Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ആതിഥേയര്‍; പോരടിക്കാന്‍ തൃശൂര്‍, മലപ്പുറം, പാലക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 12:12 pm IST
inKerala

തിരുവനന്തപുരം: പ്രഥമ സ്വര്‍ണകപ്പിനായി കായിക കേരളം ഇന്ന് കളത്തിലിറങ്ങും. ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനായി അതിശക്തരെയാണ് ആതിഥേയരായ തിരുവനന്തപുരം കളത്തിലറക്കുന്നത്. പോരാട്ടത്തിനിറങ്ങുമ്പോള്‍ കഴിഞ്ഞവര്‍ഷം പിന്നിലായ തൃശൂരും മലപ്പുറവും പാലക്കാടും കടുത്ത മത്സരത്തിനായി കച്ചകെട്ടിക്കഴിഞ്ഞു.

1935 പോയിന്റോടെ തിരുവനന്തപുരത്തിന് ചാമ്പ്യനാകാന്‍ കരുത്ത് പകര്‍ന്നത് നീന്തലിലെയും അത്‌ലറ്റിക്‌സിലെയും ഗെയിംസുകളിലെയും താരങ്ങളുടെ വന്‍പടയാണ്. 227 സ്വര്‍ണമാണ് അത്‌ലറ്റിക്‌സിലും ഗെയിംസിലുമായി തിരുവന്തപുരം കഴിഞ്ഞതവണ നേടിയത്. ഇത്തവണ 1300 കായിക താരങ്ങളാണ് തിരുവനന്തപുരത്തിനായി കളത്തിലിറങ്ങുന്നത്. നീന്തലിലില്‍ കാലങ്ങളായി തിരുവനന്തപുരത്തിന്റെ ആധിപത്യമാണ്. അത് മറികടക്കുക മറ്റ് ജില്ലകള്‍ക്ക് ബാലികേറാമലയാകും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് 848 പോയിന്റേ നേടാനായിരുന്നുള്ളൂ. മാത്രമല്ല അത്‌ലറ്റിക്‌സില്‍ സ്വര്‍ണം വിരലില്‍ എണ്ണാവുന്നത് മാത്രമായി ഒതുങ്ങുകയും ചെയ്തിരുന്നു. 1500 പേരുമായാണ് തൃശൂര്‍ തലസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

അത്‌ലറ്റിക്‌സിന്റെ കരുത്തിലാണ് മലപ്പുറത്തിന്റെ പോരാട്ടം. 824 പോയിന്റായിരുന്നു മലപ്പുറത്തിന്. അത്‌ലറ്റിക്‌സില്‍ ഇക്കുറി 300 പേരാണ് മലപ്പുറത്തിനായി ട്രാക്കില്‍ ഇറങ്ങുന്നത്. പഴയ കരുത്തന്മാരായ എറണാകുളം തങ്ങളുടെ മേല്‍കോയ്‌മ തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പില്‍ 2264 പേരെ കളത്തിലിറക്കും. നാലമതായിരുന്ന പാലക്കാടും അഞ്ചാമതായിരുന്ന കണ്ണൂരും മെഡല്‍ വേട്ട മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങളുമായാണ് ഗ്രൗണ്ടിലിറങ്ങുന്നത്.

Tags: ThrissurmalappuramPalakkadchampionship titleകേരള സ്‌കൂള്‍ കായിക മേള 2025Kerala School Sports Festival 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.