിരുന്നു.

സംഭവത്തില്‍ ഒരു ഡോക്ടറെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കാണ്‍പൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Threat to India's sovereigntyAl-Falah Mediical collegeJammu and Kashmir Lt. Governor Manoj SinhaDelhi Red Fort blast probeDr. Nisar-ul-Hassan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
India

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

India

ചെങ്കോട്ട സ്ഫോടനക്കേസിൽ പ്രധാന വെളിപ്പെടുത്തൽ ; പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെയുമായി ആക്രമണത്തെ ബന്ധപ്പെടുത്തി ഐക്യരാഷ്‌ട്രസഭ റിപ്പോർട്ട്

India

പാക് വെടിവെപ്പിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നു;ലഫ്. ഗവര്‍ണര്‍ തറക്കല്ലിട്ടു

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.