Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ചൊറിച്ചിലിന് ഓൺലൈനിൽ നിന്ന് വാങ്ങിയ സ്കിൻ ക്രീം 10 വർഷം ഉപയോഗിച്ചു : സ്ത്രീയുടെ ശരീരം വിണ്ടുകീറിയ നിലയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 10:48 pm IST
inHealth

നാൻജിങ് ; ചൊറിച്ചിലിന് ഓൺലൈനിൽ നിന്ന് വാങ്ങിയ സ്കിൻ ക്രീം ഉപയോഗിച്ച സ്ത്രീയ്‌ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് . ‘ചൈനീസ് പരമ്പരാഗത മരുന്ന്’ എന്ന് അവകാശപ്പെട്ട സ്കിൻ ക്രീം തുടർച്ചയായി 10 വർഷം ഉപയോഗിച്ച 40 വയസ്സുള്ള സ്ത്രീയുടേ ശരീരത്തിൽ പാമ്പിന്റെ ചർമ്മത്തിന് സമാനമായ രീതിയിൽ പർപ്പിൾ-ചുവപ്പ് നിറത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഇവരെ നാൻജിങ്ങിലെ സോങ്ഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പത്ത് വർഷം മുൻപ് വലത് കാലിൽ ചുവന്ന പാടുകളും ചൊറിച്ചിലും ഉണ്ടായതിനെ തുടർന്നാണ് വനിത ക്രീം ഉപയോഗിക്കാൻ തുടങ്ങിയത്. കൃത്യമായ വൈദ്യസഹായം തേടുന്നതിനുപകരം, ‘എല്ലാത്തരം ചർമ്മരോഗങ്ങളും സുഖപ്പെടുത്താൻ കഴിയുന്ന ശുദ്ധമായ പരമ്പരാഗത ചൈനീസ് മരുന്നാണ്’ എന്ന് ഓൺലൈനിൽ അവകാശപ്പെട്ട ക്രീമാണ് ഇവർ വാങ്ങിയത്. പത്ത് വർഷത്തോളം തുടർച്ചയായി ക്രീം ഉപയോഗിക്കുകയും ചെയ്തു.

‘ആദ്യം ഇത് ഉപയോഗിച്ചപ്പോൾ, ചൊറിച്ചിൽ നന്നായി കുറഞ്ഞിരുന്നു. ഇത് ശരിയായ മരുന്നാണെന്ന് വിശ്വസിച്ചു’ –ദുരനുഭവം നേരിട്ട 40 വയസ്സുകാരി പറഞ്ഞു. എന്നാൽ, അടുത്തിടെ വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ശരീരമാകെ പാമ്പിനെപ്പോലെ പർപ്പിൾ-ചുവപ്പ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ഇതോടൊപ്പം പല അവയവങ്ങളിലും വീക്കം, ഓക്കാനം, ഛർദ്ദി, കൈകളിലെ മരവിപ്പ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും അനുഭവപ്പെടാൻ തുടങ്ങിയതോടെ ക്രീമിന് പാർശ്വഫലമുണ്ടെന്ന് തിരിച്ചറിഞ്ഞു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഇവരുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറവാണെന്ന് കണ്ടെത്തി.പിറ്റ്യൂട്ടറി ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ (കോർട്ടിസോൾ പോലുള്ളവ) പുറത്തുവിടാത്തതിനാലാണ് ഈ അവസ്ഥയുണ്ടായത്.

ഓൺലൈനിൽ വിൽക്കുന്ന ‘ഹോർമോൺ രഹിത’ ഹെർബൽ ക്രീമുകളിൽ കൂടിയ അളവിൽ സ്റ്റിറോയിഡുകൾ അടങ്ങിയിരിക്കുന്നുണ്ട് .ചൊറിച്ചിലിന് സ്റ്റിറോയിഡുകൾ പെട്ടെന്ന് ആശ്വാസം നൽകുമെങ്കിലും, ദീർഘകാല ഉപയോഗം ചർമ്മത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. സ്റ്റിറോയിഡുകൾ ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയും കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടി അഡ്രിനൽ പ്രവർത്തനത്തെ അടിച്ചമർത്തുകയും പരിഹാരമില്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ചർമ്മ മരുന്നുകൾ, പ്രത്യേകിച്ച് ഹോർമോൺ അടിസ്ഥാനമാക്കിയുള്ളവ, ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ .

Tags: healthskin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.