Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ 9 മണ്ഡലങ്ങളില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കോണ്‍ഗ്രസും ആര്‍ജെഡിയും..ദുര്‍ബലമായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് തേജസ്വി

മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള പോര് കൂടുതല്‍ മണ്ഡലങ്ങളിലേക്ക്. നവമ്പര്‍ ആറിന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ 20 തിങ്കളാഴ്ചയാണെന്നിരിക്കേ 9 മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 10:44 pm IST
in India

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും സിപിഎമ്മും സിപിഐയും ജെഎംഎമ്മും സഖ്യകക്ഷികളായ മഹാഘട്ബന്ധനിലെ വിവിധ പാര്‍ട്ടികള്‍ തമ്മില്‍ പോര് കൂടി വരികയാണ് മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള പോര് കൂടുതല്‍ മണ്ഡലങ്ങളിലേക്ക്. നവമ്പര്‍ ആറിന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ 20 തിങ്കളാഴ്ചയാണെന്നിരിക്കേ 9 മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.

.ലാല്‍ ഗഞ്ജ്, വൈശാലി, രാജാപാകര്‍, റോസെര, ബീഹാര്‍ഷരീഫ്, ബച്വാര, താരാപൂര്‍, കുട്ടുംബ, കഹാല്‍ഗാവോണ്‍ എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ആര്‍ജിഡെയും കോണ്‍ഗ്രസും ജെഎംഎമ്മും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ്. കുട്ടുംബ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രാജേഷ് റാമിനെതിരെ ആര്‍ജെഡി സുരേഷ് പാസ്വാനെ മത്സരത്തിന് നിര്‍ത്തിയത് കോണ്‍ഗ്രസില്‍ വലിയ അസ്വസ്ഥതയുണ്ട്. എന്നാല്‍ നേര്‍ക്ക് നേര്‍ വരുന്ന മണ്ഡലങ്ങളില്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ഒരു കക്ഷിയും തയ്യാറിയിട്ടില്ല. കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായി വരുന്ന കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ബീഹാര്‍ എന്നാല്‍ ആര്‍ജെഡിയുടെ കോട്ടയാണെന്നും ഉള്ള ന്യായങ്ങളാണ് ആര്‍ജെഡി യുവനേതാവ് തേജസ്വി യാദവ് നിരത്തുന്നത്.

ഒക്ടോബര്‍ 20 തിങ്കളാഴ്ച ആണ് ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തിങ്കളാഴ്ചയാണ് ചിത്രം കൂടുതല്‍ തെളിയുക. ഒക്ടോബര്‍ 23നാണ് രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. അതോടെ ഒരു മഹാഘട്ബന്ധന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടും.

“”ബീഹാറിലെ അടിസ്ഥാനയാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസ്സിലാക്കണം. ആര്‍ജെഡി സീറ്റുകള്‍ ആവശ്യപ്പെടുന്ന ഒരേയൊരു സംസ്ഥാനം ബീഹാര്‍ മാത്രമാണ്. കുറച്ച് സീറ്റുകള്‍ ഛത്തീസ് ഗഢിലും ആവശ്യപ്പെടും. അല്ലാതെ കര്‍ണ്ണാടകയിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ യുപിയിലോ ഒന്നും ആര്‍ജെഡി സീറ്റ് ആവശ്യപ്പെടില്ല. അതുകൊണ്ട് കോണ്‍ഗ്രസ് കുറച്ചധികം സീറ്റുകള്‍ ആര്‍ജെഡിയ്‌ക്ക് നല്‍കണം.”- ആര്‍ജെഡി നിലപാട് വിശദീകരിച്ച് വക്താവ് മൃത്യുഞ്ജയ് തിവാരി പറയുന്നു.

അതേ സമയം കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ജനസ്വാധീനം കുറഞ്ഞുവരുന്നതിനാല്‍ 2020ല്‍ നല്‍കിയതിനേക്കാള്‍ 20 സീറ്റുകളോളം കുറവ് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന ഉറച്ച നിലപാടിലാണ് ആര്‍ജെഡി യുവനേതാവ് തേജസ്വി യാദവ്.

Tags: Infight in MahagathbandhanRahul GandhiBiharLalu prasad yadavTejaswi YadavBihar assembly electionBihar Assembly election 2025Mahagathbandhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.