Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ ആണവായുധങ്ങള്‍ വഹിക്കുന്ന പോസിഡോണും ബുറെവെസ്റ്റിനിക്കും കണ്ട് ഞെട്ടി ട്രംപ്; ടോമഹോക്ക് ഉക്രൈന് നല‍്കില്ലെന്ന് ട്രംപ്

യുദ്ധത്തിന്റെ കളികള്‍ പുടിന് നന്നായി അറിയാം. അടുത്തിടെ രണ്ട് വിനാശകാരികളായ ആയുധങ്ങള്‍ പുടിന്‍ പരീക്ഷിച്ചിരുന്നു. ഒന്ന് പോസിഡോണ്‍ എന്ന വെള്ളത്തിനടിയിലൂടെ കുതിച്ചുപായുന്ന ഡ്രോണ്‍ ആണ്. ഇതില്‍ ആണവായുധങ്ങള്‍ പിടിപ്പിക്കാം, ആണവോര്‍ജ്ജത്തിലാണ് ഇവ കടലിനടിലൂടെ കുതിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 08:27 pm IST
in World

വാഷിംഗ്ടണ്‍ : യുദ്ധത്തിന്റെ കളികള്‍ പുടിന് നന്നായി അറിയാം. അടുത്തിടെ രണ്ട് വിനാശകാരികളായ ആയുധങ്ങള്‍ പുടിന്‍ പരീക്ഷിച്ചിരുന്നു. ഒന്ന് പോസിഡോണ്‍ എന്ന വെള്ളത്തിനടിയിലൂടെ കുതിച്ചുപായുന്ന ഡ്രോണ്‍ ആണ്. ഇതില്‍ ആണവായുധങ്ങള്‍ പിടിപ്പിക്കാം, ആണവോര്‍ജ്ജത്തിലാണ് ഇവ കടലിനടിലൂടെ കുതിക്കുക. രണ്ടാമത്തേത് ബ്യുറെവെസ്റ്റിനിക് എന്ന ആണവായുധം ഘടിപ്പിക്കാവുന്ന അമേരിക്കയിലും യൂറോപ്പിലും പതിക്കാവുന്ന ക്രൂയിസ് മിസൈല്‍ ആണ്.

ഇതോടെ ടോമഹോക്ക് മിസൈല്‍ ഉക്രൈന് നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. റഷ്യയുടെയും പുടിന്റെയും ആക്രമണോത്സുക നീക്കം ട്രംപിനെ ഭയപ്പെടുത്തിയിരിക്കാം എന്നാണ് പറയുന്നത്. നേരത്തെ അമേരിക്കയുടെ പതിരോധ ഏജന്‍സി ടോമഹോക്ക് മിസൈല്‍ ഉക്രൈന് നല്കാം എന്ന് തത്വത്തില്‍ സമ്മതിച്ചതാണ്. പക്ഷെ അന്തിമതീരുമാനം എടുക്കേണ്ടിയിരുന്നത് ട്രംപ് ആയിരുന്നു.

ദീര്‍ഘദൂരശേഷിയുള്ള ടോമഹോക് മിസൈലിന് ക്രംലിനില്‍ വരെ ചെന്ന് പതിക്കാനുള്ള ശേഷിയുണ്ട് എന്നതിനാല്‍ ഇത് ഉക്രൈന് ലഭിച്ചാല്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഗതി മാറിയേക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. പക്ഷെ ഇറാനില്‍ അവരുടെ ആണവനിലയം തകര്‍ക്കാന്‍ ബസ്റ്റര്‍ബോംബ് ഉപയോഗിച്ചതുപോലെ നേരിട്ട് റഷ്യയ്‌ക്കെതിരെ ഒരു നീക്കം നടത്താന്‍ ട്രംപ് തയ്യാറല്ല. കാരണം അമേരിക്കയെ ഗ്രേറ്റ് ആക്കാന്‍ ഇറങ്ങിത്തിരിച്ച പ്രസിഡന്‍റ് അമേരിക്കയെ തന്നെ ചാരമാക്കുമോ എന്ന രീതിയിലുള്ള വിമര്‍ശനം അമേരിക്കയില്‍ ഉയര്‍ന്നിരുന്നു. ടോമഹോക്ക് മിസൈല്‍ ഉക്രൈന് നല്‍കിയാല്‍ റഷ്യ ആണവായുധങ്ങള്‍ അമേരിക്കക്ക് നേരെ ഉപയോഗിക്കാന്‍ മടിച്ചേക്കില്ലെന്ന് കരുതപ്പെടുന്നു.

ട്രംപ് ഉക്രൈന് ടോമഹോക്ക് മിസൈല്‍ നല്‍കട്ടെ എന്ന് കാത്തിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. കാരണം അവര്‍ക്ക് പുടിനെതിരെ നേരിട്ട് ഇറങ്ങാന്‍ വയ്യ. ട്രംപ് നേരിട്ട് ഇറങ്ങിയാല്‍ പിന്നില്‍ നില്‍ക്കാം എന്നതാണ് അവരുടെ ലൈന്‍. പക്ഷെ അതിന് നിന്നുകൊടുത്ത് രക്തസാക്ഷിയാവാന്‍ ട്രംപ് തയ്യാറില്ലെന്നതാണ് ടോമഹോക്ക് നല്‍കേണ്ടെന്ന തീരുമാനം നല്‍കുന്ന സൂചന.

Tags: Poseidon droneRussia US fightTrumppentagonRussia-Ukraine warPUtinNucelar weaponTomahawk missileBurevestinik
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.