Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എരുമേലിയുടെ വികസന പ്രഖ്യാപനങ്ങള്‍ ആവര്‍ത്തനമായി; അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും സ്വപ്‌നം, അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും സാക്ഷിയായി വളവുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 12:31 pm IST
inKerala, Kottayam

കോട്ടയം: വര്‍ഷംതോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പേട്ടതുള്ളലിനും ശബരിമല യാത്രയ്‌ക്കുമായി എത്തുന്ന എരുമേലി ടൗണില്‍ കാല്‍ നൂറ്റാണ്ടായി കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ മതസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്ഥാനമുറപ്പിച്ചിട്ടും ഭരണകൂടങ്ങള്‍ എരുമേലിയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മേല്‍പാത നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുമ്പോഴും പദ്ധതിക്ക് യാതൊരു പുരോഗതിയും ഇല്ല.
ശബരിമല തീര്‍ത്ഥാടനകാലത്ത് നൂറുകണക്കിന് സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്കുപോലും എരുമേലിയില്‍ സ്വന്തമായ ഡിപ്പോ ഇല്ല. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാര്‍ ബസുകളിലാണ് വിശ്രമിക്കുന്നത്. നിലവിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സ്വകാര്യവ്യക്തിക്ക് അവകാശപ്പെട്ട സ്ഥലമാണെന്ന കോടതി ഉത്തരവും വന്നു. അത് പ്രാബല്യത്തിലായാല്‍ നിലവിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു പകരം മറ്റൊരു സ്ഥലം കണ്ടെത്തണം. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമല്ല.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സ്റ്റാന്‍ഡിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല. എരുമേലി-പമ്പ പാതയിലെ അപകടവളവുകള്‍ നിവര്‍ത്താനുള്ള നടപടികളും കാണാനില്ല. നിരവധി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും സാക്ഷിയായ കണമല അട്ടിവളവിന്റെ ഭീഷണി തുടര്‍ന്നുതന്നെ. കണമല കടവില്‍ സുരക്ഷിതമായ കുളിക്കടവും ശൗചാലയങ്ങളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമാണ്. പരമ്പരാഗത കാനനപാതയില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ശബരി റെയില്‍വേയും എരുമേലി വിമാനത്താവളവും എന്ന പേരില്‍ വര്‍ഷങ്ങളായി പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും യാഥാര്‍ത്ഥ്യമായിട്ടില്ല. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ നിലവിലെ ഗതിയനുസരിച്ച് അടുത്ത വര്‍ഷം പൂര്‍ത്തിയാകില്ലെന്ന് ഉറപ്പാണ്. ശബരി റെയില്‍വേ പദ്ധതിക്കും പിഴക് മുതല്‍ എരുമേലി വരെ സ്ഥലം ഏറ്റെടുക്കലില്‍ നിരവധി തടസ്സങ്ങളുണ്ട്. സാമൂഹികാഘാത പഠനം, അലൈന്‍മെന്റ്, നഷ്ടപരിഹാരം എന്നിവയൊക്കെ കാലതാമസത്തിലേക്ക് നീണ്ടിരിക്കുകയാണ്.

Tags: Religious tourismkottayamSabarimala PilgrimageErumeli townPettathullalLakhs of pilgrimsNo significant development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.