Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Oct 27, 2025, 10:36 am IST
inKerala

ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷികളുടെ കൃത്യമായ കണക്കുകള്‍ ഇല്ലാതെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഡയറക്ടറി പുറത്തിറക്കി. ആലപ്പുഴ ജില്ലയിലെ വയലാര്‍ മുതല്‍ പുന്നപ്ര വരെ ഏതാണ്ട് 50 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നടന്ന പുന്നപ്ര- വയലാര്‍ സമരത്തിന് എട്ട് പതിറ്റാണ്ട് പ്രായമാകുമ്പോഴും രക്തസാക്ഷികളുടെ മാത്രമല്ല, പങ്കെടുത്തവരുടെ വിവരങ്ങളില്‍ പോലും അവ്യക്തത തുടരുകയാണ്.

സിപിഎം തീരുമാനത്തെ തുടര്‍ന്ന് 2019ലാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരു സംഘം പുന്നപ്ര വയലാര്‍ സമരസേനാനികളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. ആറു വര്‍ഷത്തിന് ശേഷവും കൃത്യമായ വിവരങ്ങള്‍ ഇല്ലായെന്നത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിക്കുന്ന സമരത്തിലെ പങ്കാളിത്തത്തെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്.

1859 സമരസേനാനികളെക്കുറിച്ചുള്ള ലഘുവിവരങ്ങള്‍ ഈ ഡയറക്ടറിയിലുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു. അവരിലേതാണ്ട് പകുതിപ്പേരുടെ ഫോട്ടോകളും ഉണ്ട് മഹാഭൂരിപക്ഷവും മര്‍ദനമേല്‍ക്കുകയോ, ഒളിവില്‍ പോവുകയോ, ജയിലടയ്‌ക്കപ്പെടുകയോ ചെയ്തവരാണ് 400- 500 സേനാനികള്‍ രക്തസാക്ഷികളായി എന്നാണ് ഡയറക്ടറിയുടെ നിഗമനം. അവരില്‍ 193 രക്തസാക്ഷികളെക്കുറിച്ചുള്ള പേര് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരെയും ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാവപ്പെട്ട അണികളെ കുരുതികൊടുത്ത് രക്തസാക്ഷികളെ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നെന്ന വിമര്‍ശനം ശരിവെക്കുന്ന വിവരങ്ങളും ഡയറക്ടറിയിലുണ്ട്. ടി.വി. തോമസ്, കുമാരപണിക്കര്‍, കരുണാകരപണിക്കര്‍, പി.ടി. പുന്നൂസ്, വര്‍ഗീസ് വൈദ്യന്‍ എന്നിവരെപ്പോലുള്ളവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി നേതാക്കളെല്ലാം പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള സാധാരണ തൊഴിലാളികളായിരുന്നെന്നും, തിരിച്ചടിക്കുള്ള കാരണങ്ങളും ഡയറക്ടറിയില്‍ ചൂണ്ടിക്കാട്ടുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ എഴുപത്തൊമ്പതാം വാര്‍ഷിക വാരാചരണത്തിന്റെ സമാപന പരിപാടി ഇന്ന് വയലാറില്‍ നടക്കാനിരിക്കെയാണ് തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടറിയെക്കുറിച്ച് വിശദീകരിച്ചത്.

Tags: cpmThomas IsaacDirectory releaseInaccurate figuresPunnapra-Vayalar martyrsAmbiguity in informationMartyrs and participants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.