Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യന്‍ ചെസ്സ് കുതിയ്‌ക്കുന്നു…90ാം ഗ്രാന്‍റ് മാസ്റ്ററായി ഇളംപാര്‍ത്തി എആര്‍; ദിവസങ്ങള്‍ കഴിയുമ്പോഴേക്കും 91ാം ഗ്രാന്‍റ് മാസ്റ്ററായി രാഹുല്‍ വിഎസ്

ഗോവയില്‍ ഫിഡെ ചെസ് ലോകകപ്പില്‍ ഉദ്ഘാടനവേളയില്‍ മോദി പറഞ്ഞത് ഇന്ത്യയെ ചെസ്സില്‍ സൂപ്പര്‍ പവറാക്കും എന്നാണ്. മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 05:19 pm IST
inSports, Chess
ഇന്ത്യയുടെ 91ാം ഗ്രാന്‍റ് മാസ്റ്ററായ രാഹുല്‍ (ഇടത്ത്) 90ാം ഗ്രാന്‍റ് മാസ്റ്ററായ ഇളംപാര്‍ത്തി (വലത്ത്)

ഇന്ത്യയുടെ 91ാം ഗ്രാന്‍റ് മാസ്റ്ററായ രാഹുല്‍ (ഇടത്ത്) 90ാം ഗ്രാന്‍റ് മാസ്റ്ററായ ഇളംപാര്‍ത്തി (വലത്ത്)

ന്യൂദല്‍ഹി: ഗോവയില്‍ ഫിഡെ ചെസ് ലോകകപ്പില്‍ ഉദ്ഘാടനവേളയില്‍ മോദി പറഞ്ഞത് ഇന്ത്യയെ ചെസ്സില്‍ സൂപ്പര്‍ പവറാക്കും എന്നാണ്. മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്.

തുടര്‍ച്ചയായി പുതിയ പുതിയ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ ഇന്ത്യയില്‍ ജനിക്കുകയാണ്. 90ാം ഗ്രാന്‍റ് മാസ്റ്ററായി ഇളംപാര്‍ത്തി എ.ആര്‍. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 91ാം ഗ്രാന്‍റ് മാസ്റ്റര്‍ പദവി രാഹുല്‍ വിഎസിന് ലഭിച്ചിരിക്കുകയാണ്. 2025 ആഗസ്തിലാണ് ഇന്ത്യയുടെ എസ്. രോഹിത് കൃഷ്ണ 89ാമത് ഗ്രാന്‍റ് മാസ്റ്ററായത്.

തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ് ഇന്ത്യയുടെ 90ാം ഗ്രാന്‍റ് മാസ്റ്ററായ ഇളംപാര്‍ത്തി. തമിഴ്നാട്ടിലെ 35ാമത് ഗ്രാന്‍റ് മാസ്റ്ററായിരിക്കുകയാണ് ഇളംപാര്‍ത്തി. അമ്മയാണ് ഇളംപാര്‍ത്തിയെ ചെസ്സിലേക്ക് കൊണ്ടുവന്നത്. 2009ല്‍ അഞ്ചു വയസ്സായപ്പോഴേ ഇളംപാര്‍ത്തി ദേശീയ ചെസ്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചിരുന്നു. 13 വയസ്സുള്ളപ്പോള്‍ മുത്തച്ഛന്റെ വിരല്‍ പിടിച്ച് എത്തിയ ഇളംപാര്‍ത്തി ജൂനിയര്‍ ദേശീയ ചെസ്സില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയിരുന്നു. അനുജന് എപിലെസ്പി ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ അച്ഛനമ്മമാര്‍ പണം മുഴുവന്‍ അനുജന് വേണ്ടി ചെലവഴിച്ചു. അതിനാല്‍ ഇളംപാര്‍ത്തിക്ക് വേണ്ടി ചെലവ് ചെയ്യാന്‍ പണമില്ലായിരുന്നു. ചില കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് ഉള്‍പ്പെടെ സംഘടിപ്പിച്ചാണ് ഇളംപാര്‍ത്തി പരിശീലനത്തിനുള്ള തുക കണ്ടെത്തിയത്. 2023ല്‍ ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. കഴിഞ്ഞ ആഴ്ചയാണ് അവസാന ഗ്രാന്‍റ് മാസ്റ്റര്‍ നോം ലഭിച്ചത്. ബോസ്നിയയില്‍ നടന്ന ബിജെല്‍ജിന ഓപ്പണ്‍ ചെസ്സിലെ വിജയമാണ് ഇളംപാര്‍ത്തിയെ ഗ്രാന്‍റ് മാസ്റ്ററാക്കിയത്.

ഇപ്പോഴിതാ ഇന്ത്യയുടെ 91ാം ഗ്രാന്‍റ് മാസ്റ്ററായി രാഹുല്‍ വിഎസ് തെരഞ്ഞെടുക്കപ്പെട്ടു. രാഹുലും തമിഴ്നാട്ടുകാരനാണ്. തമിഴ്നാട്ടിലെ 36ാമത് ഗ്രാന്‍റ് മാസ്റ്ററാണ്. ആറാമത് ആസിയാന്‍ ചെസ്സില്‍ ഒരു റൗണ്ട് കൂടി ബാക്കിനില്‍ക്കെയാണ് അവസാന ഗ്രാന്‍റ് മാസ്റ്റര്‍ നോം രാഹുലിന് ലഭിച്ചത്. 2021ല്‍ തന്നെ രാഹുലിന് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ചിരുന്നു.

Tags: ChessGrand MasterRaahul VSIlamparthy AR#India #chennai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.