Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെടിനിര്‍ത്തലിന്റെ വിശ്വാസ്യതയും ഭാവിയും തുലാസില്‍:  ഇസ്രയേല്‍ ടാങ്ക് ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 08:18 am IST
in World

ഗാസ : ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഗാസയില്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണ് സെയ്തൂണ്‍ മേഖലയില്‍ നടന്ന ടാങ്ക് ഷെല്ലാക്രമണം. വടക്കന്‍ ഗാസയില്‍ അബു ഷാബാന്‍ കുടുംബത്തിലെ 11 പേരെയാണ് ഇസ്രയേല്‍ ടാങ്ക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചതനുസരിച്ച്, കുടുംബാംഗങ്ങള്‍ തങ്ങളുടെ വീട് പരിശോധിക്കാന്‍ സെയ്തൂണ്‍ മേഖലയിലേക്കാണ് യാത്രതിരിച്ചത്. ബസില്‍ സഞ്ചരിക്കവേ ടാങ്ക് ഷെല്‍ നേരിട്ട് പതിച്ചതോടെയാണ് എല്ലാവരും കൊല്ലപ്പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് സംശയാസ്പദമായ വാഹനം കടന്നതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കേണ്ടിവന്നതാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക പിന്മാറ്റം ആരംഭിച്ച് എട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം ്. വെടിനിര്‍ത്തല്‍ ധാരണയ്‌ക്ക് ശേഷം ഇസ്രയേല്‍ സൈനികര്‍ ഭാഗമായ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.

ഇതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേലി ബന്ദിയായ എലിയാഹു മാര്‍ഗലിറ്റിന്റെ മൃതദേഹം ഹമാസറെഡ് ക്രോസിന് കൈമാറി. ഗാസയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് പത്താമത്തെ മരിച്ച ബന്ദിയായിരുന്നു. ഇസ്രയേല്‍ ഇതുവരെ 15 പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയ്‌ക്ക് തിരിച്ചുനല്‍കിയതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ തിരിച്ചുകിട്ടിയ പലസ്തീനികളുടെ മൃതദേഹങ്ങളുടെ ആകെ എണ്ണം 135 ആയി.

ഇസ്രയേല്‍ സൈന്യം ഇപ്പോഴും ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലകളില്‍ നിലയുറപ്പിച്ച് തുടരുകയാണ്. നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്വദേശികള്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെയ്തൂണ്‍ ആക്രമണം വെടിനിര്‍ത്തലിന്റെ വിശ്വാസ്യതയെയും ഭാവിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

Tags: #GazaSummit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയില്‍ രാജ്യാന്തര സേന ഇറങ്ങും: യുഎസ് പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു; എതിര്‍പ്പുമായി ഹമാസ്

World

ഇസ്രയേൽ പ്രതിനിധികളില്ലാതെ സമാധാന ഉച്ചകോടി: നരേന്ദ്രമോദിയും ഇല്ല

Kerala

ഗാസാ ഉച്ചകോടി തുടങ്ങി; മോദിക്ക് ക്ഷണം, വിദേശകാര്യ സഹമന്ത്രി പങ്കെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.