Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിൽ നാശം വിതച്ച ഇന്ത്യൻ മിസൈൽ ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യം വാങ്ങാൻ പോകുന്നു ; കടലിൽ അവർക്ക് തളയ്‌ക്കേണ്ടത് ചൈനയെന്ന വ്യാളിയെ

മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന ഈ സൂപ്പർസോണിക് മിസൈൽ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളം ആക്രമിച്ചു നിലംപരിശാക്കി. പിന്നീട് ലോകരാജ്യങ്ങൾ തന്നെ ഈ മിസൈൽ വേണമെന്ന ആവശ്യവുമായി ഇന്ത്യയുടെ പുറകെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 09:03 pm IST
inIndia

ന്യൂദൽഹി : ദക്ഷിണേഷ്യയിലെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈൽ, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ വൻ നാശമാണ് വിതച്ചത്. മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന ഈ സൂപ്പർസോണിക് മിസൈൽ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളം ആക്രമിച്ചു നിലംപരിശാക്കി. പിന്നീട് ലോകരാജ്യങ്ങൾ തന്നെ ഈ മിസൈൽ വേണമെന്ന ആവശ്യവുമായി ഇന്ത്യയുടെ പുറകെയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഈ മിസൈൽ വാങ്ങാൻ തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ടുകൾ ഉള്ളത്.

ഏകദേശം 450 മില്യൺ ഡോളർ വിലമതിക്കുന്ന ഈ കരാർ ഇന്തോനേഷ്യയുടെ നാവികസേനയെ ശക്തിപ്പെടുത്തുക മാത്രമല്ല ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണത്തെ ചെറുക്കാനും അതിനെ പ്രാപ്തമാക്കും.  ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മിക്കവാറും എല്ലാ ചർച്ചാ പ്രക്രിയകളും പൂർത്തിയായതായും ഇപ്പോൾ റഷ്യൻ ഭാഗത്തുനിന്ന് അന്തിമ അംഗീകാരം മാത്രമേ കാത്തിരിക്കുന്നുള്ളൂവെന്നും അതിനുശേഷം കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഈ കരാർ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ വളരെക്കാലമായി ചർച്ചയിലാണ്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ശേഷിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും

ഈ വർഷം ജനുവരിയിൽ ഇന്തോനേഷ്യയിലെ ഉന്നത രാഷ്‌ട്രീയ, സൈനിക നേതൃത്വം  ന്യൂദൽഹി സന്ദർശിച്ച വേളയിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ അടുത്തിടെ ഇന്തോനേഷ്യ സന്ദർശിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വളരുന്നതിന്റെ പ്രതീകമായാണ് അദ്ദേഹത്തിന്റെ സന്ദർശനം കാണപ്പെടുന്നത്. ഇതിനുമുമ്പ് ജനുവരിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾക്ക് പുതിയൊരു ഉത്തേജനം നൽകിയിരുന്നു.

എന്തുകൊണ്ട് ഇന്തോനേഷ്യ മിസൈൽ ആവശ്യപ്പെടുന്നു

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്‌ട്രവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുസ്ലീം രാഷ്‌ട്രവുമായ ഇന്തോനേഷ്യ നാവികസേനയെ ശക്തിപ്പെടുത്താൻ അതിവേഗം നീങ്ങുകയാണ്. ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണം, പ്രത്യേകിച്ച് നടുന ദ്വീപുകളിലുള്ള അവരുടെ അവകാശവാദം ജക്കാർത്തയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കാരണത്താൽ മുൻ പ്രതിരോധ മന്ത്രിയായ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ സൈനിക നവീകരണത്തിന് മുൻഗണന നൽകി. 2025 ൽ ഇന്തോനേഷ്യ തങ്ങളുടെ തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ബ്രിക്സിൽ ചേർന്നു. ഇപ്പോൾ ബ്രഹ്മോസ് വാങ്ങൽ ഇതിന്റെ ഒരു പ്രധാന ഘടകമാണ്. 2025 ജനുവരിയിൽ പ്രബോവോയുടെ ഇന്ത്യാ സന്ദർശന വേളയിൽ ചർച്ചകൾ ശക്തമായി. ഇന്തോനേഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് അലിയും അടുത്തിടെ ബ്രഹ്മോസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇപ്പോൾ ‘നടുന ‘ കടലിൽ 290 കിലോമീറ്റർ പരിധിയിൽ നിന്നുള്ള ചൈനീസ് കപ്പലുകളെ ലക്ഷ്യമിടാൻ കഴിയുന്ന തരത്തിൽ മിസൈലുകൾ സജീകരിക്കാനാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്.

നേരത്തെ സ്വന്തമാക്കി ഫിലിപ്പീൻസ്

അതേ സമയം ഇന്ത്യ ഇതിനകം തന്നെ ബ്രഹ്മോസ് മിസൈലുകൾ ഫിലിപ്പീൻസിന് വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യ ഫിലിപ്പീൻസുമായി ഏകദേശം 3,500 കോടി രൂപ വിലമതിക്കുന്ന ഒരു ബ്രഹ്മോസ് മിസൈൽ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യ മിസൈലുകൾ മാത്രമല്ല, ആവശ്യമായ വിക്ഷേപണ, പിന്തുണാ സംവിധാനങ്ങളും എത്തിച്ചു. ഫിലിപ്പീൻസിന്റെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന നടപടിയായി ഇതിനെ കണക്കാക്കിയതിനാൽ ഈ കരാർ അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു.

Tags: Brahmos Cruise missilepakistanchinaIndonesiaRussiaPhilippinesIndian defenceOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

പുതിയ വാര്‍ത്തകള്‍

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.