Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎംശ്രീ വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയിൽ ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 02:45 pm IST
inKerala

കൊച്ചി : പിഎംശ്രീയിൽ കേരളം ഉൾപ്പെട്ടതോടെ പണി കിട്ടുന്നത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔറംഗസീബ് എന്നിവർക്കാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ വിദ്യാഭാസ പദ്ധതി അംഗീകരിക്കേണ്ടി വരും.

പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കുമെങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന ചരിത്രം എന്നിവ ഉണ്ടാകില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് പി എം ശ്രീയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കേരളം PM ശ്രീ പദ്ധതിയിൽ ഒപ്പിടുകയും, സ്കൂളുകളുടെ വികസനത്തിനായി 1500 കോടി കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങുകയും ആണല്ലോ. ഇതിൽ ഘടക കക്ഷി ആയ CPI തന്നെ സർക്കാരിനെ എതിർത്തു രംഗത്ത് വന്നല്ലോ.
PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ education പദ്ധതി അംഗീകരിക്കേണ്ടി വരും. അതായത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔരംഗസീബ് എന്നിവർക്കാണ് പണി കിട്ടുക. പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കും എങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന history എന്നിവ ഉണ്ടാകില്ല. കൂടെ റഷ്യൻ revolution, ചൈനീസ് revolution etc ക്കും വലിയ പ്രാധാന്യം ഉണ്ടാകില്ല. സയൻസ്, evidence based ആയ കാര്യങ്ങൾ ആകും കൂടുതൽ ഉണ്ടാവുക. പുതിയ ജോലി സാധ്യതകൾ, ഇന്നത്തെ ഇന്ത്യ എന്നിവയും കുട്ടികൾക്ക് പഠിക്കുവാൻ പറ്റും.
കൂടെ driving ലൈസൻസ് നിയമങ്ങൾ, Indian Penal Code പ്രകാരം ഒരു സാധാരണ പൗരൻ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ നിങ്ങളെ പഠിപ്പിക്കുന്നു. പിന്നെ സ്കിൽ development രീതി പ്രകാരം കുട്ടികളുടെ അഭിരുചിക്കു അനുസരിച്ചു ചെറുപ്പം മുതലേ പഠിക്കാം. നന്നായി drawing, arts, editing, engineering mind etc ഉള്ള കുട്ടികൾക്ക് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 8 class മുതലേ അതുമായി ബന്ധപ്പെട്ട് പഠിച്ചു മിടുക്കർ ആകാം. ഇതിനായി 21 വായസ്സു വരെ wait ചെയ്യേണ്ട..
ഡിഗ്രി വിദ്യാഭ്യാസം മുഴുവനായി പൂർത്തി ആക്കാത്തവർക്ക് അത് വരെയുള്ള വിദ്യാഭ്യാസം വെച്ചു സർട്ടിഫിക്കറ്റ് നൽകുന്നു. ഇങ്ങനെ വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് ലക്ഷ്യം.
എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണ്.
(വാൽ കഷ്ണം… CPI ഇനി ഘടക കക്ഷി ആയി ഇല്ലെങ്കിലും CPM ന് വലിയൊരു നഷ്ടം ഉണ്ടാകുവാൻ സാധ്യത ഇല്ല. CPM ഒറ്റയ്‌ക്ക് നിന്നാൽ തന്നെയും കേരളം ഭരിക്കാവുന്നതേ ഉള്ളു.
എന്നാൽ CPI ക്കു CPM നിർബന്ധവുമാണ്.. എന്നാൽ നിലവിലെ അവസ്ഥയിൽ CPI കോൺഗ്രസ്സ് ലേക്ക് പോകുന്നതാണ് അവർക്കു കൂടുതൽ ഗുണം )

 

 

Tags: cpisanthosh pandit#PM SRI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രി അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.