Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായില്‍ തോന്നുന്നത് വിളിച്ച് കൂവും…. ശേഷം മുങ്ങും…. വീണ്ടും മൂന്നു മാസം കഴിഞ്ഞ് മറ്റൊരു മണ്ടത്തരവുമായ് വരും ; അതാണ് രാഹുലെന്ന് യുവരാജ് ഗോകുൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 05:53 pm IST
in India

കൊച്ചി : കഴിഞ്ഞ ദിവസമാണ് ഹരിയാനയിൽ വോട്ട് മോഷണം ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ രംഗത്തെത്തിയത് . എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് ഒരു പരാതി പോലും ഉന്നയിക്കാതെ ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി എത്തിയതിനെതിരെ കമ്മീഷനും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ .

വായില്‍ തോന്നുന്നത് വിളിച്ച് കൂവും, ശേഷം മുങ്ങും, വീണ്ടും മൂന്നു മാസം കഴിഞ്ഞ് മറ്റൊരു മണ്ടത്തരവുമായ് വരും അതാണ് രാഹുൽ ചെയ്യുന്നതെന്നാണ് യുവരാജ് ഗോകുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .കഴിഞ്ഞ മൂന്നു പത്രസമ്മേളനങ്ങളിലായി കയ്യോടെ പിടിക്കപ്പെട്ട ഇത്തരം വിഡ്ഡിത്തരങ്ങള്‍ പലതായി അവതരിപ്പിക്കുകയായിരുന്നു ഇന്നലെയെന്നും യുവരാജ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

എന്താണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങളുടെ പൊതു സ്വഭാവം എന്ന് മനസ്സിലായോ….
ഇത് പോലെ ഫോട്ടോ മാറി കിടക്കുന്ന ചിലരുടെ ഡേറ്റ എടുത്ത് എന്തോ മഹത് കാര്യം കണ്ടു പിടിച്ചതായി അവതരിപ്പിക്കും….
അല്ലെങ്കില്‍ ജനനതീയതിയിലെ ടൈപിംഗ് ഇറര്‍ കാണിച്ച് 124 വയസ്സുള്ള ആള്‍ വോട്ട് ചെയ്തതായി പറയും….
ഇതൊക്കെ അവതരിപ്പിക്കപ്പെടുന്നത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ബിജെപി ഉണ്ടാക്കിയ എന്തോ മാസ്റ്റര്‍പ്ലാന്‍ എന്ന നിലയിലാണ്….
ഏത് Date of birth ലെ error ഒക്കെ….
കഴിഞ്ഞ മൂന്നു പത്രസമ്മേളനങ്ങളിലായി കയ്യോടെ പിടിക്കപ്പെട്ട ഇത്തരം വിഡ്ഡിത്തരങ്ങള്‍ പലതായി അവതരിപ്പിക്കുന്നു….
താന്‍ പറയുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അത് എവിടെയെങ്കിലും തിരുത്താന്‍ ആള് തയ്യാറായതായി നിങ്ങള്‍ കണ്ടോ….
ഷൂ.ട്ട് & സ്കൂട്ട് എന്നതാണ് ആശാന്റെ തന്ത്രം….
വായില്‍ തോന്നുന്നത് വിളിച്ച് കൂവും…. ശേഷം മുങ്ങും…. വീണ്ടും മൂന്നു മാസം കഴിഞ്ഞ് മറ്റൊരു മ.ണ്ടത്തരവുമായ് വരും….
NB – കഴിഞ്ഞ ദിവസം അയാള്‍ അവതരിപ്പിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉണ്ടായിരുന്ന വോട്ടര്‍ ഐ.ഡി യിലെ വോട്ടറാണ് ഇത്…. ക്ലെറിക്കല്‍ മിസ്റ്റേക്കുകള്‍ കാരണം ഫോട്ടോ മാറിയതാണ്….

Tags: rahulYuvaraj Gokul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.