Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഗ്രൂപ്പുകളിയില്ല, ബാക്ക് സ്റ്റാബുകളില്ല, ആരുടെയും കുറ്റം പറയില്ല: പരിധിവിട്ട് പെരുമാറില്ല: പ്രേക്ഷക പ്രീതി നേടിയ ‘കോമൺ മാൻ’ അനീഷ് ബിഗ് ബോസ് റണ്ണറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 10:27 am IST
inKerala, Entertainment

ബിഗ് ബോസ് ചരിത്രത്തിൽ പല സെലിബ്രിറ്റികളെയും പിന്തള്ളി ഒരു ‘കോമൺ മാൻ’ റണ്ണറപ്പ് ആകുന്നത് ശ്രദ്ധേയമായ അധ്യായമാണ് തുറക്കുന്നത്. കോടന്നൂരുകാരനായ അനീഷ് ടി എ, തന്റെ ‘കോമണർ പവർ’ സ്ട്രാറ്റജിയും ‘ഫെയർ ഗെയിമും’ ഉപയോഗിച്ച് ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കി. ഷോയുടെ തുടക്കം മുതൽ, താനൊരു സാധാരണക്കാരനാണെന്നും ഒറ്റയ്‌ക്ക് കളിക്കാനാണ് ഇഷ്ടമെന്നും ആവർത്തിച്ചുകൊണ്ട് ഒരു ഏകാംഗ ആറ്റിറ്റ്യൂഡ് അനീഷ് പ്രകടിപ്പിച്ചു.

ആദ്യമൊക്കെ പറഞ്ഞ കാര്യം ആവർത്തിച്ചു പറഞ്ഞ് വെറുപ്പിച്ചിരുന്ന അനീഷ് പിന്നീട് ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എത്ര വഴക്കുണ്ടായാലും വാക്കുകൾ പോലും പരിധി വിടാതെ അനീഷ് സൂക്ഷിച്ചു.താൻ പറയുന്നതാണ് ശരി എന്ന ഉറച്ച ശബ്ദത്തിലുള്ള സംസാരവും, “ഉറച്ച ശബ്ദത്തിൽ, താൻ പറയുന്നതാണ് ശരിയെന്ന ബോധ്യത്തിൽ” എന്നുള്ള സ്ഥിരം രീതിയും കാഴ്ചക്കാർക്ക് ഇടയിൽ ചർച്ചയായി.

ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായുള്ള മൊട്ടയടിക്കൽ ടാസ്ക്കിലെ ബ്രില്ല്യൻസ് ഈ സീസണിലെ മികച്ച ഗെയിം മൂവുകളിൽ ഒന്നായിരുന്നു. ഒരു ഘട്ടത്തിൽ സഹമത്സരാർത്ഥിയായ ഷാനവാസുമായി രൂപീകരിച്ച സൗഹൃദം ഗെയിമിനെ ബാധിച്ചെങ്കിലും, പെട്ടെന്ന് തന്നെ സ്വന്തം ഗെയിമിലേക്ക് മടങ്ങാൻ അനീഷിന് കഴിഞ്ഞു. ബിഗ് ബോസ് സീസൺ 7-ൽ ഒരൊറ്റ ഗ്രൂപ്പിലും ചേരാതെ കളിച്ച ഏക മത്സരാർത്ഥിയായിരുന്നു അദ്ദേഹം.

അവസാന ആഴ്ചകളിലെ പ്രണയം പറയുന്നതും അത് മര്യാദയോടെ അവസാനിപ്പിച്ചതും പ്രേക്ഷകർക്കിടയിൽ നല്ല സ്വാധീനം ചെലുത്തി. എന്നാൽ, റീ-എൻട്രി വന്ന മുൻ മത്സരാർത്ഥികൾ ഇതേ വിഷയത്തിൽ അനുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അനീഷ് പ്രതികരിക്കാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായി. ഈ കാരണം കൊണ്ടാണ് അദ്ദേഹത്തിന് കപ്പ് നഷ്ടമായതെന്നും, ഒരു സാധാരണക്കാരനായി എത്തി പ്രേക്ഷകഹൃദയം കവർന്ന അനീഷ്, ബിഗ് ബോസ് ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന മത്സരാർത്ഥിയായി മാറുമെന്നും വിലയിരുത്തുന്നു.

 

 

Tags: Biggboss malayalam season 7Aneesh TA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ്‌ബോസിൽ അനുമോളോട് വിവാഹ അഭ്യർത്ഥന നടത്തി അനീഷ്, അനുവിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.