Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

100 ശതമാനം ഓക്കെയെന്ന് തോന്നിയാല്‍ 2026 ലോകകപ്പ് ഫുട്‌ബോള്‍ ഞാനുണ്ടാകും: മെസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 11:24 am IST
inFootball

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ അര്‍ജന്റീന കുപ്പായത്തില്‍ താനും ഉണ്ടാകുമെന്ന് ലോക ഫുട്‌ബോള്‍ സൂപ്പര്‍ ഹീറോ ലയണല്‍ മെസി. അമേരിക്കന്‍ ടെലിവിഷന്‍ ചാനല്‍ എന്‍ബിസി നൈറ്റ്‌ലി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും ലോകത്തെ അറിയിക്കുന്ന വെബ് പോര്‍ട്ടല്‍ മുന്‍ഡോ ആല്‍ബിസെലസ്റ്റെ ഡോട്ട് കോമും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 38-ാം വയസ്സിലെത്തിയ മെസി ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഫെബ്രുവരി അവസാന ആഴ്‌ച്ചയോടെയാണ് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) സീസണ്‍ ആരംഭിക്കുക. എംഎല്‍എസ് ടീം ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന മെസി വരുന്ന പ്രീസീസണില്‍ കളിച്ചു തുടങ്ങുമ്പോള്‍ തനിക്ക് സ്വന്തം പോരായ്‌മകള്‍ തിരിച്ചറിയാനാകും. കളിക്കുന്ന ടീമിനായി 100 ശതമാനം നല്‍കാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനൊപ്പം ലോകകപ്പിനുണ്ടാകുമെന്ന് മെസി പറഞ്ഞു. എന്തുകൊണ്ടെന്നാല്‍ ഇതൊരു ലോകകപ്പ് ആണ്. ലോകകപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല ആര്‍ക്കും. കഴിഞ്ഞ തവണ കിരീടം നേടിയതിന്റെ ആഹ്ലാദവും ആവേശവും ഇപ്പോഴും കൂടെയുണ്ട്. ദേശീയ ടീമിനായി ഇനിയും എത്രത്തോളം സാധിക്കുമോ അത്രയും നല്‍കും.

ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പായി മാര്‍ച്ചില്‍ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും ലാറ്റിനമേരിക്കന്‍ ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ പോരാട്ടം നടക്കും. മെസിക്ക് വേണമെങ്കില്‍ അടുത്ത ലോകകപ്പിലും കളിക്കാം അതില്‍ ആരും വിലക്ക് കല്‍പ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക കിരീടം നേടുന്ന അവസരത്തില്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയും വ്യക്തമാക്കിയിരുന്നു. എങ്കിലും മെസിക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അതിന് പാകപ്പെടുന്ന വിധത്തില്‍ ടീമിനെ സജ്ജമാക്കുന്ന കാഴ്‌ച്ചയും കഴിഞ്ഞ രണ്ട് അന്താരാഷ്‌ട്ര വിന്‍ഡോകളില്‍ കണ്ടിരുന്നു. മെസിയെ മാറ്റി നിര്‍ത്തിയുള്ള അര്‍ജന്റീന ടീമിനെ കരുതലായി ഒരുക്കുകയായിരുന്നു സ്‌കലോനിക്ക് കീഴിലുള്ള പരിശീലക സംഘം ലക്ഷ്യമിട്ടത്.

Tags: FIFA World Cup 2026Lionel Messi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.