Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, ക്ലര്‍ക്ക് തുടങ്ങി 11,420 ഓളം ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 12:45 pm IST
inCareer

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം (നമ്പര്‍ 5/2025, 6/2025, 7/2025) റെയില്‍വേ
റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും

ജൂനിയര്‍ എന്‍ജി., ഡിപ്പോമെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. തസ്തികകള്‍ക്ക് ഒക്‌ടോ. 31 മുതല്‍ നവം. 30 വരെ അപേക്ഷിക്കാം

നോണ്‍ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് തസ്തികകള്‍ക്ക് നവം. 20 വരെയും അണ്ടര്‍
ഗ്രാജുവേറ്റ് തസ്തികകള്‍ക്ക് ഒക്‌ടോ. 28 മുതല്‍ നവം. 27 വരെയും ഓണ്‍ലൈനില്‍
അപേക്ഷിക്കാം

റെയില്‍വേയില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷകള്‍ ക്ഷണിക്കുന്നു. കേന്ദ്രീകൃത വിജ്ഞാപന നമ്പര്‍ 5/2025, 6/2025, 7/2025 പ്രകാരം താഴെപറയുന്ന തസ്തികകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം യഥാസമയം ആര്‍ആര്‍ബി വെബ്‌സൈറ്റുകൡ ലഭിക്കും.

ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) (വിജ്ഞാപനനമ്പര്‍ (സിഇഎന്‍) 05/2025). അടിസ്ഥാന ശമ്പളം 35,400 രൂപ. വിവിധ ആര്‍ആര്‍ബികളുടെ കീഴിലായി ആകെ 2570 ഒഴിവുകള്‍.

യോഗ്യത: സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് മുതലായ ബ്രാഞ്ചുകൡ ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികക്കും ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികക്കും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളോടെ ബിഎസ്‌സി ബിരുദമെടുത്തവര്‍ക്ക് (45% മാര്‍ക്കില്‍ കുറയരുത്) കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികയ്‌ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-33 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളുമടങ്ങിയ കേന്ദ്രീകൃത വിജ്ഞാപനം (നമ്പര്‍ 05/2025) www.rrbthiruvananthapuram.gov.in, www.rrbchennai.gov.in- മുതലായ ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റില്‍ യഥാസമയം ലഭ്യമാകും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം.

നോണ്‍ ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ്, അണ്ടര്‍ ഗ്രാഡുവേറ്റ് തസ്തികകള്‍:
(വിജ്ഞാപന നമ്പര്‍- സിഇഎന്‍ 06/2025, 07/2025). ഗ്രാഡുവേറ്റ് വിഭാഗത്തില്‍ (06/2025) ഉള്‍പ്പെടുന്ന തസ്തികകള്‍- ചീഫ് കമേര്‍ഷ്യല്‍-കം-ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, അടിസ്ഥാന ശമ്പളം 35400 രൂപ; ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, അടിസ്ഥാന ശമ്പളം 29200 രൂപ. ട്രാഫിക് അസിസ്റ്റന്റ്, അടിസ്ഥാന ശമ്പളം 25500 രൂപ. (ആകെ 5800 ഒഴിവുകള്‍).

അണ്ടര്‍ ഗ്രാഡുവേറ്റ് വിഭാഗത്തില്‍ (07/2025) ഉള്‍പ്പെട്ട തസ്തികകള്‍-
കമേര്‍ഷ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, അടിസ്ഥാന ശമ്പളം 21700 രൂപ; അക്കൗണ്ട്‌സ് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ട്രെയിന്‍ഡ് ക്ലര്‍ക്ക്, അടിസ്ഥാന ശമ്പളം 19900 രൂപ (ആകെ ഒഴിവുകള്‍-3050).

യോഗ്യത: ചീഫ് കമേര്‍ഷ്യല്‍-കം-ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ തസ്തികകള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലാ ബിരുദമാണ് യോഗ്യത. പ്രായപരിധി 18-33 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.

ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യവും ഉണ്ടാകണം. പ്രായപരിധി 18-33 വയസ്. നിയമാനുസൃത വയിസ്സിളവ് ലഭിക്കും.

അണ്ടര്‍ ഗ്രാഡുവേറ്റ് വിഭാഗത്തില്‍പ്പെടുന്ന എല്ലാ തസ്തികകള്‍ക്കും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണമെന്നില്ല.

കമേര്‍ഷ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, ട്രെയിന്‍ഡ് ക്ലര്‍ക്ക് തസ്തിക ഒഴികെ മറ്റെല്ലാ തസ്തികകള്‍ക്കും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യം അനിവാര്യമാണ്. പ്രായപരിധി 18-30 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷന്‍ നടപടിക്രമങ്ങളും ശമ്പളവും സംവരണവുമെല്ലാം അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in, www.rrbchennai.gov.in മുതലായ ആര്‍ആര്‍ബി വെബ്‌സൈറ്റുകളില്‍ യഥാസമയം ലഭ്യമാകും. നോണ്‍ ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ് വിഭാഗം തസ്തികകള്‍ക്ക് നവംബര്‍ 20 വരെയും അണ്ടര്‍ ഗ്രാഡുവേറ്റ് വിഭാഗം തസ്തികകള്‍ക്ക് ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 27 വരെയും ഓണ്‍ലൈനില്‍ നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

Tags: station masterIndian RailwaysClerkRailway vacancies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

India

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.