Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

നവമ്പറില്‍ ലയണല്‍ മെസ്സി കേരളത്തില്‍ വരുമെന്ന പ്രഖ്യാപനം നടത്തുകയും എന്നാല്‍ മെസ്സി കേരളത്തിലേക്ക് വരില്ലെന്നുള്ള വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെ കായികമന്ത്രി അബ്ദുറഹിമാനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 07:54 pm IST
in Kerala

തിരുവനന്തപുരം: നവമ്പറില്‍  ലയണല്‍ മെസ്സി കേരളത്തില്‍ വരുമെന്ന പ്രഖ്യാപനം നടത്തുകയും എന്നാല്‍ മെസ്സി കേരളത്തിലേക്ക് വരില്ലെന്നുള്ള വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെ കായികമന്ത്രി അബ്ദുറഹിമാനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഏറ്റവും നാണക്കേടായത് മെസ്സി ഒക്ടോബറിലോ നവംമ്പറിലോ കേരളത്തില്‍ എത്തില്ലെന്നത് മാത്രമല്ല, ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ലെന്നതാണ്. ഇത്രയേറെ കൊട്ടിഘോഷിച്ചതാണ് മന്ത്രിക്ക് വിനയായത്.

അതിനിടെയാണ് വണ്ടിപ്പൂട്ട് മത്സരം കേരള സര്‍ക്കാരിന്റെ സഹായത്തോടെ വന്‍ പരിപാടിയായി സംഘടിപ്പിക്കുമെന്ന് മലപ്പുറത്തു നിന്നുമുള്ള മന്ത്രിയുടെ പ്രസ്താവന. വണ്ടിപ്പൂട്ട് മത്സരം ഉദ്ഘാടനം ചെയ്യാന്‍ നടന്‍ സല്‍മാന്‍ ഖാനെ കൊണ്ടുവരുമെന്നും മന്ത്രി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചതും വലിയ പരിഹാസത്തിന് ഇടയായി. മെസ്സി വരില്ലെന്ന് പറഞ്ഞപ്പോള്‍ കായികഇനവുമായി ഒരു ബന്ധവുമില്ലാത്ത സല്‍മാന്‍ഖാനെ കൊണ്ടുവന്ന് ഓട്ടയടക്കാനുള്ള മന്ത്രിയുടെ ശ്രമത്തിനെതിരെ സമൂഹമാധ്യമത്തില്‍ നിറയെ ട്രോളുകളാണ്.

ഫിഫ വിന്‍ഡോ അനുവദിച്ചു അതിനാല്‍ എന്തായാലും മെസ്സി കേരളത്തില്‍ വരും എന്ന അവകാശവാദം ഉന്നയിച്ചാണ് സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇതില്‍ വന്‍സാമ്പത്തിക അഴിമതി നടന്നുവെന്ന ഒരു ആരോപണം നിലനില്‍ക്കുന്നതിനിടെ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് മറ്റ് ചില ഡീലുകളും നടന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. അതില്‍ ഒന്ന് മുട്ടില്‍ മരം മുറികേസ് ഒതുക്കാനുള്ള ശ്രമം മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് നടന്നുവെന്ന ഗുരുതര ആരോപണമാണ്.

കേരളത്തിലെ ഖജനാവിലെ പണമെടുത്താണ് മന്ത്രിയും സംഘവും സ്പെയിനില്‍ സന്ദര്‍ശനം നടത്തിയത്. പിന്നീട് അര്‍ജന്‍റീനയുടെ ഫുട്ബാള്‍ ടീമിന്റെ ഭാരവാഹികളെ കണ്ടു എന്നും പറയുന്നു. ഇത് വിശ്വസിക്കാനാകുമോ?മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട 139 കോടി രൂപ അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് മുന്ത്രി ഉത്തരം പറയണം. മെസ്സിയുടെ പേരില്‍ കള്ളപ്പണം കടത്തലായിരുന്നോ ലക്ഷ്യം.?- മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആരോപിക്കുന്നു.

ഇതിനിടയിലാണ് കായികമന്ത്രിക്ക് നാണക്കേടുണ്ടാക്കുന്ന വിധം കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തപുറത്തുവരുന്നത്. കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ പരിതാപകരമായ അവസ്ഥ കാരണം ഹൈദരാബാദിലേക്കോ ബെംഗളൂരുവിലേക്കോ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ഓഫീസ് മാറുമെന്നാണ് അഭ്യൂഹം പരക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബിനെ കേരളത്തില്‍ നിലനിര്‍ത്തുന്നതിന് പകരം മെസ്സിയെപ്പോലുള്ള അന്താരാഷ്‌ട്ര താരങ്ങളുടെ പിറകെ പോയി സമയം കളയുകയാണ് കായികമന്ത്രി എന്നും ആരോപണം ശക്തമാകുന്നു.

Tags: V AbdurahimanMessikerala blastersLionel MessiMessi visit India not KeralaMessi not to Keralafootballsports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അടുത്ത മെസിയല്ല, എനിക്ക് ഞാനായാല്‍ മതിയെന്ന് യമാല്‍

Football

ഫിഫ ലോകകപ്പ് 2026: മെസിയും 25 പേരുമുള്ള ഗ്രൂപ്പ് ജെ

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

Football

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

Football

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.