Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിന്റെ ‘നായകന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 06:38 am IST
inBollywood

കോഴിക്കോട്: കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് സിനിമയായ ‘നായകന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്. 38 വർഷങ്ങൾക്ക് ശേഷം ചിത്രം നവംബർ 6ന് ലോകമെമ്പാടും റീമാസ്റ്റർ പതിപ്പായി വീണ്ടും പ്രദർശനത്തിനെത്തും. 4K ഗുണനിലവാരത്തിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കേരളത്തിലെ വിതരണച്ചുമതല രഞ്ജിത്ത് മോഹൻ ഫിലിംസാണ് ഏറ്റെടുത്തിരിക്കുന്നത്.

1987ൽ പുറത്തിറങ്ങിയ നായകൻ മുംബൈയിലെ അധോലോക നായകൻ വേലുനായ്‌ക്കറുടെ ജീവിതകഥയെ ആസ്പദമാക്കിയതാണ്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോകത്തിന്റെ നായകനാകുന്ന വേലുനായ്‌ക്കറായി കമൽഹാസൻ അതിശയകരമായ പ്രകടനം കാഴ്ചവെച്ചു. അതിലൂടെ കമൽഹാസന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഛായാഗ്രാഹകനായ പി.സി. ശ്രീരാമിനും കലാസംവിധായകൻ തോട്ട ധരണിക്കും ദേശീയ അവാർഡ് ലഭിച്ചു.

മണിരത്നം–ബാലകുമാരൻ ടീമാണ് തിരക്കഥ ഒരുക്കിയത്. സാമ്പത്തികമായും നിരൂപക പ്രശംസയിലൂടെയും ഇരട്ടവിജയം നേടിയ ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരണ്യ, കാർത്തിക, നാസർ, ഡൽഹി ഗണേശ് എന്നിവർ കമൽഹാസനൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.

സുജാത ഫിലിംസും മുക്ത ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ നിർമ്മാതാക്കളായിരുന്നു. ഇളയരാജയുടെ സംഗീതം, ബി. ലെനിൻ–വി.ടി. വിജയൻ ദ്വയം ചെയ്ത എഡിറ്റിംഗ്, ബാലകുമാരന്റെ ഡയലോഗുകൾ, പി.സി. ശ്രീരാമിന്റെ ക്യാമറ മികവ് എന്നിവയെല്ലാം ചേർന്നാണ് നായകൻ ഒരു ക്ലാസിക്കായി മാറിയത്.

മണിരത്നം വിവിധ അണിയറവിഭാഗങ്ങളുടെ മികവുകൾ സമന്വയിപ്പിച്ച് ഒരൊറ്റ ചിന്താശീലമായ സിനിമയാക്കി തീർത്തു. ഇളയരാജയുടെ സംഗീതം ആ അനുഭവത്തെ പൂർണതയിലേക്കെത്തിച്ചു.

Tags: ManiratnamNayakanActor Kamal Haasan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

എ.ആര്‍. റഹ്മാനും ദാഗര്‍ ബ്രദേഴ്സിലെ ഒരു ഗായകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗറും
India

പൊന്നിയിന്‍ ശെല്‍വനിലെ ‘വീര രാജ വീര’ ഗാനത്തിന് ദാഗര്‍ ബ്രദേഴ്സിന്റെ ശിവസ്തുതി പ്രചോദനമായെന്ന് സമ്മതിച്ചപ്പോള്‍ എ.ആര്‍. റഹ്മാന്‍ പാതി മോഷ്ടാവായി

India

കരൂർ ദുരന്തം : ഹൃദയത്തെ നുറുക്കുന്നുവെന്ന് രജനികാന്ത് , ഞെട്ടലുണ്ടാക്കുന്നുവെന്ന് കമല്‍ഹാസൻ

Entertainment

ഷാരൂഖ് ഖാൻ മുതൽ ആമിർ ഖാൻ വരെ, രജനീകാന്ത് മുതൽ കമൽഹാസൻ വരെ ; ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ ആശംസകൾ ഒഴുകിയെത്തി

Kerala

വി എസ് ജനകീയ ചാമ്പ്യനെന്ന് നടന്‍ കമല്‍ ഹാസന്‍, ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമെന്ന് എം. കെ. സ്റ്റാലിന്‍

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.