Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അങ്ങനെ പപ്പരാസികൾ പറയിച്ചു, ഭാര്യയെ മതം മാറ്റാനില്ല, വിമർശനങ്ങൾ അറപ്പുളവാക്കുന്നത്”; പ്രതികരിച്ച് ജെ.ഡി. വാൻസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 02:13 pm IST
inWorld
ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍

ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ തന്റെ ഭാര്യയുടെ മതത്തെ കുറിച്ചുള്ള പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായെത്തി യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. ഉഷ വാൻസ് ക്രിസ്ത്യാനി അല്ലെന്നും മതം മാറാൻ പദ്ധതി ഇല്ലെന്നും വാൻസ് എക്സിൽ കുറിച്ചു. ഹിന്ദുമത വിശ്വാസത്തിൽ വളർന്ന തന്റെ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാൽ സന്തോഷമാകുമെന്ന വാൻസിന്റെ പ്രസ്താവനയാണ് വിവാദമായത്. തനിക്കെതിരായ വിമർശനങ്ങൾ അറപ്പുളവാക്കുന്നതാണ് എന്നും മിശ്ര വിവാഹത്തെ കുറിച്ചുള്ള ചോദ്യം വ്യക്തിപരമാണെങ്കിലും പൊതുപ്രവർത്തകനെന്ന നിലയിൽ അത് ഒഴിക്കുന്നില്ലെന്നും വാൻസ് എക്സ് പോസ്റ്റിൽ പറയുന്നു.

“ഒന്നാമതായി, എന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം എന്റെ ആശയങ്ങളോട് യോജിക്കാത്ത ഒരാളിൽ നിന്നായിരുന്നു. ഞാനൊരു പൊതുപ്രവർത്തകനാണ്, ആളുകൾക്ക് ആകാംക്ഷയുണ്ടാകും, ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,” വാൻസ് കുറിച്ചു.

“അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ പദ്ധതികളുമില്ല. എന്നാൽ ഒരു മിശ്രവിവാഹത്തിലോ അല്ലെങ്കിൽ ഏതൊരു മിശ്രബന്ധത്തിലോ ഉള്ള പലരെയും പോലെ, അവളും ഒരുനാൾ ഞാൻ കാണുന്നത് പോലെ കാണുമെന്ന് പ്രതീക്ഷിക്കുന്നു,” വാൻസ് വിശദീകരിച്ചു.

സുവിശേഷം മനുഷ്യർക്ക് നല്ലതാണെന്ന് തനിക്കറിയാവുന്നത് ക്രിസ്തുമതത്തിലൂടെ ആണെന്ന് വാൻസ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തന്റെ വിശ്വാസത്തിലേക്ക് വീണ്ടും ഇടപഴകാൻ പ്രോത്സാഹിപ്പിച്ചത് ഭാര്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഭാര്യയെ സ്നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നത് തുടരുമെന്നും വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവളോട് സംസാരിക്കുമെന്നും വാൻസ് പറഞ്ഞു. വിമർശകരുടെ പരാമർശത്തിൽ ക്രിസ്ത്യൻ വിരുദ്ധ മതഭ്രാന്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസിസിപ്പി സർവകലാശാലയിൽ നടന്ന ടേണിംഗ് പോയിൻ്റ് യുഎസ്എ എന്ന പരിപാടിയിലായിരുന്നു ഭാര്യയുടെ വിശ്വാസത്തെക്കുറിച്ച് പരാമർശം നടത്തിയത്.
ഹിന്ദുവായ ഭാര്യയെ താൻ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും കുട്ടികളെ ക്രിസ്ത്യാനികളായി വളർത്തുന്നുണ്ടെന്നും വാൻസ് പറഞ്ഞതോടെ വലിയ വിവാദമാണ് ഉയർന്നുവന്നത്. ഹിന്ദുമതത്തോട് അനാദരവോടെയാണ് വാൻസ് പെരുമാറുന്നതെന്ന് യുഎസിലെ ഇന്ത്യൻ സമൂഹം വിമർശിച്ചു.

Tags: Usha VanceUS Vice President J.D. Vance.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ചോദ്യങ്ങള്‍ക്കണ്ട് ജെ.ഡി. വാന്‍സിനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടി (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് (വലത്ത്)
India

ജെഡി വാന്‍സിനെ മുട്ടുകുത്തിച്ച ഈ ഇന്ത്യന്‍ പെണ്‍കുട്ടിയെ തിരഞ്ഞ് ഇന്‍റര്‍നെറ്റ്…ഇതുവരെയും പേര് കിട്ടിയില്ല

India

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

World

അമേരിക്കയ്‌ക്ക് ഇതാദ്യമായി ഭാരത വംശജയായ സെക്കന്‍ഡ് ലേഡി

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.