Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആർഎസ്എസ് എന്നെ അപമാനിച്ചു ; എന്നെ അപമാനിച്ചാൽ ആളുകൾ മിണ്ടാതിരിക്കുമെന്ന് അവർ കരുതുന്നുണ്ടോ ? പ്രിയങ്ക് ഖാർഗെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 08:07 pm IST
inIndia

ബെംഗളൂരു : ചിറ്റാപൂരിൽ പഥസഞ്ചലനം നടത്തിയ ആർ എസ് എസിന്റെ നീക്കം തന്നെ അപമാനിക്കുന്നതാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ . ബിജെപി മുതിർന്ന നേതാക്കളുടെ കുട്ടികൾ ഹോസ്റ്റൽ വിദ്യാർത്ഥികളോട് പഥസഞ്ചലനത്തിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു. മറ്റുള്ളവർക്ക് ബാധകമായ നിയമങ്ങൾ ആർ എസ് എസിന് ബാധകമല്ലാത്തത് എന്തുകൊണ്ടാണെന്നാണ് തന്റെ സംശയമെന്നും ഖാർഗെ പറഞ്ഞു.

“ആർഎസ്എസ് റൂട്ട് മാർച്ചിൽ എനിക്ക് എന്ത് ബന്ധമുണ്ട്? അവർ ചിറ്റാപൂരിനെ അന്തസിന്റെ പ്രശ്നമാക്കി മാറ്റി. എന്നെയാണ് അവർ അപമാനിച്ചത്? എന്നെ അപമാനിച്ചാൽ ആളുകൾ മിണ്ടാതിരിക്കുമെന്ന് അവർ കരുതുന്നുണ്ടോ? ഹോസ്റ്റൽ വിദ്യാർത്ഥികളെ വിളിച്ച് റൂട്ട് മാർച്ചിൽ പങ്കെടുക്കാൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഒരു സംഘടനയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഞാൻ എഴുതി ” ഖാർഗെ ചോദിച്ചു.

“ബെംഗളൂരു റോഡുകളിൽ പ്രതിഷേധങ്ങളും റാലികളും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഉണ്ട്. എന്നിട്ടും, ആർഎസ്എസ് ഒരു റൂട്ട് മാർച്ച് നടത്തി. മറ്റെല്ലാവർക്കും ബാധകമായ നിയമം അവർക്ക് ബാധകമല്ലാത്തത് എന്തുകൊണ്ട്? നിയമം ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കാൻ മാത്രമാണ് ഞാൻ കത്ത് എഴുതിയത് . ബിജെപി നേതാക്കൾ എന്നെ ആക്രമിച്ചു. ‘നമുക്ക് കാണാം, ഞങ്ങൾ നിങ്ങളെ നേരിടാം’ എന്ന് പറഞ്ഞുകൊണ്ട് അവർ ഭീഷണി മുഴക്കി. മറ്റുള്ളവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് താൻ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ എന്നിവരുടെ പ്രത്യയശാസ്ത്രം പിന്തുടർന്നു

” അവർ എന്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങുന്നില്ല? പിന്നെ അവർ കോടതിയിൽ പോകുന്നു, കോടതി എന്താണ് പറഞ്ഞതെന്ന് എല്ലാവർക്കും അറിയാം. ‘ – ഖാർഗെ പറഞ്ഞു.

അതേസമയം, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മുൻ നിയമസഭാ മണ്ഡലമായ ഗുർമിത്കലിൽ ആർ‌എസ്‌എസ് റൂട്ട് മാർച്ചിന് യാദ്ഗിരി ജില്ലാ ഭരണകൂടം സോപാധിക അനുമതി നൽകി.

Tags: RSSPriyank Kharge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.