Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലിമയും മുസ്ലീം പ്രാർത്ഥനകളും ചൊല്ലാത്ത ഹിന്ദു പെൺകുട്ടിയെ ഇർഫാൻ അലി മർദ്ദിച്ചവശയാക്കി; പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി

ജോലി വാഗ്ദാനം ചെയ്ത് വ്യാജ പേരിൽ മുസ്ലീം പുരുഷൻ ഹിന്ദു പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് അയാൾ പെൺകുട്ടിയെ സിഗരറ്റ് ഉപയോഗിച്ച് കുത്തുകയും മർദിക്കുകയും ചെയ്യുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 02:14 pm IST
inIndia

ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറിൽ കലിമയും മുസ്ലീം പ്രാർത്ഥനകളും ചൊല്ലാത്തതിന് ഹിന്ദു പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചു. പ്രതിയായ മുസ്ലീം യുവാവ് തന്റെ അശ്ലീല ഫോട്ടോകൾ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്തതായും ചൂണ്ടിക്കാട്ടി പെൺകുട്ടി പോലീസിൽ പരാതി നൽകി.

ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനഗർ പോലീസ് ബലാത്സംഗം, മതപരിവർത്തനം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് വ്യാജ പേരിൽ മുസ്ലീം പുരുഷൻ ഹിന്ദു പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. പിന്നീട് ഹാപ്പി പഞ്ചാബി എന്നറിയപ്പെടുന്ന ഇർഫാൻ അലി യുവതിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചു. തുടർന്ന് ഇരയുടെ അശ്ലീല ചിത്രങ്ങൾ എടുക്കുകയും തുടർന്ന് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു.

പിന്നീട് ഗർഭിണിയായ ഇരയെ ഇർഫാൻ അലി ഗർഭഛിദ്രത്തിനും നിർബന്ധിച്ചു. കൂടാത ദേവാസിലെ ഒരു ഫ്ലാറ്റിൽ അവളെ ബന്ദിയാക്കിയാക്കുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് അയാൾ പെൺകുട്ടിയെ സിഗരറ്റ് ഉപയോഗിച്ച് കുത്തുകയും മർദിക്കുകയും ചെയ്യുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

വിവരങ്ങൾ അറിഞ്ഞപ്പോൾ കർണി സേനയും ഹിന്ദു നേതാക്കളും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയായ ഇർഫാൻ അലിയെ അവർ പോലീസിന് കൈമാറി. മുംബൈയിൽ നിന്നും ഗോവയിൽ നിന്നും ഇൻഡോറിലേക്ക് എംഡിഎംഎ കടത്തിയ കേസിലും ഹാപ്പി പഞ്ചാബിയെന്ന ഇർഫാന്റെ പേര് ഉയർന്നുവന്നിരുന്നു. പ്രതിയായ ഹാപ്പി പഞ്ചാബി എന്ന ഇർഫാൻ അലിക്കെതിരെ പത്തിലധികം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേ സമയം ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വിജയനഗർ പോലീസ് ബലാത്സംഗം, മതപരിവർത്തനം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Tags: policesexual assaulthindu girlMuslim manKalimaRadical Islamist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.