Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക ഭീകരതയെ പിന്തുണച്ചും ഇസ്രായേലിനെ വിമർശിച്ചും പത്രപ്രവർത്തനം ; ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ സാമി ഹംദിയെ അമേരിക്കൻ ഇമിഗ്രേഷൻ അറസ്റ്റ് ചെയ്തു

പലസ്തീൻ അനുകൂല വിഷയങ്ങളെക്കുറിച്ച് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിൽ (CAIR) സംസാരിക്കാൻ ഹംദിയെ ക്ഷണിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 08:52 am IST
in World

വാഷിങ്ടൺ : യുഎസിൽ എത്തിയ ബ്രിട്ടീഷ് മുസ്ലീം പത്രപ്രവർത്തകനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ വെച്ച് ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ആണ് പത്രപ്രവർത്തകനായ സാമി ഹംദിയെ കസ്റ്റഡിയിലെടുത്ത് തടഞ്ഞ് വച്ചത്. ഇസ്ലാമിക ഭീകരതയെ പിന്തുണയ്‌ക്കുന്നതിനും ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ വിമർശിക്കുന്നതിനും വേണ്ടി പത്രപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയാണ് സാം ഹംദിയെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പലസ്തീൻ അനുകൂല വിഷയങ്ങളെക്കുറിച്ച് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിൽ (CAIR) സംസാരിക്കാൻ ഹംദിയെ ക്ഷണിച്ചിരുന്നു. ശനിയാഴ്ച കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന CAIR ചാപ്റ്ററിന്റെ വാർഷിക ഗാലയിൽ ഇയാൾ പ്രസംഗിച്ചുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസം ഫ്ലോറിഡ CAIR ചാപ്റ്ററിന്റെ പരിപാടിയിൽ അദ്ദേഹം സംസാരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനുമുമ്പ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും യുഎസ് ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്ക് ഇവിടെ ജോലി ചെയ്യാനോ സന്ദർശിക്കാനോ കഴിയില്ലെന്ന് ട്രംപ് പിന്തുണക്കാരിയായ ലോറ ലൂമർ എക്സിൽ പോസ്റ്റ് ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും DHS-നും മേലുള്ള എന്റെ തുടർച്ചയായ സമ്മർദ്ദം കാരണം ഹംദിയുടെ വിസയിൽ യുഎസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചുവെന്നും ലൂമർ കൂട്ടിച്ചേർത്തു.

അതേ സമയം ഇസ്രായേലിനെ വിമർശിച്ചതിനുള്ള ശിക്ഷയായിട്ടാണ് നാടുകടത്തലെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) ആരോപിക്കുന്നുണ്ട്. മുമ്പ് 2025 ഒക്ടോബർ ആദ്യം, ട്രംപ് വിരുദ്ധ പ്രതിഷേധം തത്സമയം സംപ്രേഷണം ചെയ്തതിന് പത്രപ്രവർത്തകൻ മാരിയോ ഗുവേരയെ എൽ സാൽവഡോറിലേക്ക് നാടുകടത്തിയിരുന്നു.

Tags: Israel criticFar-right activist Laura LoomerSan Francisco airportIsraeli war in GazaBritish journalistSami Hamdi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെക്കുറിച്ച് വിമര്‍ശിക്കുന്നത് നിര്‍ത്തൂ…ഇന്ത്യയെക്കുറിച്ച് എത്രയോ പോസിറ്റീവ് കഥകള്‍ പറയാനുണ്ടെന്ന് ബ്രിട്ടീഷ് ജേണലിസ്റ്റ് സാം സ്റ്റീവന്‍സന്‍

India

ബ്രിട്ടണിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നത് നെഗറ്റീവ് വാര്‍ത്തകള്‍; പുതിയ ഭാരതത്തിന്റെ നല്ല കഥകള്‍ പറയണമെന്ന് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.