Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പറഞ്ഞു…പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് പ്രേമചന്ദ്രന്‍ എംപി…ഇതോടെ പ്രേമചന്ദ്രനെ സംഘിയാക്കി

പ്രേമചന്ദ്രന്‍ എംപി ഇപ്പോള്‍ ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ലാമിക മതമൗലികവാദ സംഘടനകള്‍ക്ക് സംഘിയാണ്. ഇക്കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാനെ പഞ്ഞിക്കിട്ട പ്രസംഗം നടത്തിയ ശേഷമാണ് പ്രേമചന്ദ്രന്‍ സംഘിയാണെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 07:33 pm IST
inIndia

ന്യൂദല്‍ഹി: പ്രേമചന്ദ്രന്‍ എംപി ഇപ്പോള്‍ ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ലാമിക മതമൗലികവാദ സംഘടനകള്‍ക്ക് സംഘിയാണ്. ഇക്കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാനെ പഞ്ഞിക്കിട്ട പ്രസംഗം നടത്തിയ ശേഷമാണ് പ്രേമചന്ദ്രന്‍ സംഘിയാണെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നത്.

ഈയിടെ യുഎന്നില്‍ ഇന്ത്യന്‍ പ്രതിനിധിയായി പ്രധാനമന്ത്രി മോദി പ്രേമചന്ദ്രന്‍ എംപിയെ അയച്ചിരുന്നു. ഐക്യരാഷ്‌ട്രസഭയില്‍ രണ്ടര മിനിറ്റ് നീണ്ട് പ്രസംഗത്തില്‍ പ്രേമചന്ദ്രന്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതില്‍ പാകിസ്ഥാനെ കര്‍ശനമായ ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രേമചന്ദ്രന്‍ പറഞ്ഞ അവസാനത്തെ വാചകമാണ് ഇസ്ലാമിക മതമൗലിക ശക്തികളെ ചൊടിപ്പിച്ചിരിക്കുന്നത്.-‘ജമ്മു കശ്മീര്‍ എല്ലാകാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും’ എന്നതാണ് ഈ വാചകം

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ പട്ടാളവും മോദി സര്‍ക്കാരും കാണിച്ച തന്‍റേടത്തെക്കുറിച്ച് പ്രേമചന്ദ്രന്‍ തുറന്നടിച്ച് പ്രസംഗിച്ചിരുന്നു. പ്രേമചന്ദ്രന്‍ മോദിയെ സ്തുതിച്ചതും ഇക്കൂട്ടര്‍ക്ക് ഇഷ്ടമായിട്ടില്ല. ഇതോടെ മാധ്യമം ദിനപത്രവും മീഡിയവണ്ണും സുപ്രഭാതവും എല്ലാം പ്രേമചന്ദ്രനെ സംഘിയാക്കിയിരിക്കുകയാണ്. “ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനെക്കുറിച്ച് നുണകള്‍ പറഞ്ഞ് പാകിസ്ഥാന്‍ യുഎന്‍ എന്ന ഈ മഹനീയസംഘടനയെ തുടര്‍ച്ചയായി അപമാനിക്കുകയാണ്. ഭീകരവാദത്തെ ഉപയോഗിക്കുന്നതിന്റെ പേരില്‍ ലോകമാകെ അപകീര്‍ത്തി ഏറ്റുവാങ്ങുന്ന പാകിസ്ഥാന്‍ എന്ന രാഷ്‌ട്രം ഇന്ത്യയിലെ ജമ്മു കശ്മീരിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നത് എത്ര വിരോധാഭാസമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായി ഇന്ത്യയെക്കുറിച്ച് ലോകത്തിന് സംശയം ജനിപ്പിക്കുകയാണ്. “- യുഎന്‍ പ്രസംഗത്തില്‍ പാകിസ്ഥാനെ തുറന്ന് കാണിച്ച് പ്രേമചന്ദ്രന്‍ പറഞ്ഞു.

പാകിസ്ഥാനെക്കുറിച്ച് പ്രേമചന്ദ്രന്‍ നിര്‍വ്വചിച്ചത് തന്നെ ഇങ്ങിനെയാണ്:”ഭീകരവാദം, അക്രമം, വഞ്ചന, അസഹിഷ്ണുത, മതമൗലികവാദം എന്നിവയുടെ ഉത്ഭവകേന്ദ്രമാണ് പാകിസ്ഥാന്‍ എന്ന രാജ്യം.”. പഹല്‍ഗാമില്‍ 26 പേരെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്ന പാകിസ്ഥാന്‍ ക്രൂരതയെക്കുറിച്ച് പറയാനും പ്രേമചന്ദ്രന്‍ മടിച്ചില്ല:”ഇക്കഴിഞ്ഞ ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 ഭീകരവാദികളെ പാകിസ്ഥാനില്‍ പരിശീലനം നേടിയ ഭീകരരാണ് ഇന്ത്യയില്‍ വന്ന് വെടിവെച്ച് കൊന്നത്. ഇത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനെ താക്കീത് ചെയ്തിരുന്നു.”

പാക് അധീനകശ്മീരില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്ന നിഷ്കളങ്കരായവരെ വെടിവെച്ച് കൊന്ന പാകിസ്ഥാന്‍ സൈന്യത്തെയും പ്രമേചന്ദ്രന്‍ വിമര്‍ശനവിധേയമാക്കിയിരുന്നു. പാകിസ്ഥാനെക്കുറിച്ച് പ്രേമചന്ദ്രന്‍ പറയുന്ന മറ്റൊരു സത്യം ഇതാണ്:”പാകിസ്ഥാന്‍ എന്ന രാജ്യം തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെയും സൈനിക ഏകാധിപത്യത്തിന്റെയും മതതീവ്രവാദത്തിന്റെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ പീഡിപ്പിക്കുന്നതിന്റെയും റെക്കോഡുള്ള ഒരു രാജ്യമാണ് പാകിസ്ഥാന്‍.”

ജമ്മു കശ്മീര്‍ എല്ലാകാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രേമചന്ദ്രന്‍ പ്രസംഗം അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ലാമിക മതമൗലികവാദസംഘടനകളും നേതാക്കളും പ്രേമചന്ദ്രനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇത് ഒരവസരമായി കണ്ട് ഇടത് സംഘടനകളും പ്രേമചന്ദ്രനെ സംഘിയാക്കി മാറ്റിയിരിക്കുകയാണ്. ശബരിമലയില്‍ ബിന്ദു അമ്മണിയെയും രഹ്നഫാത്തിമയെയും ബീഫ് നല്‍കിയ ശേഷമാണ് മലകയറ്റിയതെന്ന പ്രേമചന്ദ്രന്റെ പ്രസംഗത്തില്‍ കയറിപ്പിടിച്ചാണ് പ്രേമചന്ദ്രനെ ഇടത് സംഘടനകള്‍ സംഘിയാക്കുന്നത്.

 

Tags: modi governmentJammu Kashmirpahalgam terror attackOperation SindoorPremachandran MPKollam MP PremachandranUN speech
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.