Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

അബ്ദുറഹിമാന്റെയും എ.സി. മൊയ്തീന്റെയും മാധ്യമപ്രവര്‍ത്തകന് നേരെയുള്ള തട്ടിക്കയറലിന്  മാധ്യമത്തിനും മീഡിയവണ്ണിനും ദേശാഭീമാനിക്കും മനോരമയ്‌ക്കും യാതൊരു രോഷവുമില്ല. അത് എന്തുകൊണ്ടായിരിക്കാം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 06:57 pm IST
inKerala
എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)

തിരുവനന്തപുരം: സുരേഷ് ഗോപി തന്റെ കലുങ്ക് സംവാദത്തില്‍ പ്രജ എന്ന ഒരു വാക്ക് ഉച്ചരിച്ചു എന്നതിന്റെ പേരില്‍ മലയാളമനോരമ പത്രമാണ് ആദ്യം സുരേഷ് ഗോപിയെ രാജാവെന്ന് വ്യാഖ്യാനിച്ചത്. ജനങ്ങളെ ജനങ്ങളായി കാണാതെ പ്രജകളായി കാണുന്നത് രാജകാലത്തെ സമ്പ്രദായമാണെന്നും സുരേഷ് ഗോപി രാജാവാകാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു മലയാളമനോരമയുടെ വ്യാഖ്യാനം. പിന്നീട് മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും സുരേഷ് ഗോപിയുടെ പ്രജ പ്രയോഗത്തിനെതിരെ എത്ര ദിവസമാണ് ബഹളം കൂട്ടിയത്.

ഇത് സുരേഷ് ഗോപി ചെയ്യുമ്പോൾ ധിക്കാരം അബ്ദുറഹ്മാൻ മന്ത്രിക്ക് മാർഗ തടസം 😄🤣 pic.twitter.com/ngL8M7Dz3S

— LOST BOYS (KAFIR) (@driftcat) October 28, 2025

സുരേഷ് ഗോപിയുടെ പ്രകൃതം കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ആദര്‍ശം കൂടിപ്പോയതുകൊണ്ട് അതിവൈകാരികമായി ചിലപ്പോള്‍ പ്രതികരിച്ചേക്കാം എന്നേയുള്ളൂ. പക്ഷെ മന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും കിട്ടുന്ന തുക സ്വന്തമായി എടുക്കാതെ ജനോപകാരപ്രദമായ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുകയാണ് അദ്ദേഹം. ഇത്തരം ജനോപകാരപ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു തൃശൂരിലെ വിജയം. എന്നാല്‍ അത് അങ്ങിനെയല്ലെന്ന് വരുത്തിതീര്‍ക്കാന്‍ പല വ്യാഖ്യാനങ്ങളും ഇടത് പക്ഷം ഇന്നും നടത്തിക്കൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ ദിവസം എ.സി. മൊയ്തിനും കായികമന്ത്രി അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയ രീതിയെക്കുറിച്ച് മലയാളമനോരമയ്‌ക്കോ മാധ്യമത്തിനോ വലിയ പരാതികള്‍ ഇല്ല. നെടുനെടുങ്കന്‍ ലേഖനങ്ങളും അവര്‍ എഴുതിയില്ല. മെസ്സിയെ കൊണ്ടുവരും എന്നതിന്റെ പേരില്‍ ഏറെ വാചകമടിച്ചതിനാലാണ് മാധ്യമങ്ങള്‍ ശക്തമായി അബ്ദുറഹിമാനെതിരെ തിരിഞ്ഞത്.

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പെയിനിലേക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പോയ മന്ത്രിയാണ് അബ്ദുറഹിമാന്‍. ഏറെ പ്രതീക്ഷകളോടെ കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ കാത്തിരുന്ന മെസ്സി വരില്ലെന്ന വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ അതിന്റെ കാരണം അറിയാന്‍ മാധ്യമപ്രവവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. ഈ ചോദ്യങ്ങളുമായി വന്ന മാധ്യമപ്രവര്‍ത്തകരെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ മുതിരാതെ തള്ളിമാറ്റുകയായിരുന്നു അബ്ദുറഹിമാനും എ.സി. മൊയ്തീനും. രാജകാലഘട്ടത്തിലെ രാജാക്കന്‍മാരെപ്പോലെയാണ് ഇരുവരും പെരുമാറിയത്. എന്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുടെ വില പോലും നല്‍കാതെയാണ് ചോദ്യവുമായി സമീപിച്ച അവരുടെ മൈക്ക് ഇരുവരും തട്ടിത്തെറിപ്പിക്കുന്നത്. ഒരു തവണയല്ല പല തവണ.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകയെ മുന്‍പരിചയത്തിന്റെ പേരില്‍ തോളില്‍ തൊട്ട് മര്യാദപൂര്‍വ്വം സംസാരിച്ച സുരേഷ് ഗോപിയെ സ്ത്രീപീഢകനാക്കാന്‍ ശ്രമിച്ചവരാണ് മാധ്യമവും മീഡിയവണ്ണും ദേശാഭീമാനിയും. മാസങ്ങളോളമാണ് ഇതിന്റെ പേരില്‍ സുരേഷ് ഗോപിയെ വേട്ടയാടിയത്. തൃശൂരിലെ മാതാവിന് സ്വര്‍ണ്ണക്കിരീടം നല്‍കിയപ്പോള്‍ അതില്‍ സ്വര്‍ണ്ണമില്ലെന്ന കല്ലുവെച്ച നുണ പറഞ്ഞ് സുരേഷ് ഗോപിയെ മാസങ്ങളോളം മനോരമയും മാധ്യമവും ദേശാഭീമാനിയും വേട്ടയാടി.  അബ്ദുറഹിമാന്റെയും എ.സി. മൊയ്തീന്റെയും മാധ്യമപ്രവര്‍ത്തകന് നേരെയുള്ള തട്ടിക്കയറലിന്  മാധ്യമത്തിനും മീഡിയവണ്ണിനും ദേശാഭീമാനിക്കും മനോരമയ്‌ക്കും യാതൊരു രോഷവുമില്ല. അത് എന്തുകൊണ്ടായിരിക്കാം?

Tags: V Abdurahimanac moideensuresh gopiLionel MessiMalayala ManoramaMedia OneSGMadhyamamMessi not come to Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.