Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊട്ടിത്തെറിച്ചത് ഹ്യൂണ്ടായ് ഐ20 കാര്‍, കാറില്‍ ഉണ്ടായിരുന്നത് മൂന്ന് പേര്‍; ദല്‍ഹിയിലും മുംബൈയിലും ജാഗ്രത: പാക്, ബംഗ്ലാദേശ് അതിര്‍ത്തിയിലും ജാഗ്രത

ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തിപ്പെടുത്തി. ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാതിരിക്കാനും ആരെങ്കിലും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാതിരിക്കാനുമാണ് ഈ ജാഗ്രത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 09:26 pm IST
in India

ന്യൂദല്‍ഹി:ദല്‍ഹിയില്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് ഒരു ഹ്യൂണ്ടായ് ഐ20 കാര്‍ ആണെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഈ കാറില്‍ മൂന്ന് പേര്‍ യാത്ര ചെയ്തിരുന്നതായി പറയുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍  ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്. സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആയിരുന്നെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറിന്റെ പിന്നില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ദേഹത്ത് ആണിയോ വയറോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ ദേഹത്ത് പൊള്ളലോ കരിഞ്ഞ പാടുകളോ ഇല്ല. അതിനര്‍ത്ഥം ശരീരത്തില്‍ ബോംബ് കെട്ടി സ്ഫോടനം നടത്തുന്ന ചാവേര്‍ രീതിയല്ല ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് കരുതുന്നു. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് വലിയ ഗര്‍ത്തമൊന്നും രൂപപ്പെട്ടിട്ടില്ല.

ഈ കാര്‍ പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്തുണ്ടായ അഞ്ചോ ആറോ വാഹനങ്ങള്‍ പാടെ കത്തിനശിച്ചു. ദല്‍ഹിയില്‍ സ്ഫോടനം നടത്താന്‍ കരുതിവെച്ച 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും പിടികൂടുകയും നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എട്ട് ഇസ്ലാമിക ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും, രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനടുത്ത് കാര്‍ സ്ഫോടനം ഉണ്ടായത്.

മരിച്ചവരുടെ എണ്ണം പത്തായി

സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. 14 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജാഗ്രത
ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തിപ്പെടുത്തി. ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാതിരിക്കാനും ആരെങ്കിലും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാതിരിക്കാനുമാണ് ഈ ജാഗ്രത.

ഐജിഐ എയര്‍പോര്‍ട്, സര്‍ക്കാര്‍ മന്ദിരങ്ങള്‍, ദല്‍ഹി മെട്രോ എന്നിവിടങ്ങളില്‍ സിഐഎസ് എഫ് കാവല്‍ ശക്തമാക്കി. ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അവധിയായിരിക്കും. മുംബൈ നഗരത്തില്‍ സുപ്രധാന ഇടങ്ങളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെടുന്നുണ്ട്. സാവധാനത്തില്‍ നീങ്ങുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള വാഹനങ്ങള്‍ക്കും കേടുപറ്റി.

ദൃക്സാക്ഷികള്‍ പറയുന്നത് ഭൂമി പിളര്‍ക്കുന്നതുപോലെയായിരുന്നു സ്ഫോടനമെന്നാണ്. മരിക്കുന്നതുപോലെ തോന്നിയെന്നും സ്ഫോടനത്തിന് ദൃക്സാക്ഷിയായ ഒരാള്‍ പറയുന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ തെരുവ് വിളക്ക് വരെ പൊട്ടിച്ചിതറി.

Tags: Hyndai I 20Delhi explosion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

ബിരിയാണി റെഡിയായിട്ടുണ്ട്, ഇനി ദാവത്ത് ആകാം…ദല്‍ഹിസ്ഫോടനം നടത്തിയ ഭീകരരുടെ കോഡുകളായ ബിരിയാണിയും ദാവത്തും എന്താണ് ?

ഇതിനകം പ്രചരിച്ച ഉമര്‍ മുഹമ്മദ് നബിയുടെ ചിത്രം (വലത്ത്) എന്‍ഡിടിവി പുറത്തുവിട്ട ഡോക്ടര്‍ വേഷത്തിലുള്ള ഉമര്‍ നബിയുടെ സിസിടിവി ദൃശ്യം (ഇടത്ത്)
India

ദല്‍ഹി കാര്‍സ്പോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ ഡോക്ടര്‍വേഷത്തിലുള്ള സിസിടിവി ചിത്രം പുറത്ത് വിട്ട് എന്‍ഡിടിവി

World

മുഹമ്മദ് യൂനസിന്റെ ബാങ്കിന് മുന്നിലും ബോംബ് പൊട്ടി…ബംഗ്ലാദേശില്‍ ഭീതി പടര്‍ത്തി ബോംബ് സ്ഫോടന പരമ്പര; ഞെട്ടി മുഹമ്മദ് യൂനസ്

ഹരിയാനയിലെ ഫരീദാബാദിലെ ഭീകരസംഘത്തിലെ വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദ് (ഇടത്ത്) ഇവര്‍ പണമിടപാടിന് ഉപയോഗിച്ചെന്ന് കരുതുന്ന ബിനാന്‍സ് ബിറ്റ് കോയിന്‍, വിവരം കൈമാറാന്‍ ഉപയോഗിച്ച ടെലഗ്രാം (വലത്ത്)
India

പണം കൈമാറിയത് ബിറ്റ് കോയിന്‍ വഴി, വിവരങ്ങള്‍ കൈമാറിയത് ടെലഗ്രാം വഴി…എല്ലാം വനിതാഡോക്ടര്‍ ഷഹീന്‍ ഷാഹിദിന്റെ കയ്യില്‍ ഭദ്രം

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.