Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

അതിര്‍ത്തി തുറക്കല്‍: അഫ്ഗാന്‍ പൗരന്മാരുടെ അറസ്റ്റ് 146 ശതമാനം വര്‍ദ്ധിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 04:48 am IST
inWorld

ഇസ്ലാമാബാദ്(പാകിസ്ഥാന്‍): അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങള്‍ വീണ്ടും തുറന്നതോടെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തടങ്കലില്‍ വെച്ചിരിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചു.

ഒരാഴ്ചയ്‌ക്കുള്ളില്‍ 146 ശതമാനം വര്‍ദ്ധിച്ചതെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി(യുഎന്‍എച്ച്‌സിആര്‍)യും ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും(ഐഒഎം) സംയുക്തമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ ആകെ 7.764 അഫ്ഗാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചിട്ടുണ്ട്. ഇത് മുന്‍ ആഴ്ചയേക്കാള്‍ ഗണ്യമായ വര്‍ദ്ധവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ 26 നും നവംബര്‍ 1 നും ഇടയില്‍ അറസ്റ്റിലായവരില്‍ 77 ശതമാനം അഫ്ഗാന്‍ സിറ്റിസണ്‍ കാര്‍ഡ്(എസിസി) ഉടമകളും രേഖകളില്ലാത്ത അഫ്ഗാനികളുമാണ്, ബാക്കിയുള്ള 23 ശതമാനം രജിസ്‌ട്രേഷന്‍ തെളിവ്(പിഒആര്‍) കാര്‍ഡ് ഉടമകളുമാണ്. ബലൂചിസ്ഥാനിലാണ് 86 ശതമാനം അറസ്റ്റുകളും തടങ്കലുകളും നടന്നത്.

Tags: Afghan citizensAfghanistan-Pakistan borderUN Refugee Agency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ പിന്തുണയോടെ, താലിബാൻ കാര്യങ്ങൾ മാറ്റിമറിച്ചു , പാകിസ്ഥാനെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു ; സാമ്പത്തിക ഇടിവിൽ ഞെട്ടി ഷഹബാസ്

World

താലിബാൻ ഒന്ന് ഗർജിച്ചപ്പോൾ ഖ്വാജ ആസിഫ് ഭയന്നു ; അതിർത്തി കടന്ന് ആക്രമണം നടത്തരുതെന്ന് കരാറിൽ പ്രധാനമായും ഉൾപ്പെടുത്തിയെന്ന് പാക് പ്രതിരോധ മന്ത്രി

ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)
World

പാകിസ്താന്‍–അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍: ദോഹയില്‍ ചർച്ചകള്‍ക്കൊടുവില്‍ ഉടമ്പടി

World

പാക്കിസ്ഥാനെ കയറി ആക്രമിച്ച് താലിബാന്‍; 20 സൈനികര്‍ കൊല്ലപ്പെട്ടു. ‘സഹോദരരെ, നിര്‍ത്തൂ!’ അഭ്യര്‍ത്ഥിച്ച് സൗദി, ഖത്തര്‍

World

അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ സേനയ്‌ക്ക് മുന്നിൽ അടിപതറി പാക് സേന , 15 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.