Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 05:12 pm IST
inIndia, World

വാഷിംഗ്ടൺ ; മക്കള്‍ രണ്ട് മതവിശ്വാസത്തിലാണ്‌ വളരുന്നതെന്നും വലുതാകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാമെന്നും അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സ്. മേഗന്‍ മക്കെയ്‌ന്റെ പോഡ്കാസ്റ്റ് ഷോയായ സിറ്റിസണ്‍ മക്കെയ്‌നില്‍ സംസാരിക്കുകയായിരുന്നു ഉഷ .

മക്കളായ ഈവന്‍, വിവേക്, മിരാബെല്‍ എന്നിവർ കത്തോലിക്ക സ്‌കൂളിലാണ് പഠിക്കുന്നതെന്നും കത്തോലിക്കരായി ജീവിക്കണമോ എന്നത് അവരുടെ തിരഞ്ഞെടുപ്പാണെന്നും ഉഷ വ്യക്തമാക്കി. ഉഷ ഹിന്ദു മതവിശ്വാസിയും ഭര്‍ത്താവ് ജെ.ഡി വാന്‍സ് കത്തോലിക്കനുമാണ്.

“ജെഡിയെ ഞാൻ കണ്ടുമുട്ടിയ സമയത്ത്, അദ്ദേഹം കത്തോലിക്കനായിരുന്നില്ല, പിന്നീട് അദ്ദേഹം മതം മാറി, അദ്ദേഹം മതം മാറിയപ്പോൾ, അതിനെക്കുറിച്ച് ഞങ്ങൾ ധാരാളം സംസാരിച്ചു. കാരണം അത് യഥാർത്ഥത്തിൽ ഞങ്ങളുടെ ആദ്യത്തെ കുട്ടി ജനിച്ചതിനു ശേഷമായിരുന്നു. നിങ്ങൾ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, നിങ്ങളുടെ കുട്ടിയെ വിശ്വാസത്തിൽ വളർത്തുക തുടങ്ങിയ നിരവധി പ്രധാന ബാധ്യതകൾ ഉൾപ്പെടുന്നു.”

ഞാന്‍ കത്തോലിക്കയല്ലെന്ന് മക്കള്‍ക്ക് അറിയാം. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പുസ്തകങ്ങളില്‍നിന്നും കാണിച്ചുകൊടുക്കുന്ന കാഴ്‌ച്ചകളില്‍നിന്നും അടുത്തിടെ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തില്‍നിന്നും ഹിന്ദു പാരമ്പര്യവുമായി ബന്ധം പുലര്‍ത്താനുള്ള ഒട്ടേറെ അവസരങ്ങള്‍ മക്കള്‍ക്കുണ്ടായിട്ടുണ്ട്. എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികളാണ്. എന്റെ മുത്തശ്ശി ഹിന്ദു മത വിശ്വാസിയാണ്. അവര്‍ പതിവായി ക്ഷേത്രത്തില്‍ പോകും. സ്വന്തമായി പൂജകള്‍ ചെയ്യും.’- ഉഷാ വാന്‍സ് പറയുന്നു. അടുത്ത തവണ ഹോളി ആഘോഷം നടത്താന്‍ പദ്ധതിയുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറയുന്നു.

Tags: Usha Vanceinterfaith childrenhindu roots
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചോദ്യങ്ങള്‍ക്കണ്ട് ജെ.ഡി. വാന്‍സിനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടി (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് (വലത്ത്)
India

ജെഡി വാന്‍സിനെ മുട്ടുകുത്തിച്ച ഈ ഇന്ത്യന്‍ പെണ്‍കുട്ടിയെ തിരഞ്ഞ് ഇന്‍റര്‍നെറ്റ്…ഇതുവരെയും പേര് കിട്ടിയില്ല

ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍
World

അങ്ങനെ പപ്പരാസികൾ പറയിച്ചു, ഭാര്യയെ മതം മാറ്റാനില്ല, വിമർശനങ്ങൾ അറപ്പുളവാക്കുന്നത്”; പ്രതികരിച്ച് ജെ.ഡി. വാൻസ്

World

അമേരിക്കയ്‌ക്ക് ഇതാദ്യമായി ഭാരത വംശജയായ സെക്കന്‍ഡ് ലേഡി

പുതിയ വാര്‍ത്തകള്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.