Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 06:28 am IST
in Spiritual, Samskriti

കൊല്ലം അഞ്ചലിനടുത്തായി അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രകൃതിഭംഗിനിറഞ്ഞതാണ് ചുറ്റുപാടുകള്‍. വയലിനുനടുവിലായി ഒരു ആനകിടക്കുന്നതായി തോന്നും ദൂരെനിന്നും നോക്കുമ്പോള്‍. അടുത്തുചെല്ലുമ്പോഴാണ് ഇതൊരു ഗുഹാക്ഷേത്രമാണെന്ന് മനസിലാകുക. വലിയൊരുപാറയിലാണ് രണ്ടുഭാഗങ്ങളിലായി ക്ഷേത്രം  കൊത്തിയെടുത്തിരിക്കുന്നത്. ഒരേമേല്‍ക്കൂരയാണ് രണ്ട് ഭാഗങ്ങള്‍ക്കും കൂടിയുളളത്. ശില്പ്പവിദ്യയുടെ കൊതിപ്പിക്കുന്ന അഴകാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. കൊത്തിയകല്‍ എന്ന ക്ഷേത്രത്തിന്റെ പേരില്‍നിന്നാണ് സ്ഥലനാമം ഉണ്ടായതെന്നും ഇത് പിന്നീട് കോട്ടുക്കല്‍ എന്നായി മാറിയതാണെന്നും പറയുന്നു.

നിരവധി അപൂര്‍വ്വതകളാണ് ഈ ക്ഷേത്രത്തിലെത്തിയാല്‍ കാണാനാകുക. ഒരേപാറയില്‍തന്നെ രണ്ട് ഇടങ്ങള്‍ വ്യത്യസ്ത അളവുകളിലായി ആരാധനക്കായി കൊത്തിഉണ്ടാക്കിയിരിക്കുന്നു. രണ്ട് മുറികളിലും ശിവനെ പ്രതിനിധികരിക്കുന്ന ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ട് ഒരുപാറയില്‍തന്നെ രണ്ടുഭാഗങ്ങളൊരുക്കി അതില്‍ ശിവലിംഗം, ഗണപതി,ഹനുമാന്‍, നന്ദികേശന്‍ എന്നി ദേവതകളെ ഇവിടെ ആരാധിക്കുന്നു. ഇത്തരത്തിലൊരു ദേവതാ ക്രമീകരണം രാജ്യത്ത് മറ്റെവിടെങ്കിലും ഉണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ട്.

ഒരിക്കലും വറ്റാത്തതാണ് ഇവിടുത്തെ ക്ഷേത്രക്കിണര്‍. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ കലാവിസ്മയം തീര്‍ക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പൂരാതന വിധിപ്രകാരം കിഴക്കുഭാഗത്തേക്കാണ്  ക്ഷേത്രത്തിന്റെദര്‍ശനം.  കരിങ്കല്ലില്‍ കൊത്തിയെടുത്ത ഈ ഗുഹാക്ഷേത്രം കൗതുകം നിറഞ്ഞതായതിനാല്‍ തന്നെ ധാരാളം വിദേശികള്‍ ഇവിടേക്കെത്തുന്നു. തണുത്തകാറ്റും പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവുമാണ് മറ്റൊരു പ്രത്യേകത. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

കോട്ടുക്കല്‍ ക്ഷേത്രത്തിന്റെ പിന്നിലെ ഐതീഹ്യം ഇപ്രകാരമാണ്. ശിവന്റെ ഭൂതഗണങ്ങള്‍ ചുമന്നുകൊണ്ടുവന്ന പാറയാണ് ക്ഷേത്രമെന്നാണ് ഒരു വിശ്വാസം. ശിവഭക്തനായ സന്ന്യാസിക്ക് ലഭിച്ച സ്വപ്‌നദര്‍ശനപ്രകാരം അദ്ദേഹം പണിതതാണ് അമ്പലമെന്നും വിശ്വസിക്കപ്പെടുന്നു. ശിവഭക്തരായ രണ്ട് ദേവന്മാര്‍ ഒരുക്ഷേത്രം പണിയുന്നതിനായി ആകാശത്തുകൂടി സഞ്ചരിക്കുകയായിരുന്നു. ക്ഷേത്രം ഇപ്പോള്‍നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ കോഴികൂവുന്ന ശബ്ദം കേള്‍ക്കുകയും നേരം പുലര്‍ന്നെന്നുകരുതി അവര്‍ ക്ഷേത്രം ഇവിടെ സ്ഥാപിക്കുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം.

Tags: Kottukkal Cave Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.