Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 12:25 pm IST
inKerala

പത്തനംതിട്ട: കേരളത്തിലെ കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നുകിടക്കുമ്പോള്‍, നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനെതിരെ കര്‍ഷകമോര്‍ച്ച സംസ്ഥാന വ്യാപകമായി വായ്‌മൂടിക്കെട്ടി സമരം നടത്തും. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും നാഥനില്ലാത്ത പൊതുമരാമത്ത് വകുപ്പും ഉത്തരവാദിത്വമില്ലാത്ത വിദ്യാഭ്യാസ വകുപ്പും തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയും കേരളത്തിലെ സാധാരണക്കാരുടെ ജീവിതം വലിയ ദുരിതത്തിലും ദാരിദ്ര്യത്തിലും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ചൂണ്ടിക്കാട്ടുന്നു.

വസ്തുത ഇതായിരിക്കേ കോടികള്‍ മുടക്കി പരസ്യം നല്‍കി സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതി കുറ്റപ്പെടുത്തി. 10 വര്‍ഷമായി കാര്‍ഷിക കടക്കെണിയില്‍പ്പെട്ട് നെല്ലറയായ പാലക്കാട്ടും കുട്ടനാട്ടിലും ഒട്ടേറെ കര്‍ഷകര്‍ ജീവനൊടുക്കി. ഇന്നും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം കര്‍ഷകരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. തൊഴില്‍ ലഭിക്കാതെ യുവാക്കള്‍ നാടുവിടുന്നു. രൂക്ഷമായ വിലക്കയറ്റവും കുതിച്ചുയരുന്ന പൊതുകടവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിത്യച്ചെലവുകള്‍ക്കുപോലും കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്ന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് വിരോധാഭാസമാണെന്നും ഇതിനെതിരെ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ 30 സംഘടന ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും വായ്‌മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ അറിയിച്ചു.

 

Tags: Karshaka Morchaഅതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനംകര്‍ഷകമോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിനിമം താങ്ങുവില വര്‍ദ്ധന: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം: കര്‍ഷക മോര്‍ച്ച

കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 10 ലക്ഷം കര്‍ഷകര്‍ പുറത്താകും

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

Kerala

നെല്ല് സംഭരണം: മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് കര്‍ഷക മോര്‍ച്ച

Kerala

നെല്ല് സംഭരണം: കേന്ദ്ര-സംസ്ഥാന സംയോജിത ധാരണാപത്രം ഉടന്‍ നടപ്പിലാക്കണം: കര്‍ഷക മോര്‍ച്ച

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.