Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൂത്താട്ടുകുളം പൈനാപ്പിള്‍ ദുബായ്‌യിലേക്ക്; കപ്പൽ മാർഗം ഇത് ആദ്യം, നേതൃത്വം നൽകിയത് കേന്ദ്ര കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

സുനീഷ് മണ്ണത്തൂര്‍ by സുനീഷ് മണ്ണത്തൂര്‍
Nov 5, 2025, 03:48 pm IST
in Business

കൂത്താട്ടുകുളം: മണ്ണത്തൂരില്‍ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് പൈനാപ്പിള്‍ സംഭരിച്ച് ദുബായ്‌യിലേക്ക് കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് നിന്ന് ആദ്യമായാണ് കപ്പലില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. ആദ്യലോഡ് ഇന്നലെ മണ്ണത്തൂരില്‍ നിന്ന് കേന്ദ്ര കൊമഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പിന്റെ കീഴില്‍ വരുന്ന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസിങ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ നേതൃത്വത്തില്‍ പുറപ്പെട്ടു.

വിമാനത്തില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത് ഏറെ ചെലവേറിയ പ്രക്രിയയാണ്. കൂടുതല്‍ അളവില്‍ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളില്‍ കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന അളവില്‍ വിദേശങ്ങളിലേക്ക് പൈനാപ്പിളെത്തിക്കാന്‍ സാധിക്കും. ദീര്‍ഘസമയത്തെ യാത്രയുള്ളതുകൊണ്ട് 125 ദിവസം വളര്‍ച്ചയെത്തിയ പൈനാപ്പിളാണ് വെട്ടിയെടുത്ത് കയറ്റുമതി ചെയ്യുന്നത്.

ഇവ തൂക്കി പ്രത്യേക രീതിയില്‍ പായ്‌ക്ക് ചെയ്ത് സുരക്ഷയ്‌ക്കായി കട്ടിക്കൂടൂകളില്‍ പ്രത്യേകം അറക്കുള്ളിലാക്കിയാണ് കയറ്റുമതി. എപിഇഡിഎയിലേയും വാഴക്കുളത്തെ പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തിലേയും ഉദ്യോഗസ്ഥരായ സിനി ഉണ്ണികൃഷ്ണന്‍, ഡോ. ടി. മായ, ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് കയറ്റുമതിക്കുള്ള തയാറെടുപ്പുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെത്തി മണ്ണത്തൂര്‍ ഓലിപ്പാടുള്ള 800 ഏക്കറോളം വരുന്ന പൈനാപ്പിള്‍ കൃഷിയിടത്തില്‍ നിന്ന് നേരിട്ടാണ് പാക്കിങ് നടപടികള്‍ നടത്തിയത്.

20 ടണ്‍ ആണ് ആദ്യഘട്ടമായി കയറ്റുമതി ചെയ്തത്. പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ തോട്ടത്തില്‍ ഗവേഷണവും നടത്തിവരികയാണ്. മണ്ണ് പരിശോധന, കൃഷിസ്ഥലമൊരുക്കല്‍, വളപ്രയോഗം ഉള്‍പ്പെടെ എല്ലാം ഗവേഷണസംഘം നിര്‍ദേശിച്ച രീതിയിലായിരുന്നു.

പുഷ്പിക്കുന്നതിനു വേണ്ടി എത്തിലിന്‍ പ്രയോഗവും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തി. രണ്ട് മാസത്തിനു ശേഷം കാത്സ്യവും പിന്നീട് പൊട്ടാഷും സ്‌പ്രേയായി ചെടികള്‍ക്ക് നല്‍കി. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പൈനാപ്പിള്‍ കൃഷിയെ പരിപോക്ഷിപ്പിക്കുവാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. നേരത്തെ നേന്ത്രക്കായ കയറ്റുമതി ചെയ്തത് വിജയകരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈനാപ്പിളും കയറ്റുമതി ചെയ്യുന്നത്.

Tags: pineapplesProcurement from farmsMannathurExport to DubaiFirst load shippedAPEDAUnion Department of Commerce and Industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പൈനാപ്പിളിന് ക്ഷാമമില്ല; കീശവീര്‍പ്പിച്ച് കച്ചവടക്കാര്‍;  വിലയില്‍ ഇരട്ടി വര്‍ധന, നേട്ടമില്ലാതെ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.