Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ജയിലില്‍ പോകാറായോ?  ജയിലിലേക്കുള്ള വഴി അടുത്തിരിക്കുന്നതായി റിപ്പോര്‍ട്ട്

പി.ചിദംബരത്തിന്റെ മകന്‍ ജയിലില്‍ പോകാറായോ? ചിദംബരത്തിന്റെ മകന്‍ അഴിമതി നടത്താന‍് ഉപയോഗിച്ച ഐഎന്‍എക്സ് മീഡിയയുടെ പ്രധാന ഉടമസ്ഥയായ ഇന്ദ്രാണി മുഖര്‍ജി ചിദംബരത്തിനെതിരെ ചില വെളിപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന അപ്പലേറ്റ് ട്രിബ്ര്യൂണല്‍ ഇപ്പോള്‍ ഇഡി  കാര്‍ത്തിചിദംബരത്തിനെതിരെ നടത്തിയ നടപടി അംഗീകരിച്ചിരിക്കുകയാണ്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 08:49 pm IST
in India

ന്യൂദല്‍ഹി: പി.ചിദംബരത്തിന്റെ മകന്‍ ജയിലില്‍ പോകാറായോ? ചിദംബരത്തിന്റെ മകന്‍ അഴിമതി നടത്താന‍് ഉപയോഗിച്ച ഐഎന്‍എക്സ് മീഡിയയുടെ പ്രധാന ഉടമസ്ഥയായ ഇന്ദ്രാണി മുഖര്‍ജി ചിദംബരത്തിനെതിരെ ചില വെളിപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന അപ്പലേറ്റ് ട്രിബ്ര്യൂണല്‍ ഇപ്പോള്‍ ഇഡി  കാര്‍ത്തിചിദംബരത്തിനെതിരെ നടത്തിയ നടപടി അംഗീകരിച്ചിരിക്കുകയാണ്.

ഇഡി ഇപ്പോള്‍ കാര്‍ത്തി ചിദംബരത്തിന്റെ ഏഴ് ബാങ്ക് അക്കൗണ്ടുകളും ഒരു വിലപിടിച്ച പ്രോപ്പര്‍ട്ടിയും കഴിഞ്‍ ദിവസം പിടിച്ചെടുത്തിരുന്നു. 16 കോടി രൂപ വിലമതിക്കുന്ന ജോര്‍ബാഗ് പ്രോപ്പര്‍ട്ടിയും 6.23 കോടി രൂപ നിക്ഷേപമുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുത്തു. ജോര്‍ബാഗിലെ പ്രോപ്പര്‍ട്ടി കാര്‍ത്തി ചിദംബരവും അമ്മ നളിനി ചിദംബരവും സംയുക്തമായി കയ്യില്‍വെച്ചിരിക്കുന്ന ഒന്നാണ്. ഇഡിയുടെ കണ്ടുകെട്ടലിനെതിരെ കാര്‍ത്തി ചിദംബരം നല്‍കിയ അപേക്ഷ കള്ളപ്പണം തടയുന്നതിനുള്ള അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളിക്കളയുകയായിരുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെന്നൈയിലെ നുങ്കംബാക്കം ശാഖയില്‍ തുറന്നിരിക്കുന്ന ഏഴ് അക്കൗണ്ടുകളാണ് പിടിച്ചെടുത്തത്. ഈ അക്കൗണ്ടുകളെല്ലാം ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ടവയാണ്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു ലക്ഷ്യം.

എന്തായാലും ഇതോടെ കാര്‍ത്തി ചിദംബരത്തിന് ജയിലിലേക്കുള്ള വഴി അടുത്തിരിക്കുന്നു എന്നാണ് സൂചനകള്‍. ഇഡി ഓഫീസറായ രാജേശ്വര്‍ സിങ്ങ് ആണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. നേരത്തെ സുബ്രഹ്മണ്യം സ്വാമിയാണ് ചിദംബരത്തിനും മകനും എതിരായ എയര്‍സെല്‍-മാക്സിസ് അഴിമതി ക്കേസ് 2015ല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ഇതിന് ശേഷമാണ് ചിദംബരത്തിനും മകനും എതിരെ ഇഡി പിടിമുറുക്കിയത്. രാജേശ്വര്‍ സിങ്ങിന്റെ അന്വേഷണത്തിനിടയില്‍ കാര്‍ത്തി ചിദംബരത്തിന്റെ ലണ്ടനിലും സ്പെയിനിലും ഇന്ത്യയിലും ഉള്ള 21 ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടെത്തിയിരുന്നു. ഏകദേശം 54 കോടി രൂപയുടെ ആസ്തിയാണ് ഇഡി കണ്ടെത്തിയത്.  ശ്രീ അയ്യരാണ് തന്റെ പിഗുരു എന്ന യൂട്യൂബ് ചാനലില്‍ ഈ സൂചന നല്‍കുന്നത്.

Tags: EDChidambaramKarthik ChidambaramNalini ChidambaramP GuruSri Iyer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.