Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബീഹാർ: ഇൻഡി വിഘടിക്കുന്നു; ജെഎംഎം തുടങ്ങിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 11:00 pm IST
in News, India

പാറ്റ്‌ന: യുദ്ധം തുടങ്ങി; ഒരുക്കങ്ങളായി. ഒരുപക്ഷം സജ്ജം. എതിർപക്ഷം കുഴങ്ങിനിൽക്കുന്ന്ു. അവിടെ ‘പ്രതിപക്ഷത്ത്’കക്ഷി നേതാക്കന്മാരാണ്. എൻഡിഎ സഖ്യത്തിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക കൊടുത്തുതുടങ്ങി. പ്രതിപക്ഷമായ ഇൻഡി സഖ്യം പല ഘടകമായിത്തുടങ്ങി. ബീഹാറിൽ സാമാന്യം വേരോട്ടമുള്ള, നിർണ്ണായക വോട്ടുപിന്തുണയുള്ള ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എൻഡിഎ മുന്നണി വിട്ടു. അവരുടെ തുടക്കത്തിന് തുടർച്ചയായി കൂടുതൽ കക്ഷികൾ വിഘടിക്കുമെന്നാണ് വിവരം.
ഇൻഡി സഖ്യത്തെ കോൺഗ്രസ് നയിക്കുമോ ലല്ലു പ്രസാദിന്റെ ആർജെഡി നയിക്കുമോ എന്നതാണ് തർക്കം. വോട്ടർ ചോരി വിവിദവും പ്രചാരണവും ഇൻഡി സഖ്യത്തിന് എൻഡിഎ സഖ്യത്തിനുേമൽ ആധിപത്യം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു രാഷ്‌ട്രീയ നിരീക്ഷകരിൽ ചിലരുടെ വിലയിരുത്തൽ. എന്നാൽ, പ്രചാരണത്തിലൂടെ ഞങ്ങൾ കരുത്തരായി, ജനപിന്തുണയേറി അതിനാൽ ബീഹാറിൽ ഇൻഡി സഖ്യത്തിൽ കോൺഗ്രസിന് ആർജെഡിയേക്കാൾ കൂടുതൽ സീറ്റുവേണം, തെരഞ്ഞെടുപ്പുനയിക്കണം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ മുൻകൂട്ടി പ്രഖ്യാപിക്കാനാവില്ല തുടങ്ങിയ വിഷയങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള രണ്ടാം നാൾ ആയിട്ടും ഇൻഡി സഖ്യത്തിന് ഒറ്റക്കെട്ടായി സ്ഥാനാർത്ഥിപ്പട്ടിക കൊടുക്കാൻ പോലുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജെഎംഎം സ്വന്തമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും മുന്നണിയിലില്ലെന്ന് പ്രഖ്യാപിച്ചതും.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). ആറ് സീറ്റുകളിൽ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ അറിയിച്ചത്. ചകായ്, ധംധ, കറ്റോറിയ, പിർപൈന്തി, മണിഹരി, ജമുയി എന്നിവ ഉൾപ്പെടുന്ന സീറ്റുകളിലാണ് ജെഎംഎം ഒറ്റയ്‌ക്ക് മത്സരിക്കുന്നത്.

‘ഞങ്ങൾ മഹാസഖ്യത്തിനൊപ്പം മത്സരിക്കില്ല, പകരം സ്വന്തം ബലിത്തിൽ മത്സരിക്കും’ എന്ന് ഭട്ടാചാര്യ പറഞ്ഞു.

എന്നിട്ടും ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകായണ്. സഖ്യത്തിലെ ഘടകകക്ഷികൾ ഏഴ് സീറ്റുകളിൽ ഏറ്റുമുട്ടുന്നു. ഇതിൽ ലാൽഗഞ്ച്, വൈശാലി, രാജപാക്കർ, ബച്വാര, റൊസേര, ബീഹാർ ഷെരീഫ് എന്നിവയാണ് പ്രധാന സീറ്റുകൾ. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മഹാസഖ്യത്തിന്റെ ഐക്യമില്ലായ്‌മയുടെ തെളിവായിക്കഴിഞ്ഞു.

സിക്കന്ദ്ര നിയമസഭാ സീറ്റിലേക്ക് കടുത്ത പോരാട്ടം നടക്കും. ഇവിടെ കോൺഗ്രസിലെ വിനോദ് ചൗധരിക്ക് ആദ്യം അനുവദിച്ചിരുന്ന മുൻ സ്പീക്കർ ഉദയ് നാരായൺ ചൗധരി രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) ചിഹ്നത്തിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇത് സിക്കന്ദ്ര സീറ്റിലും മഹാസഖ്യത്തിന്റെ ഘടകകക്ഷികളെ നേർക്കുനേർ പോരാടുമെന്നാണ് തെളിയിക്കുന്നത്്. ഏഴ് സീറ്റുകളിൽ ഇപ്പോൾ മുന്നണിയിലെ കക്ഷികൾ തമ്മിൽ പോരടിക്കും.
ഇൻഡി സഖ്യത്തിലെ ദേശീയ അഫിലിയേറ്റഡ് പാർട്ടിയായിരുന്നു ഝാർഖണ്ഡ് മുക്തി മോർച്ച. ഇവരുടെ മുന്നണി വിടൽ തീരുമാനം കനത്ത ആഘാതമാണ് പ്രതിപക്ഷത്തിന്.

സ്ഥിതിഗതികൾ ശാന്തമാക്കാൻ മഹാസഖ്യത്തിന്റെ നേതാക്കൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അടുക്കുമ്പോൾ സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Tags: NDAINDIJMM#BiharElection2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.